ADVERTISEMENT

Tag: ukraine

യുക്രൈന്‍- റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്; സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം, റഷ്യയുടെ അന്ത്യശാസനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നും യുക്രൈന്‍

  യുക്രൈന്‍ റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യന്‍ പ്രതിനിധി സംഘത്തലവന്‍ വ്‌ളാദിമിര്‍ മെഡിന്‍സ്‌കി അറിയിച്ചു. ...

Read moreDetails

യുക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു

യുക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികൂടി മരിച്ചു. വിനിസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ചന്ദന്‍ ജിന്‍ഡാളാണ് മരിച്ചത്. തളര്‍ന്നുവീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെ, റഷ്യയുക്രെയ്ന്‍ ...

Read moreDetails

യുക്രെയ്ന്‍- റഷ്യ രണ്ടാംവട്ട സമാധാന ചര്‍ച്ച ഇന്ന്; ആദ്യം വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കൂവെന്ന് സെലന്‍സ്‌കി

  യുക്രെയ്ന്‍ റഷ്യ രണ്ടാംവട്ട സമാധാന ചര്‍ച്ച ഇന്ന്. ചര്‍ച്ചയ്ക്ക് മുന്‍പായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കൂ എന്നിട്ടാകാം ചര്‍ച്ച ...

Read moreDetails

ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണം; 21 മരണം; 112 പേര്‍ക്ക് പരുക്ക്

ഖാര്‍ക്കിവിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 112 പേര്‍ക്ക് പരുക്കേറ്റു. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം തടയാന്‍ പരമാവധി ശ്രമിക്കുന്നതായി ഖാര്‍ക്കിവ് മേയര്‍ ഐഹര്‍ ടെറഖോവ് അറിയിച്ചു. ...

Read moreDetails

ഇന്ന് തന്നെ കീവ് വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി; യുക്രൈനിലെ സാഹചര്യങ്ങള്‍ രൂക്ഷമാകുന്നു

  യുക്രൈന്‍ തലസ്ഥാന നഗരം ലക്ഷ്യമാക്കി റഷ്യയുടെ വന്‍ സൈനിക വ്യൂഹം നീങ്ങുന്നതിനിടെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാന്‍ ഇന്ന് തന്നെ കീവ് ...

Read moreDetails

ഇന്ത്യ രക്ഷാ ദൗത്യം തുടരുന്നു; കീവില്‍ കുടുങ്ങിയവരെ അതിര്‍ത്തിയില്‍ എത്തിച്ചു; രണ്ട് വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയിലെത്തും; ‘ഓപ്പറേഷന്‍ ഗംഗ’ ഊര്‍ജിതം

  യുക്രെയിന്‍ തലസഥനമായ കീവില്‍ കുടുങ്ങിയ ആയിരത്തിലധികം വിദ്യാര്‍ഥികളെ അതിര്‍ത്തിയില്‍ എത്തിച്ചെന്ന് ഇന്ത്യന്‍ എംബസി. പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് വിദ്യാര്‍ഥികളെ എത്തിച്ചത്. യുക്രെയ്‌നില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ ...

Read moreDetails

യുക്രൈന്‍ പിടിച്ചടക്കില്ല, ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് റഷ്യ; റഷ്യയുടെ ശത്രുരാജ്യമാക്കി യുക്രൈനെ മാറ്റുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം, യൂറോപ്യന്‍ രാജ്യങ്ങളെ നിശിതമായി വിമര്‍ശിച്ച് റഷ്യ

  യുക്രൈന്‍ പിടിച്ചടക്കാനല്ല ഇപ്പോഴത്തെ ആക്രമണമെന്ന് യുഎന്‍ പൊതു സഭയില്‍ റഷ്യ. യുക്രൈനിലെ ആക്രമണം ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കാനെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി അറിയിച്ചു. പ്രചരിക്കുന്നതില്‍ ഏറെയും ...

Read moreDetails

രക്ഷാദൗത്യം ഏകോപിപ്പിക്കല്‍; നാല് കേന്ദ്ര മന്ത്രിമാര്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക്

  യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാര്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക്. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹര്‍ദീപ് ...

Read moreDetails

യുദ്ധം അഞ്ചാം നാളിലേക്ക്; യുക്രൈനില്‍ പൊലിഞ്ഞത് കുട്ടികളടക്കം 352 പേരുടെ ജീവനുകള്‍; 4,300 റഷ്യന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു; ഇന്നത്തെ ചര്‍ച്ചയില്‍ കണ്ണുനട്ട് ലോകം

  യുക്രെയ്‌നില്‍ റഷ്യന്‍ കടന്നു കയറ്റം അഞ്ചാം നാളിലേക്ക്. രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും. ...

Read moreDetails

ചര്‍ച്ചയാകാമെന്ന് റഷ്യ; ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍, ആക്രമണം നേരിടുമ്പോള്‍ പറ്റില്ല; രണ്ട് മണിക്കൂര്‍ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവര്‍ എവിടെയെന്ന് യുക്രെയ്ന്‍

  യുക്രെയ്‌നുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് റഷ്യ. എന്നാല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന് യുക്രെയ്ന്‍ നിലപാടെടുത്തു. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസില്‍ എത്തിയിരുന്നു. കഴിഞ്ഞ രാത്രി കനത്ത ആക്രമണം ...

Read moreDetails
Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist