• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Tuesday, June 16, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Featured News

പ്രായം 60 കഴിഞ്ഞാൽ സർക്കാരുദ്യോഗസ്ഥരും അധ്യാപകരും ജനപ്രതിനിധികളും മാത്രം ഇവിടെ സുഖമായി ജീവിച്ചാൽ മതിയോ? 60 വയസ്സ് പൂർത്തിയായ എല്ലാവർക്കും 10000 രൂപ തുല്യ പെൻഷൻ അനുവദിക്കുക… എല്ലാവരും സന്തോഷിക്കട്ടെ..

News Desk -01 by News Desk -01
June 12, 2020
പ്രായം 60 കഴിഞ്ഞാൽ സർക്കാരുദ്യോഗസ്ഥരും അധ്യാപകരും ജനപ്രതിനിധികളും മാത്രം ഇവിടെ സുഖമായി ജീവിച്ചാൽ മതിയോ? 60 വയസ്സ് പൂർത്തിയായ എല്ലാവർക്കും 10000 രൂപ തുല്യ പെൻഷൻ അനുവദിക്കുക… എല്ലാവരും സന്തോഷിക്കട്ടെ..

കോട്ടയം: 60 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യക്കാർക്കും – ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗ, രാഷ്ട്രീയ, തൊഴിൽ, വിദ്യാഭ്യാസ വ്യത്യാസമില്ലാതെ 10000/- രൂപ പ്രതിമാസ പെൻഷൻ അനുവദിക്കുക എന്ന തുല്യ പെൻഷൻ ആശയം ഇന്നു കോറോണയെക്കാൾ വേഗത്തിൽ സോഷ്യൽ മീഡിയയിൽ ഇന്ത്യയിൽ പടർന്നു കൊണ്ടിരിക്കുകയാണ് .ഓ  ഐ ഓ പി (OIOP) എന്ന സംഘടനയാണ് ഈ ആശയം മുൻപോട്ട് വയ്ക്കുന്നത്.

പ്രായം 60 കഴിഞ്ഞാൽ സർക്കാരുദ്യോഗസ്ഥരും അധ്യാപകരും ജനപ്രതിനിധികളും മാത്രം ഇവിടെ സുഖമായി ജീവിച്ചാൽ മതിയോ?  പോരാ….ഈ നാടിനു വേണ്ടി ചോര നീരാക്കിയ കർഷകർക്കും, മത്സ്യത്തൊഴിലാളികൾക്കും, അസംഘടിത മേഖലയിൽ അധ്വാനിക്കുന്നവർക്കും, കൂലിപ്പണിക്കാർക്കും, പ്രവാസികൾക്കും …. അങ്ങനെ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കും ഇവിടെ മാന്യമായി ജീവിക്കുവാൻ അവകാശമുണ്ട് എന്നാണ് സംഘടനയുടെ ആശയം.

എല്ലാ വിഭാഗം ജനങ്ങളും *വൺ ഇന്ത്യ വൺ പെൻഷൻ* എന്ന മഹത്തായ ആശയത്തിന് പിന്നിൽ അണിനിരന്നു ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കണമെന്നുള്ളതാണ് ഈ സംഘടനയുടെ ആശയം.

വെറും മൂന്നു ശതമാനത്തിനു താഴെ വരുന്ന ഒരു കൂട്ടർ അമിതമായ ശമ്പളവും പെൻഷനും വാങ്ങി സുഖമായി അല്ലലറിയാതെ ജീവിക്കുമ്പോൾ 97% വരുന്ന നമ്മളിൽ ബഹുഭൂരിപക്ഷവും മിച്ചം വയ്ക്കുവാനൊന്നുമില്ലാതെ അന്നന്നത്തെ അപ്പത്തിനു വേണ്ടി കഷ്ടപ്പെടുകയല്ലേ? ഈ ദുരവസ്ഥക്ക് ഈ അവസ്ഥക്ക് മാറ്റം വരേണ്ടത് ആവശ്യമല്ലേ?

ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരിൽ ലക്ഷത്തോടടുത്ത് രൂപ വരെ പെൻഷൻ വാങ്ങിക്കുന്നവർ ഉണ്ട്. ഇത് ശരാശരിയിലേക്ക് മാറ്റി സാധാരണക്കാർക്ക് തുല്യ പെൻഷൻ പതിനായിരം രൂപ നൽകണമെന്നാണ് സംഘടനയുടെ ആശയം. സർക്കാർ ജീവനക്കാരുടെ ശമ്പളം കുറക്കണമെന്നൊന്നും ഈ സംഘടന പറയുന്നില്ല. മറിച്ച് പെൻഷൻ തുല്യമാകണമെന്നാണ് സംഘടനയുടെ ആവശ്യം.

സാധാരണക്കാർക്ക് പതിനായിരം രൂപ പെൻഷൻ നൽകാൻ സർക്കാരിന് ഖജനാവിൽ നിന്ന്  കൂടുതലായി പണം ഒന്നും ചിലവാക്കേണ്ടതില്ല. 50000 രൂപ ഉള്ള ഒരു സർക്കാർ ജീവനക്കാരന്റെ പെൻഷൻ കുറച്ചാൽ അതിൽ നിന്ന് തന്നെ മറ്റു നാലു പേർക്ക് ഇത് വീതിച്ച് നൽകാൻ കഴിയും. 80000 രൂപ പെൻഷൻ ഉള്ള ഒരാൾ ആണെങ്കിൽ മറ്റു ഏഴു പേർക്ക് വീതിച്ചു നൽകാൻ കഴിയും.

കൂടാതെ പെൻഷൻ നൽകുവാൻ വേണ്ടി കടം എടുക്കുന്ന അവസ്ഥ നിർത്തലാക്കിയാൽ പലിശയും ലാഭിക്കാം. ഈ ആശയം കേരളത്തിലെ സാധാരണക്കാരായ ജനങ്ങളിൽ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു രാഷ്ട്രീയ പാർട്ടി ഈ ആശയവുമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജനങ്ങൾ ഒറ്റക്കെട്ടായി ജയിപ്പിച്ചു വിടാൻ സാധ്യതയേറെയാണ്. അതിനാൽ തന്നെ മുഖ്യധാരാ മാധ്യമങ്ങളിൽ ഒന്നും ഈ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വാർത്ത വന്നതായി അറിയില്ല. മൂന്നാമതൊരു രാഷ്ട്രീയപാർട്ടി വന്നാൽ മറ്റുള്ള രാഷ്ട്രീയ പാർട്ടികൾക്ക് അത് ക്ഷീണം ഉണ്ടാക്കുമെന്നു ഏതാണ്ട് ഉറപ്പാണ്.

യൂണിയനുകളുടെ എതിർപ്പുകളുടെ അടിസ്ഥാനത്തിൽ ഈ ആശയം നിലവിൽ കൊണ്ടുവരാൻ സാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.  എന്തായാലും വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയം ഇപ്പോൾ കേരളത്തിലെ സാധാരണ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Share17009SendTweet10631Share2977Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം
Latest News

സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം

ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’: സ്ഥിരീകരിച്ച് ട്രംപ്
International

ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’: സ്ഥിരീകരിച്ച് ട്രംപ്

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ നീക്കം
Featured News

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ നീക്കം

യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ആക്രമണം; എഴുപതോളം മിസൈലുകളും 611 ഡ്രോണുകളും തൊടുത്തു
International

യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ആക്രമണം; എഴുപതോളം മിസൈലുകളും 611 ഡ്രോണുകളും തൊടുത്തു

എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു
Latest News

എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു

കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിലെ പിഴവില്‍ തിരുത്ത്; 15 ദിവസം അവധിയെടുത്തെന്ന പരാമര്‍ശം ഒഴിവാക്കി
Featured News

കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിലെ പിഴവില്‍ തിരുത്ത്; 15 ദിവസം അവധിയെടുത്തെന്ന പരാമര്‍ശം ഒഴിവാക്കി

Search News

No Result
View All Result

Latest News

  • സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം
  • ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി
  • ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’: സ്ഥിരീകരിച്ച് ട്രംപ്
  • നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ നീക്കം
  • യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ആക്രമണം; എഴുപതോളം മിസൈലുകളും 611 ഡ്രോണുകളും തൊടുത്തു
  • എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു
  • കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിലെ പിഴവില്‍ തിരുത്ത്; 15 ദിവസം അവധിയെടുത്തെന്ന പരാമര്‍ശം ഒഴിവാക്കി
  • SIT മുറിച്ച് മാറ്റിയ പാളികളുടെ അറ്റകുറ്റപ്പണി വൈകും: ക്ലിയറൻസ് ലഭിച്ചശേഷം മാത്രമെന്ന് കെ ജയകുമാർ
  • ഷിഗെല്ല: വീണ്ടും മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു
  • റോപ്പ് കെട്ടാൻ മറന്നു; ബംജീ ജമ്പിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist