യുക്രൈനില്‍ നിന്നുള്ള ആദ്യ മലയാളി വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി; യുദ്ധമുഖത്തു നിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തില്‍ വിദ്യാര്‍ത്ഥികള്‍; സര്‍ക്കാരുകളുടെ ഇടപെടല്‍ മികച്ചതായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍
യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കൊച്ചിയില്‍ എത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ എത്തിയത് 11 വിദ്യാര്‍ത്ഥികളാണ്. യുദ്ധമുഖത്തു നിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് ...
Read more