കൊച്ചി മെട്രോയ്ക്ക് അഞ്ച് വയസ്; ഇന്ന് ടിക്കറ്റ് ചാര്‍ജ് വെറും 5 രൂപ മാത്രം

കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ് തികയുന്നു. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് അഞ്ച് രൂപ നിരക്കില്‍ ഇന്ന് മെട്രോയില്‍ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനില്‍...

Read more

സിപിഐഎം ഏരിയ കമ്മറ്റി ഓഫീസില്‍ കയറി കരിങ്കൊടി ഉയര്‍ത്തി; പ്രതിഷേധ പ്രകടനം; പി കൃഷ്ണപ്പിള്ള മന്ദിരത്തിലും എസ്എഫ്ഐ കൊടിമരത്തിലും കരിങ്കൊടി ഉയര്‍ത്തി

സിപിഐഎം ഉദുമ ഏരിയ കമ്മറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി. ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസായ പി കൃഷ്ണപ്പിള്ള മന്ദിരത്തിലും തൊട്ടടുത്തുള്ള...

Read more

ആരോപണം ശുദ്ധ അസംബന്ധം, നിയമ നടപടി സ്വീകരിക്കും; സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി പി. ശ്രീരാമകൃഷ്ണന്‍

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കറും നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്‍. സ്വപ്ന പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഷാര്‍ജ ഷെയ്ഖിന് കൈക്കൂലി നല്‍കാന്‍...

Read more

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് മരണം

തിരുവനന്തപുരം കല്ലമ്പലത്ത് ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചു. മുള്ളാറംകോട് സ്വദേശി മോഹനനാണ് മരിച്ചത്. ഞായറാഴ്ചയാണ് ഇയാള്‍ മരിച്ചത്. എലിപ്പനി ബാധിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചുള്ള പരിശോധനാഫലം ഇന്നാണ് ലഭിച്ചത്....

Read more

കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മാര്‍ച്ച്

കന്റോണ്‍മെന്റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിനാണ്. പ്രതിപക്ഷ നേതാവിന്റെ വസതി അതീവസുരക്ഷാ...

Read more

പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് തള്ളിക്കയറിയ സംഭവം; ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്, വിശദമായി അന്വേഷിക്കും; ഡിവൈഎഫ്‌ഐയെ തള്ളി ഇപി ജയരാജന്‍

പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് കയറി പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ നടപടിയെ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വസതിയിലേക്ക് തള്ളിക്കയറിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്താണ് അവിടെ സംഭവിച്ചതെന്നുള്ള...

Read more

വിഡി സതീശനെയും എകെ ആന്റണിയെയും വധിക്കാന്‍ ശ്രമം; പൊലീസ് ഒത്താശ ചെയ്യുകയാണെന്ന് കെ.സുധാകരന്‍ എംപി

പ്രതിപക്ഷ നേതാവ്, എകെ ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സിപിഐഎം ശ്രമിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കെപിസിസി, കന്റോണ്‍മെന്റ് ഓഫീസുകളില്‍ നടന്നത് ഒറ്റപ്പെട്ട...

Read more

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സി.പി.ഐ.എം അഴിഞ്ഞാട്ടം; മുഖ്യമന്ത്രി ക്രിമിനലുകളെ പറഞ്ഞയക്കുന്നു, പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നരനായാട്ടാണ് നടത്തുന്നതെന്ന് വി.ഡി സതീശന്‍

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സിപിഐഎം അഴിഞ്ഞാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് മുഖ്യമന്ത്രി ക്രിമിനലുകളെ പറഞ്ഞയക്കുന്നു. കന്റോണ്‍മെന്റ് ഹൗസിലെത്തി അക്രമം നടത്തിയവരെ ജാമ്യത്തില്‍...

Read more

സ്വപ്ന സുരേഷനെതിരെ കേസെടുത്ത് കസബ പൊലീസ്; കലാപ ആഹ്വാനശ്രമത്തിന് കേസെടുത്തു

സ്വപ്ന സുരേഷനെതിരെ കേസെടുത്ത് കസബ പൊലീസ്. കലാപ ആഹ്വാനശ്രമത്തിന് കേസെടുത്തു. സിപിഐഎം നേതാവ് സി.പി. പ്രമോദിന്റെ പരാതിയിലാണ് നടപടി കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍, ഐടി...

Read more

വാക്കുതര്‍ക്കം; തൊടുപുഴയില്‍ സുഹൃത്തിനെ യുവാവ് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

തൊടപുഴ ഒളമറ്റത്ത് സുഹൃത്തിനെ യുവാവ് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പൊലീസ് അറസ്റ്റു...

Read more
Page 46 of 333 1 45 46 47 333

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?