ക്വാഡ് കൂട്ടായ്മയുടെ നിലപാടിന് വിരുദ്ധം; ഇന്ത്യയുടെ റഷ്യ അനുകൂല നിലപാടിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്
ഇന്ത്യയുടെ റഷ്യ അനുകൂല നിലപാടിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കന്‍ സഖ്യരാജ്യങ്ങളില്‍ യുക്രെയ്്ന് വിഷയത്തില്‍ കൃത്യമായ നിലപാടില്ലാത്തത് ഇന്ത്യയ്ക്കാണെന്ന് ബൈഡന് പറഞ്ഞു. ക്വാഡ് ...
Read more