Featured News

യുവനടിയെ അഞ്ചിടങ്ങളില്‍ വച്ചു പീഡിപ്പിച്ചു; വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍, ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ്

പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍. സിസിടിവി ഉള്‍പ്പെടെയുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്. അഞ്ചിടത്ത് വെച്ച് യുവനടിയെ വിജയ്ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പരാതിക്കാരിയുമായി...

Read more

ദിലീപിനെ കണ്ടത് താന്‍ എഴുതിയ ഗാനങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനായി; തനിക്ക് ദിലീപില്‍ നിന്ന് പണം ആവശ്യപ്പെടേണ്ട കാര്യമില്ല; മൊഴി നല്‍കി വൈദികന്‍

നടി അക്രമിക്കപ്പെട്ട കേസില്‍ വൈദികന്‍ വിക്ടറും ദിലീപും തമ്മിലുള്ള വാട്ട്സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ദിലീപും വൈദികനും തമ്മില്‍ സൗഹൃദമുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിനെ...

Read more

‘ഇര ഞാനാണ്, പരാതിക്കാരി അയച്ച മെസ്സേജുകള്‍ പുറത്തുവിടും’; ഉണ്ടായ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല, കോടതിയില്‍ പറയും; ലൈംഗിക അതിക്രമക്കേസില്‍ പ്രതികരണവുമായി നടന്‍ വിജയ് ബാബു

കൊച്ചി: തനിക്കെതിരായ ലൈംഗിക അതിക്രമക്കേസില്‍ പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. സംഭവത്തില്‍ താനാണ് ഇര എന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. ഇത്തരം കേസുകളില്‍ നമുക്ക് എതിരെ...

Read more

ചോര്‍ന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന ‘എ ഡയറി’ രഹസ്യ രേഖയല്ല: അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലന്നും കോടതി

  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി. അന്വേഷണ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് മറുപടിയില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രോസിക്യൂഷനെ രൂക്ഷമായി...

Read more

ജോണ്‍ പോളിന് ആംബുലന്‍സ് സഹായം നല്‍കിയില്ലെന്ന ആരോപണം തെറ്റ്; ഫയര്‍ഫോഴ്സിന് വീഴ്ചയില്ലെന്ന് ബി സന്ധ്യ

ജോണ്‍ പോളിന് ആംബുലന്‍സ് സഹായം നല്‍കിയില്ലെന്ന ആരോപണം തെറ്റെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. ജില്ലാ ഫയര്‍ ഓഫിസര്‍ അന്വേഷണം നടത്തിയെന്നും വൈകിയതില്‍ ഫയര്‍ഫോഴ്സിന് വീഴ്ചയില്ലെന്നും ബി...

Read more

കൊലക്കേസ് പ്രതിയെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞു കൊണ്ട്; ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തിലധികമായി പരിചയം; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജില്‍ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞു കൊണ്ട് തന്നെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിജില്‍ ദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട്...

Read more

കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ

കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ. കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുന്നതില്‍ സന്തോഷമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിപാര്‍ശ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് അയച്ചു. എയിംസിനായി...

Read more

നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ ശ്രമം ഊര്‍ജിതം; മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ടത് 50 മില്യണ്‍ യെമന്‍ റിയാല്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ദയാധനം സംബന്ധിച്ച് ചര്‍ച്ച തുടങ്ങി. ദയാധനമായി 50 മില്യണ്‍ യെമന്‍ റിയാലാണ് മരിച്ച തലാലിന്റെ കുടുംബം...

Read more

രോഗി രക്ഷപ്പെട്ടില്ലെന്ന കാരണത്താല്‍ മാത്രം ഡോക്ടറെ കുറ്റക്കാരനാക്കാനാവില്ല; എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് രോഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

രോഗിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ മാത്രം മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ ഡോക്ടറെ ഉത്തരവാദിയാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഡോക്ടര്‍മാര്‍ രോഗിക്ക് നല്ല പരിചരണം തന്നെ നല്‍കുമെന്നാണ് പ്രതീക്ഷ....

Read more

കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പരാതിയുമായി വിദ്യാര്‍ത്ഥിനി

  കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയുമായി പിജി വിദ്യാര്‍ത്ഥിനി. പത്തനംതിട്ട ഡിപ്പോയില്‍ ജോലി ചെയ്യുന്ന ചിറ്റാര്‍ ഡ്രൈവര്‍ ഷാജഹാനെതിരെയാണ് പരാതി. പത്തനംതിട്ട ഡിപ്പോയില്‍...

Read more
Page 18 of 81 1 17 18 19 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?