Latest News

മുഖ്യമന്ത്രിക്കെതിരെ നിര്‍ണായക തെളിവുകളെന്ന് സ്വപ്ന; ഐ ഫോണ്‍ വിട്ടുകിട്ടാന്‍ കോടതിയിലേക്ക്, എം ശിവശങ്കര്‍ യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ നിര്‍ണായക സംഭാഷണങ്ങളുടെ തെളിവുകളും ഫോണിലുണ്ടെന്ന് സ്വപ്ന

എന്‍ഐഎ റെയ്ഡില്‍ പിടിച്ചെടുത്ത ഐ ഫോണ്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി സ്വപ്ന സുരേഷ് കോടതിയെ സമീപിക്കും. ഫോണുകളില്‍ ഒന്ന് മഹസറില്‍ രേഖപ്പെടുത്താതെ മാറ്റിയെന്ന ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്....

Read more

യുപിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു; 16 പേര്‍ക്ക് പരുക്ക്

ലക്നൗ: യുപിയിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 8 പേര്‍ മരിച്ചു. 16 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ബിഹാറില്‍ നിന്ന്...

Read more

കുരങ്ങ് വസൂരിയില്‍ നേരിയ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ നെഗറ്റീവ്; ജാഗ്രത തുടരണമെന്ന് വീണാജോര്‍ജ്

സംസ്ഥാനത്ത് കുരങ്ങ് വസൂരി ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗത്തിന് വ്യാപന ശേഷി കുറവാണെങ്കിലും ജാഗ്രത തുടരണം. എല്ലാ ജില്ലകളിലും നിരീക്ഷണത്തിനുള്ള...

Read more

പാലക്കാട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ പാമ്പ് ചുറ്റിപ്പിണഞ്ഞു; കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; സ്‌കൂള്‍ പരിസരം കാടുപിടിച്ച് കിടക്കുന്നു, പ്രതിഷേധവുമായി നാട്ടുകാര്‍

പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. ക്ലാസ് മുറിയില്‍ വച്ചാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി...

Read more

ചരിത്ര നിമിഷം; ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് രാഷ്ട്രപതിയായി അധികാരമേറ്റു, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ്...

Read more

രാജ്യത്ത് മങ്കി പോക്‌സ് കൂടുന്നു: നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍, ഡോക്ടര്‍മാരുടെ സംഘത്തെ സജ്ജമാക്കി

രാജ്യത്ത് മങ്കി പോക്‌സ് ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യത. കുവൈത്തില്‍ നിന്ന് ഹൈദരാബാദിലെത്തിയ നാല്‍പതുകാരന്റെ പരിശോധനാ ഫലം ഇന്നു വരും. ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേരും...

Read more

ഏകീകൃത കുര്‍ബാന; ബിഷപ്പ് ആന്റണി കരിയലിനോട് രാജിവയ്ക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം, ചര്‍ച്ചകള്‍ക്കായി വത്തിക്കാന്‍ സ്ഥാനപതി നാളെ എറണാകുളം ബിഷപ്പ് ഹൗസില്‍ എത്തും

ഏകീകൃത കുര്‍ബാനയില്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് വത്തിയ്ക്കാന്റെ അന്ത്യശാസനം. ബിഷപ്പ് ആന്റണി കരിയലിന് രാജിവയ്ക്കാന്‍ നിര്‍ദേശിച്ച് വത്തിക്കാന്‍ നോട്ടീസ് അയച്ചു. ബിഷപ്പിനെ വത്തിക്കാന്‍ സ്ഥാനപതി കഴിഞ്ഞ ആഴ്ച...

Read more

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; ആലപ്പുഴ കലക്ടറുടെ എഫ്ബി പേജിന്റെ കമന്റ് ബോക്‌സ് പൂട്ടി

ആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പൂട്ടി. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴ...

Read more

മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രം; കുറയുന്നത് 70 ശതമാനം വരെ

രാജ്യത്ത് ചില മരുന്നുകളുടെ വില കുറയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നീ മൂന്ന് രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില 70% വരെ കുറയ്ക്കാന്‍ ആണ്...

Read more

യു.എ.ഇ യാത്രയില്‍ ബാഗേജ് മറന്നു?; ശിവശങ്കറിന്റെ മൊഴിയെ കുറിച്ച് അറിയില്ല, ഡോ.എം കെ മുനീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി നിയമസഭയില്‍

യു.എ.ഇ യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നുവെന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ മൊഴി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം.കെ മുനീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍...

Read more
Page 84 of 495 1 83 84 85 495

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?