പൊലീസുകാരുടെ മരണം; വൈദ്യുതി കെണിയൊരുക്കിയ വയലുടമ അറസ്റ്റില്‍, പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്
പാലക്കാട് പൊലീസുകാരുടെ മരണത്തില്‍ വൈദ്യുതി കെണിയൊരുക്കിയ വയലുടമ സുരേഷ് അറസ്റ്റില്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 2016ലും പന്നിയ്ക്ക് കെണി വെച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ വനം ...
Read more