ADVERTISEMENT

Latest News

‘രാവിലെ സ്കൂളിൽ കൊണ്ടു പോകുന്നതിനു ബിസ്കറ്റ് വാങ്ങാനാണ് അമ്മ എന്നെ കടയിലേക്കു പറഞ്ഞു വിട്ടത് ; ബിസ്കറ്റ് വാങ്ങുന്നതിനായി ബിനു മാമന്റെ കടയിലേക്കു പോവുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി കുറെയെത്തിയപ്പോഴാണ് പച്ചസാരിയുടുത്ത, മുടിയില്ലാത്ത ഒരു അമ്മാമ്മ എന്റെ പിറകെ വന്നത് ; കൊല്ലത്ത് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പെണ്‍കുട്ടി പറയുന്നു

കൊല്ലം : സ്കൂളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രെമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം...

Read moreDetails

വിശക്കുന്നവർക്ക് അത്താണിയായി മാറി കോട്ടയത്തെ ഒരു കൂട്ടം യുവാക്കളും യുവതികളും !! ജീവകാരുണ്യ പ്രവർത്തനവുമായി മുന്നേറുന്ന കോട്ടയംകാരായ ചെറുപ്പക്കാരെ അടുത്തറിയാം.. വീഡിയോ കാണാം

(വീഡിയോ കാണുവാൻ മുകളിലെ പ്ലേ ബട്ടൺ ക്ലിക്ക് ചെയ്യുക) അമയന്നൂർ: വിശക്കുന്നവർക്ക് അത്താണിയായി മാറുകയാണ് കോട്ടയം ജില്ലയിലെ ഒരു കൂട്ടം യുവാക്കളും യുവതികളും. ഇവർ ചേർന്ന് രൂപീകരിച്ച...

Read moreDetails

ഈ സ്ത്രീയെ കണ്ടാൽ സൂക്ഷിക്കുക !! സ്കൂളിലേക്കു പോയ നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രെമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി. നിങ്ങളുടെ കുട്ടികളുടെ സുരക്ഷക്ക് ഉള്ള മാർഗങ്ങൾ ഇവയൊക്കെ..

കൊല്ലം: സ്കൂളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ്...

Read moreDetails

ഒബ്ജക്ഷൻ യുവർ ഹോണർ !! കോട്ടയം ജില്ലയ്ക്ക് അഭിമാനമായി ഹൈക്കോടതി ജഡ്ജിയായി കഞ്ഞിക്കുഴി സ്വദേശി ബെച്ചു കുര്യൻ തോമസ് തിരഞ്ഞെടുക്കപെട്ടപ്പോൾ, കാത്തു സൂക്ഷിച്ചത് മൂന്ന് തലമുറയിലെ കോട്ടയം ജില്ലയുടെ ന്യായാധിപ പാരമ്പര്യം !! കോട്ടയംകാരനായ ബെച്ചുവിന്റെ കഥ ഇങ്ങനെ !

കോട്ടയം:  കോട്ടയം ജില്ലയ്ക്ക് അഭിമാനമായി ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനം അലങ്കരിക്കാൻ കോട്ടയം കഞ്ഞിക്കുഴിക്കാരൻ ബെച്ചു കുര്യൻ തോമസ് കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടു. റിട്ടയേർഡ് ജഡ്ജിയായിരുന്ന കോട്ടയം സ്വദേശി...

Read moreDetails

അലുംനി അസോസിയേഷന്‍ ഓഫ് സെന്റ് സ്റ്റീഫൻ കോളേജ് ഉഴവൂർ (അൽമാസ്സ് കുവൈറ്റ്) ന് പുതിയ സാരഥികൾ

കുവൈറ്റ്: അലുംനി അസോസിയേഷന്‍ ഓഫ് സെന്റ് സ്റ്റീഫൻ കോളേജ് ഉഴവൂർ (അൽമാസ്സ് കുവൈറ്റ്) ന് പുതിയ സാരഥികൾ. അൽമാസ്സ് കുവൈറ്റ്ന്റെ 2020 ലെ ചെയർമാൻ ആയി ശ്രീ.ക്ലിന്റിസ് ജോർജ്,  വൈസ് ചെയർമാൻ ആയി...

