Featured News

ജോയ്സ്നയെ ഭര്‍ത്താവിനൊപ്പം വിട്ട് കോടതി; ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്സ്നയെ ഹൈക്കോടതി ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി. ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി....

Read more

കെഎസ്ആര്‍ടിസിയില്‍ ശമ്പളം നാളെ മുതല്‍; 30 കോടിക്ക് പുറമെ ഓവര്‍ ഡ്രാഫ്റ്റും; ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്ന് യൂണിയന്‍ നേതൃത്വം

കെഎസ്ആര്‍ടിസി ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ശമ്പളം...

Read more

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നതായി പരാതി, കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി

നടിയെ അക്രമിച്ച കേസില്‍ അന്വേഷണം കോടതി ജീവനക്കാരിലേക്കും. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന...

Read more

നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കും; മൂന്ന് മാസം കൂടി ആവശ്യപ്പെടാന്‍ ക്രൈംബ്രാഞ്ച്, വിധി അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ...

Read more

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ ആലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ ആലേര്‍ട്ട് പ്രഖ്യാപിച്ചു....

Read more

തൃക്കാക്കരയില്‍ എല്‍ഡിഎഫ് പരിഗണനയില്‍ രേഖ തോമസും; രാഷ്ട്രീയ സൂചന നല്‍കി കോണ്‍ഗ്രസ് നേതാക്കളുടെ ഉമ തോമസുമായുള്ള കൂടിക്കാഴ്ച; സീറ്റ് പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി ഇടത് ക്യാംപ്

കോണ്‍ഗ്രസ് നേതാവ് പിടി തോമസ് അന്തരിച്ചതോടെ ഒഴിവ് വന്ന തൃക്കാക്കരയില്‍ ഉപതെരഞ്ഞടെുപ്പ് അടുക്കുന്നെന്ന സൂചനകള്‍ക്കിടെ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാവുന്നു. കോണ്‍ഗ്രസ് ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനത്തിലെത്തിയെന്ന...

Read more

ബോര്‍ഡ് ചര്‍ച്ച ചെയ്ത് പരിഹാരം കാണും, മന്ത്രിതല ചര്‍ച്ചയില്ല; വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി

കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സമരം രമ്യമായി പരിഹരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ജീവനക്കാരും ബോര്‍ഡും തമ്മിലുള്ള ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബോര്‍ഡ് ചര്‍ച്ച...

Read more

പാലാരിവട്ടത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍; സാമ്പത്തിക പ്രയാസമെന്ന് കുറിപ്പ്

വെണ്ണലയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. അമ്മ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവര്‍ ആണ് മരിച്ചത്. ഗിരിജ, മകള്‍ രജിത, രജിതയുടെ ഭര്‍ത്താവ്...

Read more

കാത്തിരിക്കണം; കെവി തോമസിനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല; കെവി തോമസിനെതിരെ തക്കതായ കര്‍ശന നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായി കെ. സുധാകരന്‍

കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി ഉടന്‍ ഉണ്ടാകില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കും നടപടിയില്‍ തീരുമാനമുണ്ടാവുക. കെപിസിസി നല്‍കിയ...

Read more

‘ഡല്‍ഹിയില്‍ നിന്നും നിരവധി പേര്‍ വിളിച്ചു’; കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും അറിയാം, സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസ് നേതാവല്ലല്ലോ താനെന്ന് കെവി തോമസ്; വെട്ടിലായി കോണ്‍ഗ്രസ്, ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്

സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസ് നേതാവല്ലല്ലോ താനെന്ന് കെവി തോമസ്. തനിക്ക് മുമ്പും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍...

Read more
Page 19 of 81 1 18 19 20 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?