തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിനായി ഉറ്റുനോക്കി കേരളം. യുഡിഎഫ് പ്രകടനപത്രികയിലെ വാദ്ഗാനങ്ങളില്‍ എത്രയെണ്ണം ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
ഇന്ദിരാ ഗ്യാരണ്ടി, ക്ഷേമ പദ്ധതികള്‍, മിഷന്‍ സമുദ്ര ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലെ പ്രഖ്യാപനവും മദ്യ വില വര്‍ധന, മദ്യത്തിന് പ്രത്യേക സെസ്, ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കാണിക്കുന്ന ധവള പത്രം അവതരിപ്പിച്ചതിന് പിന്നാലെ വരുന്ന ബജറ്റായതിനാല്‍ വരുമാന വര്‍ധനയ്ക്കായി എന്തൊക്കെ പ്രഖ്യാപിക്കുമെന്നാണ് നോക്കിക്കാണുന്നത്.










Manna Matrimony.Com
Thalikettu.Com






