Featured News

കാത്തിരുന്ന വാര്‍ത്ത: സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ചു; ബാബു പുറത്തേക്ക്

  പാലക്കാട് മലമ്പുഴയില്‍ മലയുടെ മുകളില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവിന്റെ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക്. ബാബുവിന്റെ ദേഹത്ത് സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ച സൈനികന്‍ തന്റെ ദേഹത്തേക്ക് യുവാവിനെ ചേര്‍ത്ത്...

Read more

ഇന്ത്യയില്‍ ഒരു മാസത്തിനിടെ ആദ്യമായി കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

  കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 83,876 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമായി കുറഞ്ഞു. ജനുവരി ആറിന് ശേഷം...

Read more

വൈന്‍ നയത്തിനെതിരെ അനിശ്ചിതകാല നിരാഹാരം: മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ അണ്ണാ ഹസാരെയുടെ സമര പ്രഖ്യാപനം

    മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ സമര പ്രഖ്യാപനവുമായി ആക്റ്റിവിസ്റ്റ് അണ്ണാ ഹസാരെ. സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പ്പന അനുവദിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അനിശ്ചിതകാല...

Read more

ഒരു ഐ ഫോണ്‍ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്; താന്‍ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും, ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്ന് സ്വപ്ന സുരേഷ്ഒരു ഐ ഫോണ്‍ മാത്രം വഴിയുള്ള ബന്ധമല്ല തങ്ങളുടേത്; താന്‍ ചതിച്ചുവെന്ന് എങ്ങനെ ശിവശങ്കറിന് പറയാനാകും, ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്ന് സ്വപ്ന സുരേഷ്

  വളരെ നിരാശയുണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് ശിവശങ്കര്‍ പുസ്തകത്തിലെഴുതിയിരിക്കുന്നതെന്ന് സ്വപ്ന സുരേഷ്. എല്ലാ കാര്യങ്ങളും ശിവശങ്കര്‍ എഴുതിയിട്ടില്ല. ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന പറഞ്ഞു. തനിക്ക്...

Read more

കണ്ണൂര്‍ വി.സി നിയമനം: മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല, മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത

    കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല, പ്രോ വൈസ് ചാന്‍സലര്‍ കൂടിയാണ്. മന്ത്രി പദവി...

Read more

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍; ഭൂമി രജിസ്‌ട്രേഷന്‍ ഏകീകരിക്കും; ബജറ്റ് പ്രഖ്യാപനങ്ങള്‍…

    ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു. ഭൂമി രജിസ്‌ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. പ്രത്യേക സാമ്പത്തിക...

Read more

കേന്ദ്ര ബജറ്റ് ഇന്ന്; ആദായ നികുതിയിളവിന് സാധ്യത

  ഇന്ന് പൊതു ബജറ്റ്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. ബജറ്റില്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്...

Read more

കൈക്കൂലി കേസ്; എംജി സര്‍വകലാശാല ജീവനക്കാരി സിജെ എല്‍സിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം ജി യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സി ജെ എല്‍സിയെ ഹാജരാക്കുക. സിജെ എല്‍സിയുടെ...

Read more

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാതായ സംഭവം; യുവാക്കള്‍ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് മൊഴി

  കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് നിന്ന് ബംഗളൂരുവിലെത്തിച്ച കുട്ടികള്‍ക്ക് അവിടെ വെച്ച് ലഹരി നല്‍കി പീഡിപ്പിക്കാന്‍...

Read more

കൊവിഡ് വ്യാപനം; സി കാറ്റഗറി ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നുമുതല്‍ പ്രാബല്യത്തില്‍

  സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാപല്യത്തില്‍ വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട,...

Read more
Page 25 of 81 1 24 25 26 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?