ഇന്ധന വിലയില്‍ ഇടിവ്; വിമാന യാത്രാ ചെലവ് കുറയും
വിമാന യാത്രയ്ക്ക് ചെലവ് കുറയും. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 12 ശതമാനം കുറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ചെലവ് കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ ഉണ്ടായ ഇടിവ് കണക്കിലെടുത്താണ് ...
Read more