• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Thursday, July 2, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍’; വീണ്ടും ചോദ്യം ചെയ്യും

    ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍’; വീണ്ടും ചോദ്യം ചെയ്യും

    അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്, പൊലീസ് റിപ്പോർട്ട് അപൂർണം’; കോടതി ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്

    അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്, പൊലീസ് റിപ്പോർട്ട് അപൂർണം’; കോടതി ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്

    അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

    അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

    പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

    പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Sports

ഇംഗ്ലീഷ് വീര്യം; വിറപ്പിച്ച കോംഗോയെ ഇരട്ടഗോളില്‍ വീഴ്ത്തി ഹാരി കെയ്ന്‍

News Desk -02 by News Desk -02
July 2, 2026
ഇംഗ്ലീഷ് വീര്യം; വിറപ്പിച്ച കോംഗോയെ ഇരട്ടഗോളില്‍ വീഴ്ത്തി ഹാരി കെയ്ന്‍

അടിച്ചും തിരിച്ചടിച്ചും വിറച്ചും വിറപ്പിച്ചും ഇംഗ്ലണ്ടും ഡിആര്‍ കോംഗോയും നിറഞ്ഞാടിയ മത്സരത്തിനൊടുവില്‍ ഇംഗ്ലണ്ടിന് ജയം. ഒന്നിനെതിരെ രണ്ടുഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 75, 86 മിനിറ്റുകളിലായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. ഇരുഗോളും നേടിയത് ഹാരി കെയ്‌നായിരുന്നു. തുടക്കത്തില്‍ത്തന്നെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ബ്രയാന്‍ സിപെംഗയുടെ ഏഴാം മിനിറ്റിലെ ഗോള്‍ ഇംഗ്ലീഷുകാര്‍ക്ക് പ്രഹരമായി.

ചാന്‍സല്‍ എംബെംബയുടെ അസിസ്റ്റില്‍നിന്നായിരുന്നു ഗോള്‍. ഗ്രൗണ്ടില്‍ തുടക്കത്തില്‍ത്തന്നെ പന്തടക്കം കൊണ്ട് കോംഗോ വിറപ്പിച്ചെങ്കിലും പിന്നീട് ഇംഗ്ലണ്ട് താളം കണ്ടെത്തി കളിയിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഗോള്‍മാത്രം അകന്നു. പലപ്പോഴും ഇംഗ്ലണ്ടിന്റെ ഷോട്ടുകളെ തകര്‍ത്തത് കോംഗോ പ്രതിരോധവും ഗോള്‍കീപ്പര്‍ ലയണല്‍ എംപാസിയുമായിരുന്നു. ആദ്യപകുതിയില്‍ ഒരുഗോളിന്റെ ലീഡിലാണ് കോംഗോ കളംവിട്ടത്.

തിരിച്ചടിക്കാനുറച്ചായിരുന്നു രണ്ടാം പകുതിയിലേക്ക് ഇംഗ്ലണ്ടെത്തിയത്. നിരന്തരം ഷോട്ടുകളുമായി കോംഗോയെ വിറപ്പിച്ചെങ്കിലും എംപാസി രക്ഷകനായി. ഇടയ്ക്ക് കോംഗോയും ഇംഗ്ലണ്ട് പ്രതിരോധത്തെ വിറപ്പിച്ചു. ഗോളെന്നുറച്ച ചില ഷോട്ടുകള്‍ നിര്‍ഭാഗ്യത്താല്‍ വഴിമാറി. എന്നാല്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ഗോള്‍ ശ്രമം വിജയിച്ചു. ഹാരി കെയ്‌ന്റെ ഹെഡ്ഡര്‍ വലകുലുക്കി. ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി. ബുകായോ സാക്ക ഗ്രൗണ്ടിലെത്തിയപ്പോള്‍ കളി മാറി. ഇംഗ്ലണ്ട് തുടരെ മുന്നേറ്റങ്ങളുമായി കോംഗോയെ വിറപ്പിച്ചു. 86-ാം മിനിറ്റിലും ഹാരി കെയ്ന്‍ ലക്ഷ്യം കണ്ടു. ബുള്ളറ്റ് കണക്കെയുള്ള ഷോട്ട് കോംഗോയുടെ പരാജയമുറപ്പാക്കി. ഇംഗ്ലണ്ടിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശവും.

Tags: England
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം
Sports

പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം

ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം
Sports

ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം

പറന്നുയർന്ന് കാനറികൾ; ഗ്രൂപ്പ് സി ജേതാക്കളായി നോക്കൗട്ടിൽ
Sports

പറന്നുയർന്ന് കാനറികൾ; ഗ്രൂപ്പ് സി ജേതാക്കളായി നോക്കൗട്ടിൽ

ഗോളടി വീരനായി മെസി; ഓസ്ട്രിയയെ തകർത്ത് അർജന്റീന
Sports

ഗോളടി വീരനായി മെസി; ഓസ്ട്രിയയെ തകർത്ത് അർജന്റീന

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം
Sports

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി
Sports

ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

Search News

No Result
View All Result

Latest News

  • ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍ ദുല്‍ഖറിന്റെ കയ്യില്‍’; വീണ്ടും ചോദ്യം ചെയ്യും
  • ഇംഗ്ലീഷ് വീര്യം; വിറപ്പിച്ച കോംഗോയെ ഇരട്ടഗോളില്‍ വീഴ്ത്തി ഹാരി കെയ്ന്‍
  • പിഎം ശ്രീ: ‘പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം’; മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍
  • വാട്ട്‌സാപ്പ് ‘യൂസര്‍ ഐഡി’ ഫീച്ചര്‍ ഇന്ത്യയില്‍ വേണ്ട; മെറ്റക്ക് നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍
  • അൻസിബയുടെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്, പൊലീസ് റിപ്പോർട്ട് അപൂർണം’; കോടതി ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്
  • ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു
  • പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം
  • പിഎസ്‌സി പരീക്ഷാക്രമക്കേട് അതീവഗുരുതരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; അന്വേഷിക്കാന്‍ സര്‍ക്കാര്‍
  • സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ED അന്വേഷണം മുഹമ്മദ് റിയാസിലേക്കും
  • ആ യോഗം ഓപ്പറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവെയ്‌ക്കേണ്ട’; കെ സുധാകരന്‍ വിളിച്ച യോഗം തള്ളി രമേശ് ചെന്നിത്തല

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist