ഗള്‍ഫില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരണമടഞ്ഞു.

കുവൈറ്റ്: കൊറോണ ബാധിച്ച മലയാളി കുവൈത്തിൽ അന്തരിച്ചു. കൊല്ലം വെൺപാലക്കാര, തെക്കുംഭാഗത്ത് രാജു (49) ആണ് കഴിഞ്ഞദിവസം മരിച്ചതായി വിവരം ലഭിച്ചത്. ഗൾഫ് എഞ്ചിനീറിങ് കമ്പനിയിൽ ഫോർമാൻ...

Read more

വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജ്ജി

ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയിൽ പൊതുതാൽപര്യ...

Read more

കോവിഡ് മഹാമാരിക്ക് മുൻപ് ഇന്ത്യയിലേക്ക് നടന്ന പ്രവാസികളുടെ ആദ്യ കൂട്ട പലായനത്തിന് ചുക്കാൻ പിടിച്ച തിരുവല്ല ഇരവിപേരൂർ സ്വദേശിയായ മലയാളിയെ അടുത്തറിയാം. മലയാളികൾ ജീവനും കൊണ്ട് പലായനം ചെയ്തത് 1990 ൽ ഗൾഫ് യുദ്ധകാലത്ത്;

കുവൈറ്റ്: കോവിഡ് മഹാമാരി നിമിത്തം നിരവധി പ്രവാസികളായ ഇന്ത്യാക്കാരുടെ ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങാൻ നിരവധി പ്രവാസികൾ അക്ഷീണ പ്രയത്നം നടത്തിയെങ്കിലും സാധിച്ചില്ല. അവസാനം കേന്ദ്ര കേരള...

Read more

കോവിഡ് മഹാമാരിക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും മാലാഖമാർ ഒന്ന് ചേർന്ന് പാടി; പെട്ടെന്നുള്ള മൃതിയിൽ നിന്നും ഞങ്ങളെയെല്ലാം രക്ഷിക്ക … ആതുരസേവനത്തിലുപരി സംഗീത രംഗത്തും കഴിവ് തെളിയിച്ച് മാലാഖമാർ; വൈറലായി ഗാനം

കഴിഞ്ഞ നാളുകളിൽ ലോകമൊട്ടുക്കും നാശം വിതച്ച കോവിഡ്-19 മഹാമാരിക്കെതിരെ ലോകത്തിലെ വിവിധ ആശുപത്രികളിൽ നിന്നും നേഴ്‌സുമാർ യൂണിഫോമിൽ പാടി അവതരിപ്പിച്ച ഗാനം വൈറലാകുന്നു. ലോകത്തിലെ വിവിധ ആശുപത്രികളിൽ...

Read more

പ്രവാസികൾക്ക് ആശ്വാസം ? ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട ഹർജ്ജിയിൽ സുപ്രീം കോടതി നോട്ടീസ്

കുവൈറ്റ്: ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ...

Read more

സർക്കാരിന്റെ കനിവ് കാത്തു കുവൈറ്റിൽ നിന്നും മലയാളി യുവാവ്. അടിയന്തിര ശസ്ത്രക്രിയക്ക് അനുമതി വേണം . സർക്കാർ ഇടപെടണമെന്ന് ആവശ്യം.

കോട്ടയം: മല്ലപ്പള്ളി സ്വദേശിയായ യുവാവ് സർക്കാരിന്റെ കനിവ് കാത്ത് കുവൈറ്റിൽ കഴിയുന്നു. കുവൈറ്റ് അബ്ബാസിയയിലുള്ള ജിബിൻ ജോർജ് എന്ന യുവാവാണ് സഹായം അഭ്യർത്ഥിച്ചു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്....

Read more

മലയാളികൾക്ക് സന്തോഷവാർത്ത; മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരികേ എത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക പിന്നീട് അറിയിക്കുമെന്നും...

Read more

സൗദിയില്‍ അതി ശക്തമായ കാറ്റും മഴയും; ഗതാഗത തടസ്സം

റിയാദ്: സൗദിയില്‍ ശക്തമായ കാറ്റും മഴയും മൂലം ഗതാഗത തടസ്സം. സൗദിയിലെ റിയാദിലും പരിസരത്തുമാണ് ശക്തമായ കാറ്റും മഴയും നാശം വിതച്ചത്. മദീനയിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും...

Read more

തകര്‍ക്കണം,തകര്‍ക്കണം നമ്മളീ കൊറോണയെ; വൈറലായി പോലീസുകാരിയുടെ പാട്ട്

തൊട്ടിൽപാലം: കൊറോണ ബോധവത്കരണവുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടുകയാണ് ഒരു പൊലീസുകാരിയുടെ പാട്ട്.'തകർക്കണം തകർക്കണം നമ്മളീ കൊറോണയെ' എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് ദീപയാണ്. തൊട്ടിൽപാലം ജനമൈത്രി പോലീസ്...

Read more

ലോകമാകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒറ്റ ദിവസം ഒരു ലക്ഷത്തോളം വർധിച്ചു

ന്യൂയോർക്ക് ∙ ലോകമാകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒറ്റ ദിവസം ഒരു ലക്ഷത്തോളം വർധിച്ചു. ഇതേ നില തുടർന്നാൽ രോഗബാധിതരുടെ എണ്ണം ഇന്ന് 10 ലക്ഷം കടന്നേക്കുമെന്നാണ്...

Read more
Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: