തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം നാളെ അവസാനിക്കും, അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലില്‍ നേതാക്കള്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം കേമമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എല്‍ഡിഎഫിനായി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിനായി പ്രതിപക്ഷ...

Read more

അഫ്ഗാനിസ്ഥാനില്‍ നാലിടത്ത് സ്‌ഫോടനം, 14 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും, വടക്കന്‍ നഗരമായ മസാര്‍-ഇ -ഷെരീഫിലും വന്‍ സ്‌ഫോടനം. നാലിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും, 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മസാര്‍-ഇ-...

Read more

ടെക്സസ് സ്‌കൂളിലെ വെടിവയ്പ്പ്: 18 കുട്ടികള്‍ മരിച്ചു; പൊലീസ് വെടിവയ്പ്പില്‍ കൊലയാളി മരിച്ചു, കൊലയാളിയുടെ ഉദ്ദേശം മനസിലാക്കാന്‍ സാധിച്ചിട്ടില്ല

അമേരിക്കയിലെ ടെക്സസിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ മരിച്ച കുട്ടികളുടെ എണ്ണം 18 ആയി. ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരും അക്രമത്തില്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതര പരുക്കുണ്ട്....

Read more

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

യുഎഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്. അല്‍പസമയം മുന്‍പായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം...

Read more

ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് അഞ്ചാം തരംഗം; ബീജിംഗില്‍ സ്‌കൂളുകള്‍ അടച്ചു

ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതോടെ രാജ്യം കൊവിഡ് അഞ്ചാം തരംഗത്തിലേക്ക് കടന്നിരിക്കാമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്....

Read more

200 കൂട്ടക്കുഴിമാടങ്ങള്‍; ഒന്‍പതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യന്‍ സേന വധിച്ചതായി യുക്രെയ്ന്‍; മരിയുപോളിലെ ദയനീയ കാഴ്ചകള്‍, ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെടുന്നത്. മരിയോപോളില്‍ നിന്നുള്ള ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് മക്‌സര്‍ ടെക്‌നോളജീസ് പുറത്തു വിട്ടത്....

Read more

തായ്‌ലാന്‍ഡില്‍ ഇനി ആര്‍.ടി.പി.സി.ആര്‍ വേണ്ട; വിദേശ സഞ്ചാരികള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍

വിദേശ സഞ്ചാരികള്‍ക്ക് ഇളവുമായി തായ്‌ലാന്‍ഡ്. രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ഫലം വേണ്ട എന്നതിന് സെന്റര്‍ ഫോര്‍ കൊവിഡ്-19 സി റ്റ്വേഷന്‍ അഡ്മിനിസ്ട്രേഷന്‍ അംഗീകാരം നല്‍കി. 2022...

Read more

21,200 സൈനികര്‍, 838 ടാങ്കുകള്‍, 176 വിമാനങ്ങള്‍; റഷ്യയ്ക്ക് നേരിടേണ്ടി വന്ന ആള്‍നാശത്തിന്റെയടക്കം കണക്കുകള്‍ പുറത്തുവിട്ട് യുക്രൈന്‍

മരിച്ച റഷ്യന്‍ സൈനികരുടെയും തകര്‍ത്ത ടാങ്കുകളുടെയും വിമാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് യുക്രൈന്‍. റഷ്യയ്ക്ക് 21,200 സൈനികരെ നഷ്ടപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കുന്നു. അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24-നുശേഷം 838...

Read more

യുക്രൈന് സഹായം തുടര്‍ന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; യുഎസിന് മുന്നറിയിപ്പുമായി റഷ്യ

യുക്രൈനിലേക്കുള്ള ആയുധ കയറ്റുമതി തുടര്‍ന്നാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് യുഎസിന് മുന്നറിയിപ്പുമായി റഷ്യ. യുക്രൈനിലേക്ക് 800 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് അയയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന്...

Read more

ഈ യുദ്ധത്തില്‍ യുക്രൈന്‍ വിജയിക്കണം; റഷ്യന്‍ അധിനിവേശത്തിന് അവസാനം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു: അമേരിക്ക

  നിലനില്‍പ്പിന്റെ യുദ്ധത്തില്‍ റഷ്യയ്ക്കെതിരെ യുക്രൈന്‍ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈന്‍ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. റഷ്യന്‍...

Read more
Page 3 of 18 1 2 3 4 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?