Read moreDetails

ദേവനന്ദയുടെ മരണത്തിൽ അടുത്ത ബന്ധുവിനെ സംശയിക്കുന്നുവെന്നത് വ്യാജ പ്രചരണമാണെന്നു സൂചനകൾ; മാറി മാറി ചോദ്യം ചെയ്തിട്ടും തുമ്പൊന്നും ലഭിച്ചില്ല; ദേവനന്ദയുടെ മരണം ദുരൂഹമായി തുടരാൻ സാധ്യത !!

കൊല്ലം:  ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നിന്നയാളെ മാറി മാറി ചോദ്യം ചെയ്തിട്ടും തുമ്പൊന്നും കിട്ടിയില്ല. അടുത്ത ബന്ധുവിനെ സംശയിക്കുന്നുവെന്നത് വ്യാജ പ്രചരണമാണെന്നാണ് സൂചനകൾ ലഭിക്കുന്നത്....

Read moreDetails

പോക്‌സോ കേസുകളില്‍ അതിക്രമത്തിനിരയാകുന്ന വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി ; ഇത് സംബന്ധിച്ച് അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങൾക്ക് നിർദേശം;

പോക്‌സോ കേസുകളില്‍ അതിക്രമത്തിനിരയാകുന്ന വ്യക്തിയുടെ പേരോ തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റ് വിവരങ്ങളോ യാതൊരു കാരണവശാലും വെളിപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ .ഇതു സംബന്ധിച്ച് നേരത്തേ...

Read moreDetails

കോട്ടയത്ത് വിശപ്പുരഹിത കേരളം ഭക്ഷണശാല ഹിറ്റോട് ഹിറ്റ് !! ഹിറ്റായി മാറിയ കോട്ടയത്തെ ഉച്ചഭക്ഷണ ശാലയിൽ നിന്നും ഭക്ഷണം കഴിച്ച് ഫിറ്റോടു ഫിറ്റ് ആകാം !!

കോട്ടയം: പണമില്ലാത്തതുകൊണ്ട് കോട്ടയം നഗരത്തില്‍ ഉച്ചയ്ക്ക് ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ എതിര്‍വശത്തുള്ള നഗരസഭാ വനിതാ വിശ്രമ കേന്ദ്രത്തില്‍ തുറന്ന ഭക്ഷണശാലയില്‍ ജനത്തിരക്കുമൂലം...

Read moreDetails

ഇത്തിക്കരയാറിൽ വീണുമരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾക്ക് അടിസ്ഥാനമേകി  അടുത്ത ബന്ധുവിന്റെ മൊഴി

കൊല്ലം: ഇത്തിക്കരയാറിൽ വീണുമരിച്ച നിലയിൽ കാണപ്പെട്ട ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതകൾക്ക് അടിസ്ഥാനമേകി  അടുത്ത ബന്ധുവിന്റെ മൊഴി. ഇയാളെ കൃത്യമായി സംശയിക്കുന്നുവെന്ന് തന്നെയാണ് ബന്ധു പൊലീസിനെ അറിയിച്ചിരിക്കുന്നത്....

Read moreDetails

വാഹനാപകടത്തെ തുടർന്ന് ഇരുട്ടിൽ മുങ്ങി തപ്പി കഞ്ഞിക്കുഴി; 7 മണിയോടെ കടകൾ ഭൂരിഭാഗവും അടച്ചു; മാങ്ങാനം പുതുപ്പള്ളി മുട്ടമ്പലം കൊല്ലാട് ഭാഗങ്ങളിൽ താറുമാറാറായി കേബിൾ, ഇന്റര്നെറ് ശൃംഖല

കഞ്ഞിക്കുഴി: കഞ്ഞിക്കുഴിയിൽ നടന്ന വാഹന അപകടത്തിൽ 11 കെ വി ലൈൻ ഉൾപ്പെടെ പൊട്ടി വീണത് സമീപ പ്രദേശങ്ങളെ ഇരുട്ടിൽ വീഴ്ത്തി. രാത്രിയിലും വൈദ്യുതി, കേബിൾ,ഇന്റർനെറ്റ് ശൃംഖല...

Read moreDetails
Page 681 of 705 1 680 681 682 705

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist