Latest News

രാജ്യത്ത് മങ്കി പോക്‌സ് കൂടുന്നു: നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍, ഡോക്ടര്‍മാരുടെ സംഘത്തെ സജ്ജമാക്കി

രാജ്യത്ത് മങ്കി പോക്‌സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത. കുവൈത്തില്‍ നിന്ന് ഹൈദരാബാദിലെത്തിയ നാല്‍പതുകാരന്റെ പരിശോധനാ ഫലം ഇന്നു വരും. ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരും...

Read more

ഏകീകൃത കുര്‍ബാന; ബിഷപ്പ് ആന്റണി കരിയലിനോട് രാജിവയ്ക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം, ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും

ഏകീകൃത കുര്‍ബാനയില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിയ്ക്കാന്റെ അന്ത്യശാസനം. ബിഷപ്പ് ആന്റണി കരിയലിന് രാജിവയ്ക്കാന്‍ നിര്‍ദേശിച്ച് വത്തിക്കാന്‍ നോട്ടീസ് അയച്ചു. ബിഷപ്പിനെ വത്തിക്കാന്‍ സ്ഥാനപതി കഴിഞ്ഞ ആഴ്ച...

Read more

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; ആലപ്പുഴ കലക്ടറുടെ എഫ്ബി പേജിന്റെ കമന്റ് ബോക്‌സ് പൂട്ടി

ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പൂട്ടി. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴ...

Read more

മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രം; കുറയുന്നത് 70 ശതമാനം വരെ

രാജ്യത്ത് ചില മരുന്നുകളുടെ വില കുറയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നീ മൂന്ന് രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില 70% വരെ കുറയ്ക്കാന്‍ ആണ്...

Read more

യു.എ.ഇ യാത്രയില്‍ ബാഗേജ് മറന്നു?; ശിവശങ്കറിന്റെ മൊഴിയെ കുറിച്ച് അറിയില്ല, ഡോ.എം കെ മുനീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി നിയമസഭയില്‍

യു.എ.ഇ യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നുവെന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മൊഴി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.കെ മുനീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍...

Read more

ഡല്‍ഹിയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം

കേരളത്തിന് പുറമേ ഡല്‍ഹിയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. വിദേശ യാത്ര പശ്ചാത്തലമില്ലാത്ത ആള്‍ക്കാണ് ഡല്‍ഹിയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. ജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി....

Read more

നുണ ബോംബുകളെ നിര്‍വീര്യമാക്കുവാന്‍, കണക്കുകള്‍ സംസാരിക്കട്ടെ; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മേധാവിത്യം നേടിയെന്ന വ്യാജ പ്രചരണത്തില്‍ കണക്കുകള്‍ നിരത്തി പ്രതിരോധിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കണക്കുകള്‍ നിരത്തി ബിജെപി പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണ ഫാക്ടറികളില്‍...

Read more

സിപിഐഎമ്മിനെ ശത്രുവെന്ന് പറയുന്നത് വിഡ്ഢിതം; അവര്‍ക്ക് അതിനുള്ള അര്‍ഹതയില്ല, മുഖ്യശത്രു ബിജെപിയാണെന്ന് കെ. സുധാകരന്‍

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളം പോലൊരു തുരുത്തിലെ ശക്തിയായ സിപിഐഎമ്മിനെ ശത്രുവായി പറയുന്നത് വിഡ്ഢിതമാണെന്നും സുധാകരന്‍ പറഞ്ഞു. ''ദേശീയ...

Read more

ദ്രൗപതി മുര്‍മ്മുവിന്റെ സത്യപ്രതിജ്ഞ നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദ്രൗപതി മുര്‍മ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ...

Read more

മദ്യ മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; വിവാദ കമ്പനികള്‍ക്ക് ബിയര്‍ സ്പിരിറ്റ് എന്നിവ നിര്‍മ്മിക്കുവാനുള്ള അനുമതി കൊടുക്കുവാനുള്ള തീരുമാനം എടുക്കുന്നു, ആരോപണവുമായി രമേശ് ചെന്നിത്തല

മദ്യ മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ വീണ്ടും വിവാദ...

Read more
Page 83 of 493 1 82 83 84 493

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?