വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിനുമായി തെളിവെടുപ്പ് നടത്തി
പാരമ്പര്യ വൈദ്യന് ഷാബാ ഷരീഫിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഷൈബിന് അഷ്റഫിനെ ചാലിയാര്‍ തീരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിഞ്ഞ എടവണ്ണ സീതിഹാജി പാലത്തിലെത്തിച്ചാണ് ...
Read more