Featured News

കോട്ടയത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

  കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂര്‍ സ്വദേശികള്‍ ആയ മനോജ്,...

Read more

ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതം; അദൃശ്യമായ സംഭവമല്ല നടന്നത്, സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രതമായി കൊലപാതകമെന്ന് സാബു എം. ജേക്കബ്

  ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിക്കുന്നത്. അദൃശ്യമായ സംഭവമല്ല നടന്നത്....

Read more

ഗൂഢാലേചന കേസ്: നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

  വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നിരുന്നു....

Read more

ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തര്‍ വീടുകളില്‍ പൊങ്കാലയിടും, ക്ഷേത്ര പരിസരത്ത് ഇത്തവണയും പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല

  ആറ്റുകാല്‍ പൊങ്കാല കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് നടക്കും. ക്ഷേത്ര പരിസരത്ത് ഇത്തവണയും പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല ഉണ്ടാവുക. 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍...

Read more

ആറ്റുകാല്‍ പൊങ്കാല മഹോത്സവം: പുറത്തെഴുന്നള്ളിപ്പിന് അനുമതി; പൂജാരിമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് പങ്കെടുക്കാം

    ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവോടെ അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ...

Read more

ബാബുവിനെതിരെ നടപടി എടുക്കാത്തത് മറയാക്കി കൂടുതല്‍ ആളുകള്‍ മല കയറുന്നു; അനധികൃത കടന്നു കയറ്റം തടയും, പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്ന് എ.കെ. ശശീന്ദ്രന്‍

  ചേറോട് മലയില്‍ ഇന്നലെ രാത്രി കയറിയത് രാധാകൃഷ്ണനെ താഴെ എത്തിച്ചത് വനം വകുപ്പ് തന്നെയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ബാബുവിനെതിരെ നടപടി എടുക്കാതിരുന്നതിനാല്‍ അത് മറയാക്കി...

Read more

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രി പ്രൈമറി മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങും; ഉച്ചവരെ ക്ലാസ്: 10, 11, 12 ക്ലാസുകള്‍ നിലവിലുള്ള പോലെ; ശനിയാഴ്ച പ്രവര്‍ത്തി ദിവസം

  സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രി പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകളുടെ പ്രവര്‍ത്തനം നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരമാണെന്നും...

Read more

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതില്‍ താഴെ

  സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. 16,012 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 19.99 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ്...

Read more

സില്‍വര്‍ ലൈന്‍ പദ്ധതി, ചര്‍ച്ച വേണ്ടാത്ത മാവോ ലൈന്‍; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സത്യദീപം

  സില്‍വര്‍ ലൈന്‍ പദ്ധതി, ലോകായുക്ത ഓര്‍ഡിനന്‍സ് എന്നീ വിഷയങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. സില്‍വര്‍ ലൈനില്‍ പിണറായി...

Read more

മലമുകളില്‍ കുടുങ്ങിയ ബാബു കടന്നുപോയ നിസ്സഹായാവസ്ഥ; വീണ്ടും ചര്‍ച്ചയായി ‘127 അവേഴ്‌സ്’…

  രണ്ട് രാത്രികള്‍ക്കൊടുവില്‍ ബാബുവിനെ രക്ഷപെടുത്തി. ഭക്ഷണവും വെള്ളവുമില്ലാതെ ഇരുപത്തിമൂന്ന് വയസുകാരന്‍ മലയിടുക്കില്‍ കുടുങ്ങിയത് 43 മണിക്കൂറാണ്. ബാബുവിനായുള്ള പ്രാര്‍ത്ഥനയ്ക്കും നീണ്ട ശ്രമത്തിനുമൊടുവില്‍ യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്തിയ...

Read more
Page 24 of 81 1 23 24 25 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?