മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ 9 ദിവസം നീണ്ടു നിൽക്കുന്ന ഏകോന ശതക്രതു നവാഹ യജ്ഞം ഫെബ്രുവരി 2 നു സമാപിക്കും.

മള്ളിയൂർ:  മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ 9 ദിവസം നീണ്ടു നിൽക്കുന്ന ഏകോന ശതക്രതു നവാഹ യജ്ഞത്തിന് തുടക്കം. മള്ളിയൂർ ജയന്തി ദിനമായ ഫെബ്രുവരി 2 വരെയാണ് ആഘോഷം....

Read more

ഹരിവരാസനം അവാർഡ് സംഗീത സംവിധായകൻ ഇളയരാജയ്ക്ക് സമ്മാനിച്ചു

ശബരിമല: സംസ്ഥാന സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ഏർപ്പെടുത്തിയ ഹരിവരാസനം അവാർഡ് സംഗീത സംവിധായകൻ ഇളയരാജയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സന്നിധാനത്ത് വച്ചായിരുന്നു...

Read more

ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യ​മേ​കി പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു

ശ​ബ​രി​മ​ല:  ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍​ക്ക് ദ​ര്‍​ശ​ന പു​ണ്യ​മേ​കി പൊ​ന്ന​​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു. പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നെ​ത്തി​ച്ച തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി അ​യ്യ​പ്പ​ന് ദീ​പാ​രാ​ധ​ന ന​ട​ന്ന​തി​നു പി​ന്നാ​ലെ നാ​ണ് പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​വി​ള​ക്ക്...

Read more

ശബരിമല കാനന പാതയിൽ കാട്ടാനക്കൂട്ട ആക്രമണം. അയ്യപ്പ ഭക്തന് ദാരുണാന്ത്യം. ജാഗ്രത പാലിക്കുക..

ശബരിമല : എരുമേലി കാനനപാത വഴി ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തൻ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു .  പുലർച്ചെ നാല് മണിയോടെ  കാനന പാതയിൽ മുക്കുഴിക്ക് സമീപം...

Read more

Latest News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: