ADVERTISEMENT

Tag: ukraine

50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിക്കണം, ഇല്ലെങ്കിൽ തീരുവ ഉയർത്തും’; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടണ്‍: റഷ്യക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്‍പത് ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിച്ച് സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ തീരുവ ഉയര്‍ത്തും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തങ്ങള്‍ ...

Read moreDetails

200 കൂട്ടക്കുഴിമാടങ്ങള്‍; ഒന്‍പതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യന്‍ സേന വധിച്ചതായി യുക്രെയ്ന്‍; മരിയുപോളിലെ ദയനീയ കാഴ്ചകള്‍, ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെടുന്നത്. മരിയോപോളില്‍ നിന്നുള്ള ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് മക്‌സര്‍ ടെക്‌നോളജീസ് പുറത്തു വിട്ടത്. ...

Read moreDetails

21,200 സൈനികര്‍, 838 ടാങ്കുകള്‍, 176 വിമാനങ്ങള്‍; റഷ്യയ്ക്ക് നേരിടേണ്ടി വന്ന ആള്‍നാശത്തിന്റെയടക്കം കണക്കുകള്‍ പുറത്തുവിട്ട് യുക്രൈന്‍

മരിച്ച റഷ്യന്‍ സൈനികരുടെയും തകര്‍ത്ത ടാങ്കുകളുടെയും വിമാനങ്ങളുടെയും കണക്ക് പുറത്തുവിട്ട് യുക്രൈന്‍. റഷ്യയ്ക്ക് 21,200 സൈനികരെ നഷ്ടപ്പെട്ടതായി യുക്രൈന്‍ വ്യക്തമാക്കുന്നു. അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24-നുശേഷം 838 ...

Read moreDetails

ഈ യുദ്ധത്തില്‍ യുക്രൈന്‍ വിജയിക്കണം; റഷ്യന്‍ അധിനിവേശത്തിന് അവസാനം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു: അമേരിക്ക

  നിലനില്‍പ്പിന്റെ യുദ്ധത്തില്‍ റഷ്യയ്ക്കെതിരെ യുക്രൈന്‍ വിജയിക്കണമെന്ന് അമേരിക്ക. യുക്രൈന്‍ ജനതയുടെ ജീവിതം നശിപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. റഷ്യന്‍ ...

Read moreDetails

യുക്രൈന്‍ തലസ്ഥാന നഗരം പൂര്‍ണമായും വളഞ്ഞ് റഷ്യന്‍ സൈന്യം; കീവിലെ വ്യാപാര കേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു

  അധിനിവേശത്തിന്റെ ഇരുപത്തി ഏഴാം ദിനത്തിലും ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാന നഗരമായ കീവ് നഗരം പൂര്‍ണമായും റഷ്യന്‍ സൈന്യം വളഞ്ഞു. കീവിലെ വ്യാപാര കേന്ദ്രത്തിനു നേരെ ...

Read moreDetails

സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണം; റഷ്യയോടു നീതിന്യായ കോടതി; അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ കോടതിയും ആവശ്യപ്പെട്ടു

  യുക്രെയ്‌നില്‍ സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി റഷ്യയോട് നിര്‍ദേശിച്ചു. യുക്രെയ്‌നിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നു യുഎന്‍ കോടതിയും ആവശ്യപ്പെട്ടു. ഇതിനിടെ ...

Read moreDetails

മരിയുപോളില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; ഡോക്ടര്‍മാരെയും രോഗികളെയും ബന്ദികളാക്കി

  നാലുലക്ഷം പേര്‍ കുടുങ്ങിക്കിടക്കുന്ന യുക്രെയ്ന്‍ നഗരമായ മരിയുപോളില്‍ ആശുപത്രിക്ക് നേരെ വീണ്ടും റഷ്യന്‍ സേനയുടെ ആക്രമണം. ഡോക്ടര്‍മാരും രോഗികളും ഉള്‍പ്പടെ നാന്നൂറോളം പെരെ ബന്ദികളാക്കിയിരുക്കുകയാണെന്ന് നഗരത്തിന്റെ ...

Read moreDetails

യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യം പൂര്‍ത്തിയായി; 22,500 ലധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രി

  യുക്രൈനിലെ ഇന്ത്യന്‍ രക്ഷാദൗത്യം പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയം. യുക്രൈനില്‍ നിന്ന് 22,500 ലധികം ഇന്ത്യക്കാരെ തിരികെ രാജ്യത്ത് എത്തിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ...

Read moreDetails

വെടിനിര്‍ത്തല്‍ നിര്‍ണായകം; യുക്രൈന്‍ റഷ്യ നാലാം ഘട്ട തുടര്‍ ചര്‍ച്ച ഇന്ന്; യുക്രെയിന്‍ പോരാട്ടം നിറുത്തിയാല്‍ മാത്രമേ തങ്ങള്‍ പിന്മാറൂ എന്ന് ആവര്‍ത്തിച്ച് റഷ്യ

  ഇന്നലെ നടന്ന യുക്രൈന്‍ റഷ്യ നാലാം ഘട്ട ചര്‍ച്ച ഇന്ന് വീണ്ടും തുടരും. ചര്‍ച്ച ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചെന്നും ഇന്ന് തുടരുമെന്നും യുക്രൈന്‍ പ്രതിനിധി മിഖൈലോ ...

Read moreDetails

പടിഞ്ഞാറന്‍ അതിര്‍ത്തിയിലേയ്ക്ക്; സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോള്‍ട്ടോവയില്‍ എത്തി, ആശ്വാസ വാര്‍ത്ത

  പോള്‍ട്ടോവ: സുമിയില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘം പോള്‍ട്ടോവയില്‍ എത്തി. 600 ലേറെ പേരുള്ള സംഘം ഇവിടുത്തെ റെയില്‍വേ സ്റ്റേഷനിലെത്തിയതായി ബിബിസിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ...

Read moreDetails
Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist