ന്യൂഡൽഹി: രാജ്യത്ത് നാലാം ഘട്ട് ലോക്ക് ഡൗണിന് പുതുക്കിയ മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. മെയ് 17 മുതൽ മെയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗൺ കാലയളവ്. ഇക്കാലളവിൽ...
Read moreDetailsകൊച്ചി: രഹന ഫാത്തിമയെ പിരിച്ച് വിട്ടതിൽ സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം. രഹനയുടെ ഫാൻസ് ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധവുമായി രംഗത്ത് ഉള്ളത്. ജോലിയിൽ നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടത്...
Read moreDetailsതിരുവനന്തപുരം: കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പലവ്യഞ്ജനക്കിറ്റിന്റെ വെള്ളക്കാര്‍ഡ് ഉടമകള്‍ക്കുള്ള വിതരണം ഇന്ന് മുതൽ. സൗജന്യ പലവ്യഞ്ജനക്കിറ്റിന്റെ അവസാനഘട്ട വിതരണമാണ് ഇന്ന് ആരംഭിക്കുന്നത്. മെയ് 21 മുതല്‍...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശങ്കയുടെ ദിനം. പുതുതായി 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് ഇന്ന് രോഗം ഭേദമായി. കേന്ദ്രധനമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നതിനാൽ 5.30 ന്...
Read moreDetailsഇന്ന് ലോക നേഴ്‌സസ് ദിനം. സേവനത്തിന്‍റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്. ഭൂമിയിലെ ദൈവത്തിന്റെ മാലാഖമാരെ ഓർക്കാനും അവർക്ക് നന്ദി പറയാനും ഒരു ദിവസം. ലോകമോട്ടാകെയുള്ള നേഴ്സുമാർ...
Read moreDetailsകോഴിക്കോട്: തൊഴിലുറപ്പ് പണിക്ക് പോയിട്ടാണ് മകളുടെ വിദ്യാഭ്യാസത്തിനുളള തുക കണ്ടെത്തിയതെന്ന് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി നിയമിതയായ ശ്രീധന്യ സുരേഷിന്റെ അമ്മ കമല. പൊന്ന് വയ്ക്കേണ്ടിടത്ത് പൂവ് വച്ച്...
Read moreDetailsമാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയതോടെ ലിപ്സ്റ്റിക്ക് ഇടാൻ പോലും കഴിയാതെ സ്ത്രീകൾ വലയുകയാണ്. മാസ്കുകളിൽ ഫാഷൻ പരീക്ഷിക്കുകയാണ് കേരളത്തിലെ മലയാളി മങ്കകൾ. കേരളത്തില്‍നിന്നുള്ള കസവ് മാസ്‌കുകളും ഇപ്പോള്‍ ട്രെന്‍ഡായിരിക്കുകയാണ്....
Read moreDetailsകുട്ടനാട് : യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാവാലം പുത്തൻപറമ്പിൽ ഇല്ലിക്കളം പി.ജെ.ജോസഫിന്റെയും ഗ്രേസമ്മയുടെയും മകൾ ജീന ജോസഫ് (26) ആണു മരിച്ചത്. കൊച്ചി ഇൻഫോപാർക്കിലെ...
Read moreDetailsകോവിഡ് ചികിത്സയിലായിരുന്ന അഞ്ചു പേര്‍കൂടി ആശുപത്രി വിട്ടതോടെ കോട്ടയം ജില്ല കോവിഡ് മുക്തമായി. ചാന്നാനിക്കാട് സ്വദേശിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി(25), വടയാര്‍ സ്വദേശിയായ വ്യാപാരി(53), തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ...
Read moreDetailsകോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സ്വര്‍ണ്ണാഭരണം തലയോലപ്പറമ്പ്, പിയാത്തേ ഭവനിലെ സിസ്റ്റര്‍ ലൂസി, കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ജയദേവ് ജി, ഐ.പി.എസിനു കൈമാറി ....
Read moreDetails