Latest News

ഹർത്താലിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളെ വലച്ച് യൂണിവേഴ്സിറ്റി പരീക്ഷ.. പരീക്ഷക്ക് എത്തിപ്പെടാൻ കഴിയാതെ അനേകം വിദ്യാർത്ഥികൾ. പുനഃ പരീക്ഷ നടത്തണമെന്ന് ആവശ്യം:

കോട്ടയം: വിവിധ സംഘടനകൾ ആഹ്വനം ചെയ്ത ഹർത്താൽ കേരളത്തിലെ ജന ജീവിതം സ്തംഭിപ്പിച്ചു . മുൻ‌കൂർ നോട്ടീസ് കൊടുക്കാത്തതിനാൽ ഹർത്താലിനെ നേരിടാൻ സർക്കാർ നടത്തിയ ശ്രെമങ്ങൾ കേരളത്തിലെ...

Read moreDetails

കോട്ടയം ജില്ലയിൽ ഹർത്താൽ ഏതാണ്ട് പൂർണം. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. വിജനമായി കോട്ടയത്തെ പാതയോരങ്ങൾ. വലഞ്ഞു വിദ്യാർത്ഥികളും, പൊതുജനങ്ങളും.

കോട്ടയം: ∙ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താല്‍ തുടങ്ങി. ഇന്നു രാവിലെ 6 മുതൽ വൈകിട്ട്...

Read moreDetails

നിർഭയ കൊലക്കേസിൽ ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയം പാലാ സ്വദേശി

കോട്ടയം : നിർഭയ കൊലക്കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരാകാൻ സന്നദ്ധത അറിയിച്ച് കോട്ടയം പാലാ സ്വദേശിയായ നവീൽ രംഗത്തെത്തി.  ഇദ്ദേഹം  തീഹാർ ജയിലിൽ ഇൻസ്‌പെക്ടർ ജനറലിനും ജയിൽ...

Read moreDetails

അപകട മേഖലയായി മാങ്ങാനം. യുവാവിന്റെ ജീവനെടുത്ത സ്ഥലത്തു കടയിലെക്കു വീണ്ടും കാർ പാഞ്ഞു കയറി.

മാങ്ങാനം:  മാങ്ങാനം ക്രൈസ്തവ ആശ്രമത്തിനു സമീപം കടയിലേക്ക് കാർ പാഞ്ഞു കയറി. ചില വർഷങ്ങൾക്ക് മുൻപ് ഇവിടെ സ്ഥിതി ചെയ്തിരുന്ന അന്തേരിൽ കംപ്യൂട്ടേഴ്സ് എന്ന കടയിലേക്ക് കാർ...

Read moreDetails

ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വസ്ത്ര വ്യാപാരിയെ തലക്കടിച്ച് വീഴ്ത്തി 

കോട്ടയം: ഏറ്റുമാനൂരിൽ  വസ്ത്ര വ്യാപാരിയെ കടയിൽ നിന്നും വിളിച്ചിറക്കിയ ഗുണ്ടാ സംഘം കമ്പിവടിയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി. ആക്രമണത്തിൽ  ഗുരുതരമായി പരിക്കേറ്റ ഏറ്റുമാനൂർ സ്വദേശി റോയി യെ ഗുരുതരമായ...

Read moreDetails

നിർഭയ കേസിലെ പ്രതികൾക്ക് ആരാച്ചാർ ഉത്തർപ്രദേശിൽനിന്ന് ?

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷകൾ നടപ്പാക്കുന്ന ആരാച്ചാർ ഉത്തർപ്രദേശിൽ നിന്നെന്ന് സൂചന. ഉത്തർപ്രദേശിലെ ഏക അംഗീകൃത ആരാച്ചാർ പവൻ ജലാദിനെ തിഹാറിൽ എത്തിച്ചേക്കും. തിഹാറിലേക്ക് പോകാൻ തയ്യാറായിരിക്കാൻ...

Read moreDetails

കോട്ടയം നിവാസികൾ ജാഗ്രതൈ !! മോഷണവുമായി നാടോടി സ്ത്രീകൾ വീണ്ടും നഗരത്തിൽ..

കോട്ടയം: മോഷണവുമായി നാടോടി സ്ത്രീകൾ വീണ്ടും കോട്ടയം നഗരത്തിൽ. 2 മണിക്കൂറിനിടെ നഗരത്തിൽ വിവിധ മേഖലകളിലായി നടന്നത് മൂന്ന് മോഷണങ്ങൾ. പ്രതികളെന്നു സംശയിക്കുന്നവരെ വെസ്റ്റ് പൊലീസിനു കൈമാറി....

Read moreDetails

ഉപതിരഞ്ഞെടുപ്പ് കോട്ടയം ജില്ലയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 17 നു അവധി പ്രഖ്യാപിച്ചു.

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ്(പൂവത്തിളപ്പ്), വിജയപുരം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്(നാല്‍പ്പാമറ്റം), വൈക്കം മുനിസിപ്പാലിറ്റിയിലെ 21-ാം ഡിവിഷന്‍ (എല്‍.എഫ്. ചര്‍ച്ച്) എന്നീ നിയോജക മണ്ഡലങ്ങളുടെ...

Read moreDetails

കോട്ടയം ജില്ലയിൽ എന്നെ പിടിക്കാൻ ധൈര്യമുള്ള ഒരുത്തനുമില്ല: അതിരമ്പുഴയിൽ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡ്രൈവിങ് സ്‌കൂൾ ഉടമയുടെ വെല്ലുവിളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് !

കോട്ടയം: കഴിഞ്ഞ ദിവസം വൈകിട്ട് അതിരമ്പുഴയിലെ വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡ്രൈവിംങ് സ്‌കൂൾ ഉടമയെ മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടി. ഹെൽമറ്റ്...

Read moreDetails

കേരളത്തിലെ ആദ്യ ഭൂഗർഭ ഭക്ഷണ ശാല കോട്ടയം പാലായിൽ. ഇനി പാലാക്കാർക്ക് ഭൂമിക്കടിയിൽ ഇരുന്ന് ഭക്ഷണം കഴിക്കാം

പാലാ ∙ മീനച്ചിലാറിന്റെ കരയിൽ ഭൂമിക്കടിയിലിരുന്ന് ഭക്ഷണം കഴിക്കാം. പാലാ നഗരത്തിൽ മീനച്ചിലാറിനു തീരത്തെ ഗ്രീൻ ടൂറിസം കോംപ്ലക്സിൽ സംസ്ഥാനത്തെ ആദ്യത്തെ ഭൂഗർഭ ഭക്ഷണശാല അവസാന ഘട്ടത്തിലാണ്....

Read moreDetails
Page 791 of 793 1 790 791 792 793

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist