സുവിശേഷകൻ പ്രഫ.എം.വൈ.യോഹന്നാൻ അന്തരിച്ചു

കൊച്ചി∙ പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ...

Read more

പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

കോട്ടയം: വാഴൂർ അമ്പാട്ട് ബെഥേലിൽ പാസ്റ്റർ എ കെ ആൻഡ്രൂസിന്റെ ഭാര്യ ഏലിയാമ്മ ആൻഡ്രൂസ് അന്തരിച്ചു. 81 വയസായിരുന്നു. പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റെവ:...

Read more

കോവിഡ്‌ ബാധിച്ച്‌ മരിച്ച അന്തേവാസികൾക്ക് മൃതദേഹം ദഹിപ്പിക്കാനുള്ള സ്ഥലം വിട്ട് നൽകി പാസ്റ്റർ പ്രിൻസ്‌ റാന്നി

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിൽ ഇന്നലെരാത്രി 9 മണിയോടെ കോവിഡ് ബാധിച്ച് മരിച്ച ദിവ്യകാരുണ്യ ആശ്രമം അന്തേവാസി ശ്രീകുമാറിന്റെ മൃതദേഹം ദഹിപ്പിക്കുവാൻ സ്ഥലമൊരുക്കി...

Read more

മാർത്തോമ്മ സഭയിൽ കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം ഡിവൈഎഫ്ഐ നടത്തിയെന്ന് ദേശാഭിമാനി

പത്തനംതിട്ട: കോവിഡ് ബാധിച്ച് മരിച്ച മാർത്തോമ്മ സഭാ വൈദികന്റെ സംസ്‌കാരം ഡിവൈഎഫ്ഐ നടത്തിയെന്ന് ദേശാഭിമാനിയിൽ വാർത്ത. ദേശാഭിമാനിയുടെ ഇന്നത്തെ പത്രത്തിലാണ് ഇത് സംബന്ധിച്ച വാർത്തയും ചിത്രവും വന്നത്....

Read more

ഫാ. മാത്യു നായ്ക്കംപറമ്പിലിനെ തള്ളി കത്തോലിക്കാ സഭ; സി. അഭയക്കെതിരെ നടത്തിയ പരാമർശത്തിൽ നടപടിക്ക് സാധ്യത;

കൊച്ചി: സിസ്റ്റർ അഭയയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കത്തോലിക്ക സഭയിലെ ധ്യാനഗുരു ഫാ.മാത്യു നായ്ക്കം പറമ്പിലിനെതിരെ കടുത്ത നടപടിക്ക് കേരള കത്തോലിക്ക മെത്രാൻ സമതിയുടെ ശുപാർശ. നായ്ക്കം പറമ്പിലിൻ്റെ...

Read more

നീലചിത്രം കാണുന്ന യുവതികള്‍ എല്ലാവരേയും നോക്കുന്നത് ആ കണ്ണോടെയാകുമെന്ന വൈദീകന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വിവാദമാകുന്നു; കുല സ്ത്രീകള്‍ മുടിയഴിച്ചിട്ട് നടക്കാറില്ല ! അഴിച്ചിട്ട മുടി ലൈംഗീക വികാരമുണര്‍ത്തുമെന്നും ഫാ. തോമസ് കോഴിമല

കോട്ടയം: നീലചിത്രം കാണുന്ന യുവതികള്‍ എല്ലാവരേയും നോക്കുന്നത് ആ കണ്ണോടെയാകുമെന്ന വൈദീകന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വിവാദമാകുന്നു. പ്രശ്‌സത ധ്യാന പ്രസംഗകന്‍ ഫാ. തോമസ് കോഴിമലയാണ് സ്ത്രീ വിരുദ്ധ...

Read more

കോതമംഗലം പള്ളി കേസ്; യാക്കോബായ വിശ്വസികളുടെ ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും; ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയില്‍

കോതമംഗലം പളളിക്കേസില്‍ യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിക്കാര്‍ തന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പളളി ഏറ്റെടുക്കാന്‍ സിംഗിള്‍...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്; സീറോ മലബാര്‍ സഭാ ആസ്ഥാനത്തെത്തി യുഡിഎഫ് നേതൃത്വം

തദ്ദേശ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ തേടി യുഡിഎഫ് നേതൃത്വം. മധ്യകേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് സഭയെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം. ജോസ് കെ. മാണിയുടെ...

Read more

കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പെന്തക്കോസ്ത് സഭക്കെതിരെ ഗുരുതര ആരോപണം; സംഭവം പൊടിയാട്ടുവിള അസ്സംബ്ലീസ്‌ ഓഫ് ഗോഡിൽ; ആരോപണം നിഷേധിച്ച് പാസ്റ്ററും

കൊല്ലം: വാളകം പൊടിയാട്ടുവിളയിൽ കോവിഡ് ബാധിച്ചു മരിച്ച രോഗിയെ സംസ്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞ സംഭവം ഏ.ജി സഭയിലെ പാസ്റ്ററുടെയും ഭാരവാഹികളുടെയും കുത്തിത്തിരുപ്പ് മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. കോവിഡ്...

Read more

ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാന്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നിന്നാണ് ഇതു സംബന്ധിച്ച അറിയിപ്പ് ഉണ്ടായത്. മെത്രാനെ...

Read more
Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?