Tag: ukraine

കീവ് ഉള്‍പ്പെടെ നാലു നഗരങ്ങളില്‍ വെടിനിര്‍ത്തല്‍: മനുഷ്യത്വ ഇടനാഴി തുറക്കും

  രക്ഷാദൗത്യത്തിനായി യുക്രെയ്‌നില്‍ കീവ്, സൂമി ഉള്‍പ്പെടെ നാലുനഗരങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് നിലവില്‍ വരും. പൊതുജനങ്ങളെ ഒഴിപ്പിക്കുന്നതിനാണ് വെടിനിര്‍ത്തല്‍. സാധാരണക്കാരെ ...

Read more

സുമി ഒഴിപ്പിക്കല്‍ വൈകും; വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കണമെന്ന് ഇന്ത്യന്‍ എംബസി

  യുക്രെയ്‌നിലെ സുമിയില്‍ കുടങ്ങിയ ഇന്ത്യക്കാരെ ഇന്ന് ഒഴിപ്പിക്കാന്‍ സാധ്യതയില്ല. സുരക്ഷിത പാതയൊരുക്കാന്‍ സാധിക്കാത്തതാണ് കാരണം. കുറച്ചുകൂടി കാത്തിരിക്കണമെന്ന് വിദ്യാര്‍ഥികളോട് എംബസി അധികൃതര്‍. എത്രയുംവേഗം ഒഴിപ്പിക്കലിന് സാഹചര്യമൊരുക്കുമെന്നും ...

Read more

റഷ്യ ആക്രമണം തുടരുന്നു; മൂന്നാംവട്ട സമാധാന ചര്‍ച്ച ഇന്ന്

  റഷ്യ- യുക്രൈന്‍ യുദ്ധം പന്ത്രണ്ടാം ദിനത്തില്‍. തുടക്കം മുതല്‍ ചെറുത്തു നില്‍ക്കുന്ന ഖാര്‍കീവ്, തെക്കന്‍ നഗരമായ മരിയുപോള്‍, സുമി നഗരങ്ങളെ വളഞ്ഞ് ആക്രമിക്കുന്ന റഷ്യന്‍ സേന ...

Read more

മോദി സെലന്‍സ്‌കി ചര്‍ച്ച ഇന്ന്: ഇന്ത്യയുടെ രക്ഷാദൗത്യം അന്തിമ ഘട്ടത്തില്‍, പരുക്കേറ്റ ഹര്‍ജോതിനെ ഇന്ന് നാട്ടിലെത്തിക്കും

  പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിക്കും. ഇന്ത്യയുടെ രക്ഷാദൗത്യം അന്തിമ ഘട്ടത്തിലേത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ച. അതിനിടെ, യുക്രെയ്‌നില്‍ വെടിവയ്പില്‍ പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്ന് ...

Read more

യുദ്ധം തുടരുമെന്ന് റഷ്യ; ലക്ഷ്യം കാണും വരെ പിന്നോട്ടില്ല, യുക്രെയ്ന്‍ പ്രതിരോധം അവസാനിപ്പിച്ചാല്‍ മാത്രം വെടിനിര്‍ത്തല്‍ പരിഗണിക്കാമെന്ന് പുട്ടിന്‍

  ലോകരാജ്യങ്ങളുടെ ഉപരോധം ശക്തമാകുമ്പോഴും നിലപാട് കടുപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിന്‍. ലക്ഷ്യം കാണുംവരെ പിന്നോട്ടില്ലെന്ന് പുട്ടിന്‍ വ്യക്തമാക്കി. യുക്രെയ്ന്‍ യുദ്ധവിമാനങ്ങള്‍ക്ക് താവളം നല്‍കുന്ന രാജ്യങ്ങളെ ...

Read more

നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ്; വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് സെലെന്‍സ്‌കി

  വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ യുക്രെയ്ന്‍. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡന്റ് വ്‌ലോഡിമര്‍ സെലെന്‍സ്‌കി ആരോപിച്ചു. യുക്രെയ്‌നില്‍ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം ...

Read more

യുക്രൈന്‍ ആണവ നിലയത്തിലെ റഷ്യന്‍ ആക്രമണം; റേഡിയേഷന്‍ പുറത്തുപോയിട്ടില്ലെന്ന് യുഎന്‍

  യുക്രൈന്‍ ആണവ നിലയത്തിലെ റഷ്യന്‍ ആക്രമണത്തില്‍ റേഡിയേഷന്‍ റിലീസ് ഉണ്ടായിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ. യുഎനിന്റെ അറ്റോമിക് വാച്ച്ഡോഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആണവനിലയത്തിലെ തീ കെടുത്തിയിട്ടുണ്ട്. ...

Read more

റഷ്യ പരാജയപ്പെടും; റഷ്യന്‍ സൈനികരുടെ ശവപ്പറമ്പാകാന്‍ യുക്രെയ്‌ന് താല്‍പര്യമില്ല; സൈന്യം മടങ്ങിപ്പോകണം; മുന്നറിയിപ്പുമായി യുക്രെയ്ന്‍

  യുദ്ധത്തില്‍ റഷ്യ പരാജയപ്പെടുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി. റഷ്യന്‍ മുന്നേറ്റങ്ങള്‍ താല്‍ക്കാലിമാണ്. 9000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സൈനികരുടെ ശവപ്പറമ്പാകാന്‍ യുക്രെയ്‌ന് താല്‍പര്യമില്ല. റഷ്യന്‍ ...

Read more

യുക്രൈന്‍ രക്ഷാദൗത്യം; 208 യാത്രക്കാരുമായി വ്യോമസേനയുടെ മൂന്നാമത്തെ വിമാനമെത്തി; മൂന്ന് വ്യോമസേന വിമാനങ്ങളിലായി മടങ്ങിയെത്തിയത് 628 ഇന്ത്യക്കാര്‍

  യുക്രൈന്‍ രക്ഷാദൗത്യത്തിലെ വ്യോമസേനയുടെ മൂന്നാമത്തെ സി 17 വിമാനവും തിരിച്ചെത്തി. ഹിന്‍ഡന്‍ വ്യോമതാവളത്തിലാണ് 208 യാത്രക്കാരുമായി വിമാനമെത്തിയത്. മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഇന്ന് 628 ഇന്ത്യക്കാരാണ് ...

Read more

യുക്രൈന്‍- റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്; സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം, റഷ്യയുടെ അന്ത്യശാസനങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നും യുക്രൈന്‍

  യുക്രൈന്‍ റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യന്‍ പ്രതിനിധി സംഘത്തലവന്‍ വ്‌ളാദിമിര്‍ മെഡിന്‍സ്‌കി അറിയിച്ചു. ...

Read more
Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?