യുഎഇയിലെ സ്കൂളുകളില്‍ വെക്കേഷന് തുടങ്ങാനിരിക്കേ വിമാന ടിക്കറ്റ് വില കുതിച്ചുയരുന്നു
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ സ്കൂളുകളില്‍ വെക്കേഷന് തുടങ്ങാനിരിക്കേ നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന്റെ വില കുതിച്ചുയരുന്നത് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. യു.എ.ഇയിലെ സ്കൂളുകളില്‍ ജൂലൈ രണ്ടുമുതലാണ് മധ്യവേനല്‍ അവധി ആരംഭിക്കുന്നത്. ...
Read more