രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ദേശീയ തൊഴില്‍ ചട്ടം നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമംകൂലി നിയമ...
Read moreDetailsകൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. ഒരു മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി...
Read moreDetailsകോട്ടയം : ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ശരാശരിയിലും രണ്ടു മുതല്‍ മൂന്ന് ഡിഗ്രിവരെ കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയത്ത് ഇന്നലെ 37...
Read moreDetailsകാസര്‍കോട് : കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രങ്ങള്‍ കര്‍ശനമാക്കി കര്‍ണാടക. കാസര്‍കോട് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച് മറ്റെല്ലാം അടച്ചു. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത...
Read moreDetailsഇന്തോനേഷ്യന്‍ യുവതി കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി എന്ന വാര്‍ത്ത അത്ഭുതത്തോടെയാണ് ലോകം ശ്രവിച്ചത്. യുവതി തന്നെയാണ് താന്‍ ഗര്‍ഭിണിയായത് കാറ്റടിച്ചതിനാല്‍ ആണ് എന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ പോലീസിന്റെയും ആരോഗ്യ...
Read moreDetailsകൊച്ചി: ബി.ജെ.പിയിൽ ചേരുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സംസ്ഥാന സർക്കാറിനും കിഫ്ബിയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ഇ. ശ്രീധരൻ രംഗത്ത്. കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നത് കിഫ്ബിയാണെന്ന് ഇ. ശ്രീധരൻ പറഞ്ഞു....
Read moreDetailsഏഴ് വർഷങ്ങൾക്ക് ശേഷം നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും വീണ്ടും ഒരുമിക്കുന്നു. പുതിയ സിനിമയുടെ പ്രഖ്യാനം ഇന്ന് നടക്കും. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ്...
Read moreDetailsസോഷ്യല്‍ മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ തന്നെ വേദനിപ്പിക്കുക മാത്രമല്ല ചെയ്തതെന്നും പേടി തോന്നിയ അവസരമുണ്ടെന്നും പാര്‍വതി തിരുവോത്ത്. നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ...
Read moreDetailsവാലന്റൈന്‍സിനു ആരാധകര്‍ക്ക് സമ്മാനം നല്‍കാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്. താരത്തിന്റെ പുതിയ സിനിമ രാധേശ്യാമിന്റെ ടീസറാണ് വാലന്റൈന്‍സ് ദിനത്തില്‍ പുറത്തെത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് താരം...
Read moreDetailsകാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ തെലുങ്ക് താരമാണ് നടി ശ്രീ റെഡ്ഡി. 2018ല്‍ ശ്രീ റെഡ്ഡി നടത്തിയ തുറച്ചുപറച്ചില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. തന്റെ പുതിയ സിനിമ...
Read moreDetails