• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Tuesday, June 16, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News

കർഷകർ മുതൽ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് വരെ 10000 രൂപ തുല്യ പെൻഷൻ. ആശയത്തെ നെഞ്ചിലേറ്റി കേരളീയർ.. അടുത്ത ഇലക്ഷനിൽ ഒരു മൂന്നാം മുന്നണി രൂപപ്പെടുമോ? വൺ ഇന്ത്യ വൻ പെൻഷൻ ക്യാമ്പയിനിലേക്ക് ജനങ്ങൾ ഒഴുകുന്നു..

News Desk -01 by News Desk -01
June 13, 2020
കർഷകർ മുതൽ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് വരെ 10000 രൂപ തുല്യ പെൻഷൻ.  ആശയത്തെ നെഞ്ചിലേറ്റി കേരളീയർ.. അടുത്ത ഇലക്ഷനിൽ ഒരു മൂന്നാം മുന്നണി രൂപപ്പെടുമോ? വൺ ഇന്ത്യ വൻ പെൻഷൻ ക്യാമ്പയിനിലേക്ക് ജനങ്ങൾ ഒഴുകുന്നു..

കോട്ടയം: എല്ലാവര്ക്കും തുല്യ പെൻഷൻ 10000 രൂപ നൽകണം എന്ന ആശയവുമായി ഉടലെടുത്ത ഓ ഐ ഓ പി എന്ന സംഘടനയെ നെഞ്ചിലേറ്റി സ്വീകരിച്ച് കേരളീയർ. ദിവസേന ആയിരക്കണക്കിന് പേരാണ് ഈ സംഘടനയുടെ വിവിധ ഫെയ്സ്ബൂക് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ചേരുന്നത്. അതാണ് വൺ ഇന്ത്യ വൺ പെൻഷൻ. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു ആശയത്തിന് ജനങ്ങളുടെ പൂർണ്ണ സപ്പോർട്ട് ലഭിക്കുന്നത്.

60 വയസ്സ് പൂർത്തിയായ സകല ഇന്ത്യാക്കാർക്കും പതിനായിരം രൂപ വീതം മാസം പെൻഷൻ കിട്ടണമെന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. കർഷകർ മുതൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ വരെ. പ്രാദേശിക ജനപ്രതിനിധി മുതൽ പ്രധാനമന്ത്രി വരെ എല്ലാവർക്കും തുല്യ പെൻഷൻ. വെറും ഒരു വർഷം കൊണ്ട് കേരളത്തിലെ മുഴവൻ ആളുകൾക്കും ഇടയിൽ എത്തുന്ന രീതിയിൽ ഈ ആശയം മാറിക്കഴിഞ്ഞു എന്ന് വേണം പറയുവാൻ.

അതായതു ഈ ആശയവുമായി ഒരു പാർട്ടി ഇലക്ഷനിൽ മത്സരിച്ചാൽ ഇന്ത്യയിൽ മാത്രമല്ല കേരളത്തിലും ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാർ ആ പാർട്ടിയെ വിജയിപ്പിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. അതായതു ഒരു മൂന്നാം മുന്നണി ഇവിടെ രൂപപ്പെടുമോ എന്ന കാര്യത്തിൽ ഏവർക്കും ഇപ്പോൾ സംശയങ്ങളുണ്ട്. ഡൽഹി തൂത്തുവാരി ആം ആദ്മി പാർട്ടി കൊണ്ട് പോയപോലെ ഇത്തരത്തിലൊരു മൂന്നാം മുന്നണി രൂപീകൃതമായാൽ മറ്റുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നാണക്കേട് തന്നെയാണ്.

അതിനാൽ തന്നെ മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും ഈ ക്യാംപയിൽ ഇത്ര ശക്തിപ്പെട്ടിട്ടും വാർത്തകൾ നൽകിയിട്ടില്ല എന്ന് വേണം പറയാം. ഓൺലൈൻ മാധ്യമങ്ങൾ ഈ വിഷയം ഇപ്പോൾ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.

ജീവിക്കാനായി ഒരു കർഷകൻ പശുവിനെ പോറ്റി വളർത്തുമ്പോൾ, പെൻഷൻ തുക കൊണ്ട് മുന്തിയ ഇനം നായ്ക്കൾക്ക് ചിക്കനും, മട്ടനും, ബീഫും ഒക്കെ കൊടുത്തു പരിപാലിക്കുന്നവർ ഇവിടെ ഉണ്ട്. ഇവിടെയാണ് ഈ ആശയം സജീവമാകുന്നത്. 1200 രൂപ പെൻഷൻ ലഭിക്കുന്ന കർഷകന് ആ പണം കൊണ്ട് ജീവിക്കാമെങ്കിൽ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എന്ത് കൊണ്ട് ജീവിച്ചു കൂടാ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. ഇവിടെ ഉരുത്തിരിയുന്ന ആശയമാണ് സകലർക്കും 10000 രൂപ തുല്യ പെൻഷൻ.

