കാറും ടോറസും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിലാണ് അപകടം. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയ ശേഷം മടങ്ങിയ പത്തനംതിട്ട അടൂര്‍ സ്വദേശികള്‍ ആയ മനോജ്,...
Read moreട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. മുന്‍കൂട്ടി പതിങ്ങിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിക്കുന്നത്. അദൃശ്യമായ സംഭവമല്ല നടന്നത്....
Read moreവധഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നിരുന്നു....
Read moreആറ്റുകാല്‍ പൊങ്കാല കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് നടക്കും. ക്ഷേത്ര പരിസരത്ത് ഇത്തവണയും പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല ഉണ്ടാവുക. 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍...
Read moreആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായുള്ള ദേവിയുടെ പുറത്തെഴുന്നള്ളിപ്പിന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവോടെ അനുമതി നല്കി ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ...
Read moreചേറോട് മലയില്‍ ഇന്നലെ രാത്രി കയറിയത് രാധാകൃഷ്ണനെ താഴെ എത്തിച്ചത് വനം വകുപ്പ് തന്നെയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. ബാബുവിനെതിരെ നടപടി എടുക്കാതിരുന്നതിനാല്‍ അത് മറയാക്കി...
Read moreസംസ്ഥാനത്തെ സ്കൂളുകളില്‍ പ്രി പ്രൈമറി മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്കൂളുകളുടെ പ്രവര്‍ത്തനം നേരത്തെയുള്ള മാര്‍ഗരേഖ പ്രകാരമാണെന്നും...
Read moreസംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. 16,012 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 19.99 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകളാണ്...
Read moreസില്‍വര്‍ ലൈന്‍ പദ്ധതി, ലോകായുക്ത ഓര്‍ഡിനന്‍സ് എന്നീ വിഷയങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. സില്‍വര്‍ ലൈനില്‍ പിണറായി...
Read moreരണ്ട് രാത്രികള്‍ക്കൊടുവില്‍ ബാബുവിനെ രക്ഷപെടുത്തി. ഭക്ഷണവും വെള്ളവുമില്ലാതെ ഇരുപത്തിമൂന്ന് വയസുകാരന് മലയിടുക്കില്‍ കുടുങ്ങിയത് 43 മണിക്കൂറാണ്. ബാബുവിനായുള്ള പ്രാര്‍ത്ഥനയ്ക്കും നീണ്ട ശ്രമത്തിനുമൊടുവില്‍ യുവാവിന്റെ ജീവന് രക്ഷപ്പെടുത്തിയ...
Read more