രാത്രി വൈകിയും ഏറ്റുമുട്ടി പ്രവര്‍ത്തകര്‍; വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തുടര്‍ക്കഥയായി അക്രമങ്ങള്‍, കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഐഎം പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍...

Read more

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ

എസ്എസ്എല്‍സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് പ്രഖ്യാപനം നടത്തുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക...

Read more

കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് സ്വപ്ന സുരേഷ്; സുരക്ഷ നല്‍കുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് ഇഡി

മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍. നിയമപരമായി നല്‍കിയ രഹസ്യമൊഴിയുടെ പേരില്‍ തെരുവില്‍ വെല്ലുവിളിക്കുന്നു. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എം...

Read more

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ്; 22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന് മോചനം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്‍ അടക്കമുള്ള 33 തടവുകാര്‍ക്ക് മോചനം. മണിച്ചന്‍ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാനുള്ള ഫയല്‍ ഗവര്‍ണ്ണര്‍ ഫയലില്‍ ഒപ്പിട്ടു. 2000 ഒക്ടോബര്‍ 21...

Read more

മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം; സ്വപ്നയുടെ സ്റ്റേറ്റ്‌മെന്റില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ടെന്ന് പിസി ജോര്‍ജ്

മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. സ്വപ്നയുടെ 164 സ്റ്റേറ്റ്‌മെന്റില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഐഎം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും പി.സി.ജോര്‍ജ്...

Read more

വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതിയാല്‍ കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി; മന്ത്രി പിഎ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബോധപൂര്‍വം കുഴപ്പമുണ്ടാക്കി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതിയാല്‍ കൊള്ളുന്ന ആളല്ല...

Read more

ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താത്പര്യക്കാര്‍; മുഖ്യമന്ത്രി

സുരക്ഷാ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന്...

Read more

സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം; പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളും, പവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂര്‍ ഗസ്റ്റ്ഹൗസിന് മുന്നില്‍ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും...

Read more

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; ഇന്നു മുതല്‍ റിലേ നിരാഹാര സമരം, ശമ്പളം എല്ലാ മാസവും അഞ്ചിനു മുന്‍പ് നല്‍കണമെന്നാവശ്യം

കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) നേതാക്കള്‍ ഇന്നു മുതല്‍ റിലേ നിരാഹാര സമരം ആരംഭിക്കും. ശമ്പളം എല്ലാ മാസവും അഞ്ചിനു...

Read more

സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്; പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിന്‍ നടത്താന്‍ നീക്കം, നാളെ ഇടത് മുന്നണി യോഗം

സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എല്‍ഡിഎഫ്. പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ ജനകീയ ക്യാമ്പയിന്‍ നടത്താനാണ് നീക്കം. നാളെ നടക്കുന്ന ഇടതു മുന്നണി യോഗത്തില്‍ അന്തിമ തീരുമാനമാകും. സെക്രട്ടറിയേറ്റും സംസ്ഥാന...

Read more
Page 47 of 333 1 46 47 48 333

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?