ഒറ്റക്കേൾവിയിൽ ഒരിക്കലും നടക്കാത്ത വിഡ്ഢികളുടെ സ്വപനം എന്ന് തോന്നിപ്പോവും. 130 കോടി ജനങ്ങൾ ഉള്ള രാജ്യത്ത് 60 വയസ്സ് കഴിഞ്ഞവർ 10 കോടിയോളം പേർ ഉണ്ട്. വൺ ഇന്ത്യ വൺ പെൻഷൻ പദ്ധതിക്കാർ വിഭാവനം ചെയ്യുന്നത് പ്രായോഗികമായാൽ ഒരാൾക്ക് മാത്രം നൽകേണ്ടി വരിക ഒരു വർഷം ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ്. 80 വയസ്സുവരെ ജീവിച്ചിരുന്നാൽ ഒരാൾക്കുമാത്രം 24ലക്ഷം രൂപ. അങ്ങനെ പത്തുകോടി പേർക്ക് കൊടുക്കണം.

എന്നാൽ സർക്കാറിന് ഒരു പൈസപോലും അധികം ചെലാവാക്കാതെ ഈ തുക ശേഖരിക്കാനും കൊടുക്കാനും കഴിയുമെന്നാണ് ഈ മൂവ്മെമന്റുമായി മുന്നോട്ടുപോകുന്നവർ പറയുന്നത്.

കേരളത്തിലടക്കം സംസ്ഥാന സർക്കാറിന്റെ വരുമാനത്തിന്റെ 90 ശതമാനവും കവർന്ന് എടുക്കുന്ന ശമ്പള- പെൻഷൻ വ്യവസ്ഥയോട് യുവാക്കളിൽനിന്ന് അടക്കം ഉണ്ടാകുന്ന അതിരൂക്ഷമായ വിമർശനമാണ് ഈ സംഘടനയെ ജനകീയമാക്കിയത്.

നമ്മുടെ നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം വൻ തുക ശമ്പളവും ആനുകൂല്യവും കൈപ്പറ്റിക്കൊണ്ടിരിക്കുന്നുവെന്നതിൽ യാതൊരു തർക്കവുമില്ല. ഒരുലക്ഷത്തിനു മുകളിൽ പെൻഷൻ കൈപ്പറ്റുന്ന നിരവധിപേർ നമ്മുടെ നാട്ടിലുണ്ടെന്നാണ് അറിവ് . കാരണം പെൻഷൻ എന്ന് പറയുന്നത് അവസാനം കൈപ്പറ്റുന്ന ശമ്പളത്തിന്റെ 50 ശതമാനം ആണ്. അങ്ങനെ സംസ്ഥാനങ്ങളിലെ എല്ലാം കണക്കെടുക്കുമ്പോൾ ഏതാണ്ട് 12ലക്ഷം കോടിരൂപ പെൻഷനുവേണ്ടി മാത്രം ചെലവിടേണ്ടി വരുമെന്ന് അനുമാനിക്കുന്നു.

സംഘടനയുടെ ആദ്യ നിർദ്ദേശം സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ നിർത്തലാക്കി, അത് എല്ലാവർക്കും തുല്യമായി കൊടുക്കുക. അപ്പോൾ അധിക ബാധ്യത വരില്ല എന്നാണ്. അല്ലെങ്കിൽ അമിതമായ ശമ്പളവും പെൻഷനും വെട്ടിക്കുറക്കുക.

ഒരു വിഭാഗത്തിന് മാത്രം കിട്ടുന്ന അമിതമായ ശമ്പളം കേരളത്തിലടക്കം കടുത്ത അസമത്വങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണമായി ഒരു പ്രൈവറ്റ് സ്‌കൂളിലെ അദ്ധ്യാപകൻ 7000 മുതൽ 20000 രൂപാ വരെ മാത്രം ശമ്പളം വാങ്ങുമ്പോൾ, സർക്കാർ അദ്ധ്യാപകൻ 20000 മുതൽ 60000വരെ പെൻഷൻ മാത്രം വാങ്ങുന്നു. ഇത് നഗ്നമായ അസമത്വമല്ലേ എന്ന ചോദ്യത്തിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കയും, പെൻഷൻ എല്ലാ വയോധികർക്കും തുല്യമായി വീതിക്കുകയും ചെയ്താൽ മതിയെന്നാണ് സംഘടനയുടെ വാദം.

ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ നാൽപ്പത് രൂപയും കൊടുക്കുന്നത് നികുതിക്കാണ്. നിരവധി സെസുകൾ നാം പലപ്പോഴായി കൊടുക്കുന്നുണ്ട്.  മാത്രമല്ല വിവിധ ക്ഷേമനിധിയായും വാർധക്യകാല പെൻഷനായും വിധവാ പെൻഷനായും നാം കൊടുക്കുന്ന വിവിധ പദ്ധതികൾ ഒഴിവാക്കാം.  ചെലവ് ചുരുക്കി ആസൂത്രണം ചെയ്താൽ രാജ്യത്തെ 60 വയസ്സിന് മുകളിലുള്ള പത്തുകോടി പേർക്കും പതിനായിരം രൂപ പെൻഷൻ കൊടുക്കാൻ കഴിയുമെന്നാണ് വൺ ഇന്ത്യാ വൺ പെൻഷനിലൂടെ ഉരുത്തിരിയുന്ന ആശയം.

ഓ ഐ ഓ പി യുടെ ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ഇതിനോടകം തന്നെ മൂന്നു ലക്ഷത്തോളം അംഗങ്ങൾ ചേർന്നിട്ടുണ്ട്. ചുരുക്കം ദിവസങ്ങൾ കൊണ്ടാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നതിനാൽ ഈ ആശയത്തെ ജനങ്ങൾ നെഞ്ചിലേറ്റി എന്നതിന് യാതൊരു തർക്കവുമില്ല.

ഗ്രൂപ്പുകളിൽ അംഗങ്ങൾ തികയാത്തതു കൊണ്ട് ഓരോ അസംബ്ലി മണ്ഡലം, പഞ്ചായത്ത് എന്നീ വെവ്വേറെ ഗ്രൂപ്പുകൾ തുടങ്ങി അംഗങ്ങളോട് അതിലേക്ക് മാറുവാനും സംഘാടകർ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. അത്ര മാത്രം ജനപ്രാതിനിത്യമാണ് ഈ ആശയത്തിന് ഉണ്ടായതു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

Tags: equal pensionoiopoiop kottayamone india one pension
Share17005SendTweet10628Share2976Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

നീറ്റ് പുനഃപരീക്ഷ: കർശന നടപടിയുമായി കേന്ദ്രം; ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം
Latest News

നീറ്റ് പുനഃപരീക്ഷ: കർശന നടപടിയുമായി കേന്ദ്രം; ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: ചോദ്യമുനയില്‍ ശരണ്‍ എസ് കര്‍ത്തയും ജയ എസ് കര്‍ത്തയും
Kerala

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: ചോദ്യമുനയില്‍ ശരണ്‍ എസ് കര്‍ത്തയും ജയ എസ് കര്‍ത്തയും

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം
Latest News

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’: സ്ഥിരീകരിച്ച് ട്രംപ്
International

ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’: സ്ഥിരീകരിച്ച് ട്രംപ്

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ നീക്കം
Featured News

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ നീക്കം

യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ആക്രമണം; എഴുപതോളം മിസൈലുകളും 611 ഡ്രോണുകളും തൊടുത്തു
International

യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ആക്രമണം; എഴുപതോളം മിസൈലുകളും 611 ഡ്രോണുകളും തൊടുത്തു

Search News

No Result
View All Result

Latest News

  • നീറ്റ് പുനഃപരീക്ഷ: കർശന നടപടിയുമായി കേന്ദ്രം; ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം
  • സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: ചോദ്യമുനയില്‍ ശരണ്‍ എസ് കര്‍ത്തയും ജയ എസ് കര്‍ത്തയും
  • സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം
  • ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി
  • ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’: സ്ഥിരീകരിച്ച് ട്രംപ്
  • നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ നീക്കം
  • യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ആക്രമണം; എഴുപതോളം മിസൈലുകളും 611 ഡ്രോണുകളും തൊടുത്തു
  • എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു
  • കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിലെ പിഴവില്‍ തിരുത്ത്; 15 ദിവസം അവധിയെടുത്തെന്ന പരാമര്‍ശം ഒഴിവാക്കി
  • SIT മുറിച്ച് മാറ്റിയ പാളികളുടെ അറ്റകുറ്റപ്പണി വൈകും: ക്ലിയറൻസ് ലഭിച്ചശേഷം മാത്രമെന്ന് കെ ജയകുമാർ

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist