ശമ്പളം നല്‍കിയിട്ടും പട്ടിണി സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനായി മാത്രം; ബിഎംഎസിനെതിരെ ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ ശാശ്വത പരിഹാരമുണ്ടാകണമെന്ന് ആവശ്യമുയര്‍ത്തി ബിഎംഎസ് നടത്തുന്ന പട്ടിണി സമരത്തെ തള്ളി ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം വിതരണം ചെയ്തിട്ടും ബിജെപി സംഘടന സമരം...

Read more

പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം; റെനീസിനെതിരെ പുതിയ കേസ്, സ്ത്രീധനം ചോദിച്ച് റെനീസ് നജ്ലയെ പീഡിപ്പിച്ചെന്ന് കണ്ടെത്തല്‍

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ സിപിഓ റെനീസിനെതിരെ പുതിയ കേസ് എടുക്കും. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് കൂടുതല്‍ സ്ത്രീധനം ചോദിച്ച് റെനീസ് നജ്ലയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി....

Read more

പത്തനംതിട്ടയില്‍ പൊലീസുകാരന് ക്രൂര മര്‍ദനം; പ്രതികള്‍ അറസ്റ്റില്‍, പരുക്കേറ്റ പൊലീസുകാരനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ സിപിഒയ്ക്ക് മര്‍ദനം. സീനിയര്‍ സിപിഒ അനില്‍ കുമാറിനാണ് മര്‍ദ്ദനം ഏറ്റത്. ഡ്യൂട്ടി കഴിഞ്ഞ് പോകും വഴി ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡ് തടഞ്ഞ്...

Read more

ബാലചന്ദ്രകുമാറിനെ അറിയാം, ദിലീപിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടില്ലെന്ന് ബിഷപ്പ്; വധഗൂഢാലോചനാ കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴി

ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുത്തു. നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. കോട്ടയത്ത് വെച്ചായിരുന്നു മൊഴിയെടുപ്പ്. ദിലീപിന്...

Read more

വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

വെണ്ണലയിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് തിരിച്ചടി. പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ ദിവസമാണ്...

Read more

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണി മാര്‍ച്ചുമായി ബിഎംഎസ്

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ശാശ്വത പരിഹാരമാവശ്യപ്പെട്ട് ബിഎംഎസ് മന്ത്രിമാരുടെ വസതികളിലേക്ക് പട്ടിണി മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ വസതിയിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തുക. വയനാട്, കണ്ണൂര്‍,...

Read more

കേരളത്തില്‍ ഇന്നും ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

Read more

മണിച്ചന്‍ കേസ് ഫയല്‍ ഇതുവരെ കണ്ടിട്ടില്ല; സുപ്രീംകോടതി നിര്‍ദ്ദേശം എന്തെന്നറിയില്ല, മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതില്‍ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫയല്‍ ഇതുവരെ കണ്ടിട്ടില്ല. പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും....

Read more

സര്‍ക്കാര്‍ വികസന വിരുദ്ധര്‍; എന്തിനാണ് വാര്‍ഷികാഘോഷം നടത്തുന്നത്, തൃക്കാക്കരയിലെ ജനങ്ങള്‍ തനിക്ക് നല്‍കുന്ന മികച്ച സ്വീകരണം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഉമ തോമസ്

ഇടത് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്തിനെന്ന് ഉമ തോമസ്. സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഉമ തോമസിന്റെ പരാമര്‍ശം. വികസന മുരടിപ്പിന് കൊച്ചി മെട്രോ...

Read more

കൊച്ചിയില്‍ 1500 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട

കൊച്ചിയില്‍ രണ്ട് ബോട്ടുകളില്‍ നിന്നായി 1,500 കോടിയുടെ ഹെറോയിന്‍ പിടികൂടി. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വന്‍ മയക്ക് മരുന്ന്...

Read more
Page 67 of 333 1 66 67 68 333

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?