Featured News

പിതാവിന്റെ കൈകളിൽ മുറുകെ പിടിച്ച് അറിവിന്‍റെ അമൃത് തേടിയാത്രയായ കുരുന്ന് കൈകൾ; അച്ഛനായി കുറിച്ചുവച്ച ഈ ദിനത്തില്‍ നമുക്ക് നമസ്ക്കരിക്കാം ആ പാദങ്ങളില്‍

ഒരിക്കല്‍ ആ കൈകളില്‍ പിടിച്ചുകൊണ്ടാണല്ലോ അറിവിന്‍റെ അമൃത് തേടിയാത്രയായത്. ഒരിക്കല്‍ ആ കൈകളില്‍ തൂങ്ങിയാണല്ലോ കാഴ്ചകള്‍ കാണാന്‍ യാത്രയായത്. പിന്തിരിഞ്ഞു നോട്ടങ്ങളില്‍ അച്ഛനായി നല്‍കുവാന്‍ ഒരു ദിനം...

Read moreDetails

പാറയ്ക്കൽകടവ് ടൂറിസം വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് ചെടികളും വൃക്ഷത്തൈകളും നടുന്നു

പുതുപ്പള്ളി: പാറയ്ക്കൽകടവ് ടൂറിസം വികസന സമിതിയുടെ ആഭിമുഖ്യത്തിൽ 21-06-2020 ഞായറാഴ്ച രാവിലെ 10 മണിക്ക് ചെടികളും വൃക്ഷത്തൈകളും നടുന്നു. മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 57 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 പേര്‍ രോഗമുക്തി നേടി....

Read moreDetails

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13...

Read moreDetails

കോട്ടയം ജില്ലയില്‍ 11 പേര്‍ക്ക് കോവിഡ് ; രണ്ടു പേര്‍ രോഗമുക്തരായി; കോവിഡ് ബാധിതർ ഇവരൊക്കെ

കോട്ടയം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 18) 11 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. അഞ്ചു...

Read moreDetails

ക്യൂവിൽ നിൽക്കുന്നതിന് തൊട്ടുമുമ്പ് പേഴ്സ് എടുത്തില്ലല്ലോ എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിപ്പോയി; ആ ഓട്ടം മരണത്തിലേക്കും; ബീനയുടെ മരണത്തിന് കാരണമായത് ബാങ്കിന്റെ ഗ്ലാസ് ഡോറിലെ ഗുണനിലവാരം ഇല്ലാത്ത ചില്ല്? അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ല് തകർന്നുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രം​ഗത്ത്.പെരുമ്പാവൂരിലെ ബാങ്കിന് മുന്നിലെ വാതിലിൽ ഇടിച്ച് ഗ്ലാസ് പൊട്ടി...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ് 

സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍...

Read moreDetails

കോവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നത് അനിശ്ചിതത്വത്തില്‍

തൃശൂർ: ചാലക്കുടിയില്‍ കോവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നത് അനിശ്ചിതത്വത്തില്‍. പള്ളി സെമിത്തേരിയില്‍തന്നെ സംസ്കരിക്കണമെന്നാണ് ബന്ധുക്കളുടെ നിലപാട്. ചാലക്കുടി തച്ചുടപ്പറമ്പ് സെന്റ്...

Read moreDetails

കോട്ടയത്ത് എട്ടു പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു; മാങ്ങാനത്ത് നിരീക്ഷണത്തിൽ കഴിഞ്ഞവർക്കും കോവിഡ് ; നെടുംകുന്നം, കൊല്ലാട് , പെരുമ്പായിക്കാട്,കങ്ങഴ, നാലുകോടി സ്വദേശികൾക്കും കോവിഡ്

കോട്ടയം: കോട്ടയം ജില്ലയില്‍ എട്ടു പേര്‍ക്ക് ഇന്ന് (09/06/2020) പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.  കോവിഡ് സ്ഥിരീകരിച്ച എട്ടു പേരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഡല്‍ഹിയില്‍നിന്നുമാണ് എത്തിയത്....

Read moreDetails

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13...

Read moreDetails
Page 104 of 121 1 103 104 105 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist