ആരെയും ഭയമില്ല, ഒളിച്ചിരിക്കില്ല; ബാങ്കോവ സ്ട്രീറ്റില്‍ തന്നെയുണ്ട്; യുക്രൈനിലെ ലൊക്കേഷന്‍ പങ്കുവച്ച് സെലന്‍സ്കി
കീവിലെ ബാങ്കോവ സ്ട്രീറ്റില്‍ തന്നെയുണ്ടെന്ന് യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി. ആരെയും ഭയമില്ലെന്നും ഒളിച്ചിരിക്കില്ലെന്നും സെലന്‍സ്കി ഏറ്റവും പുതിയ വിഡിയോയില്‍ വ്യക്തമാക്കി. 'എവിടേയും പോയി ഒളിച്ചിട്ടില്ലെന്ന് ...
Read more