തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യ; രണ്ടാഴ്ച്ചക്കിടെ ജീവനൊടുക്കിയത് നാല് വിദ്യാര്‍ത്ഥികള്‍, അന്വേഷണം ആരംഭിച്ചു
തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. ശിവകാശിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ പരിസരത്ത് ...
Read more