Latest News

കരുവന്നൂര്‍ ബാങ്കിന് 25 കോടി ലഭ്യമാക്കും; പ്രശ്നം നേരിട്ടവര്‍ക്കൊപ്പം നില്‍ക്കും, മുഖ്യമന്ത്രിയുടെ മുന്‍പാകെ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്ന് ആര്‍ ബിന്ദു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണത്തിലെ പ്രതികരണത്തില്‍ വിശദീകരണവുമായി മന്ത്രി ആര്‍ ബിന്ദു. പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിച്ചു, പ്രശ്നം നേരിട്ടവര്‍ക്കൊപ്പം നില്‍ക്കേണ്ടത് തന്റെ ചുമതലയാണെന്നും...

Read more

ചിന്തന്‍ ശിബിരത്തിലെ വിട്ടു നില്‍ക്കലിനു ശേഷം വി.ഡി. സതീശനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരു വേദിയില്‍; പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്, പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റിദ്ധാരണ ഉണ്ടായി, അത് മാറ്റാന്‍ സാധിക്കുമെന്ന് മുല്ലപ്പള്ളി

ചിന്തന്‍ ശിബിരത്തിലെ വിട്ടുനില്‍ക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയില്‍. കോഴിക്കോട് ഡിസിസിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ്...

Read more

തൃശൂരില്‍ സ്വകാര്യ ബസിനു പിന്നില്‍ ചരക്കുലോറി ഇടിച്ച് 13 പേര്‍ക്ക് പരുക്ക്; ബസിന്റെ പിന്‍ഭാഗം തകര്‍ന്നു

തൃശൂര്‍ പുന്നയൂര്‍ക്കുളം പെരിയമ്പലത്ത് സ്വകാര്യ ബസിനു പിന്നില്‍ ചരക്കുലോറി ഇടിച്ച് 13 പേര്‍ക്ക് പരുക്ക്. ചാവക്കാട് നിന്നും പൊന്നാനിയിലേക്ക് പോയ ബസിനു പിന്നിലാണ് ലോറി ഇടിച്ചത്. ഇടിയുടെ...

Read more

ശ്രീറാം വെങ്കിട്ടരാമനോടുള്ള പ്രതിഷേധം; നെഹ്‌റു ട്രോഫി വള്ളം കളി യോഗം കോണ്‍ഗ്രസും ലീഗും ബഹിഷ്‌കരിക്കും

നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോണ്‍ഗ്രസും മുസ്ലീം ലീഗും ബഹിഷ്‌കരിക്കും. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലപ്പുഴ കലക്ടര്‍ ശ്രീറാം...

Read more

ടേക്ക് ഓഫിനിടെ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

ടേക്ക് ഓഫിനിടെ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. സംഭവം അന്വേഷിക്കാന്‍ ഡിജിസിഎ നിര്‍ദ്ദേശം നല്‍കി. കൊല്‍ക്കത്തയിലേക്കുള്ള വിമാനത്തിലാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരുക്കില്ല. അപകടത്തിനു പിന്നാലെ...

Read more

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു, ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിന്

സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുന്‍പ്...

Read more

കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതില്‍ വേഗതക്കുറവ്; ആശങ്കയുണ്ട്, ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ വേണമെന്ന് സിപിഐ

കരുവന്നൂര്‍ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതില്‍ വേഗതക്കുറവെന്ന് സിപിഐ. പണം തിരിച്ചു നല്‍കുന്ന നടപടി വേഗത്തിലാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ് ആവശ്യപ്പെട്ടു....

Read more

രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച; ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത്; പരിപാടികളില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തുന്നത് പ്രതിസന്ധിയായെന്ന് പൊലീസ്

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതില്‍ കേരളാ പൊലീസ് വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കല്‍പ്പറ്റയിലെ എംപി ഓഫീസിലെ എസ്എഫ്‌ഐ ആക്രമണത്തിന് പിന്നാലെയുള്ള സന്ദര്‍ശനത്തിലായിരുന്നു വീഴ്ച....

Read more

രാഷ്ട്രപത്‌നി പരാമര്‍ശം; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയ പരാമര്‍ശത്തില്‍ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പ് പറയും

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ നേരിട്ട് മാപ്പു പറയാമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയെ നേരില്‍ കാണാന്‍ അദ്ദേഹം സമയം തേടി. കോണ്‍ഗ്രസിനെ...

Read more

17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

17 വയസ് പൂര്‍ത്തിയായാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പേര് പട്ടികയില്‍ ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ ല്‍കാം. ഇതോടെ, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ജനുവരി...

Read more
Page 81 of 496 1 80 81 82 496

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?