Latest News

ബഫര്‍സോണ്‍ ഉത്തരവില്‍ തിരുത്ത്; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും, തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി

2019 ലെ ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ കേരളാ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഒരു കിലോ മീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന 2019 ലെ ഉത്തരവ്...

Read more

ജനാധിപത്യത്തില്‍ പാലിക്കേണ്ട മര്യാദകള്‍ ബിജെപിയ്ക്ക് ബാധകമല്ല എന്ന ധാരണയാണ്; നടന്നത് ജനാധിപത്യത്തിനും സാമാന്യ മര്യാദയ്ക്കും നിരക്കാത്തത്, എല്‍ഡിഎഫ് ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തതില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍

കെട്ടിട നമ്പര്‍ നല്‍കുന്നതിലെ ക്രമക്കേടില്‍ ആരോപണ വിധേയനായ ആളിനെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാപിച്ച ബോര്‍ഡുകള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ അടിച്ചു തകര്‍ത്തതിനെ വിമര്‍ശിച്ച് തിരുവനന്തപുരം മേയര്‍ ആര്യ...

Read more

വടകര കസ്റ്റഡി മരണം: സജീവന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, മരണ കാരണം ഹൃദയാഘാതം; സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നിര്‍ദേശം

കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്റെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്....

Read more

ഇത് രാഷ്ട്രീയമല്ലെ, കാലാകാലം മാറിവരും; ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളാതെ നയം വ്യക്തമാക്കി മാണി സി കാപ്പന്‍

ബിജെപിയിലേക്കെന്ന അഭ്യൂഹം തള്ളാതെ മാണി സി കാപ്പന്‍ എംഎല്‍എ. അഭ്യൂഹങ്ങള്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചേദ്യത്തിന് രാഷ്ട്രീയമല്ലെ, കാലാകാലം മാറി വരുമെന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി....

Read more

തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ; രണ്ടാഴ്ച്ചക്കിടെ ജീവനൊടുക്കിയത് നാല് വിദ്യാര്‍ത്ഥികള്‍, അന്വേഷണം ആരംഭിച്ചു

തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. ശിവകാശിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ പരിസരത്ത്...

Read more

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും, പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇത് മൂന്നാം ദിവസമാണ് സോണിയയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്....

Read more

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂള്‍ കുട്ടികളെ സമരത്തിനു കൊണ്ടുപോയി; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി

പാലക്കാട്: ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. രക്ഷിതാക്കളെ അറിയിക്കാതെയാണ് കൊണ്ടു പോയതെന്നും, സ്‌കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകര്‍...

Read more

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണമായി ബന്ധുക്കള്‍. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ചത് ചികിത്സാപ്പിഴവ്...

Read more

സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട്; സാമൂഹികാഘാത പഠനം തുടരും

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. സാമൂഹികാഘാത പഠനം തുടരാന്‍ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ കാലാവധി കഴിഞ്ഞ ജില്ലകളില്‍ പുനര്‍വിജ്ഞാപനം നടത്താനാണ് നീക്കം. പദ്ധതിയില്‍ നിന്നും...

Read more

നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സര്‍ക്കാര്‍ ചിന്തിക്കണം; സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് വിമര്‍ശിച്ച് ഹൈക്കോടതി

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്ന രീതിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സില്‍വര്‍ലൈന്‍ പദ്ധതി നല്ലതാണെങ്കിലും അത് നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍...

Read more
Page 82 of 495 1 81 82 83 495

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?