• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Tuesday, June 16, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Sports

ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

News Desk -02 by News Desk -02
June 16, 2026
ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

ലൊസാഞ്ചലസ്: പശ്ചിമേഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ മണ്ണിൽ ലോകകപ്പ് പോരാട്ടത്തിനിറങ്ങിയ ഇറാൻ ന്യൂലസിലൻഡിനെതിരെ രണ്ട് തവണ പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് സമനില പിടിച്ചു. ​ഗാലറിയിൽ നിന്നു കൂക്കി വിളികളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉയർന്ന പോരിൽ ഇരു ടീമുകളും 2-2നു ഒപ്പത്തിനൊപ്പം പിരിഞ്ഞു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ന്യൂസിലൻഡ് ലീഡെടുത്തിരുന്നെങ്കിലും രണ്ട് തവണയും ഇറാൻ ​ഗോൾ മടക്കി. കിവികൾക്കായി ഏലിയ ജസ്റ്റ് ഇരട്ട ​ഗോളുകൾ നേടി.

കളി തുടങ്ങിയതു മുതൽ ഇറാൻ കടുത്ത ആക്രമണ മൂഡിലായിരുന്നു. എന്നാൽ ആദ്യം ​ഗോളടിച്ചത് ന്യൂസിലൻഡായിരുന്നു. ഏഴാം മിനിറ്റിൽ തന്നെ ​ഗോൾ നേടി ന്യൂസിലൻഡ് ഇറാനെ ഞെട്ടിച്ചു. പ്രതിരോധത്തിൽ നിന്നുള്ള ഒരു ലോങ് ബോൾ ന്യൂസിലൻഡ് ക്യാപ്റ്റൻ ക്രിസ് വുഡ് കൃത്യമായി നിയന്ത്രണത്തിലാക്കി. വുഡ് നൽകിയ പാസ് സ്വീകരിച്ച ഇന്ത്യൻ വംശജനായ സർപ്രീത് സിങ് അത് വീണ്ടും വുഡിന് തന്നെ ചിപ്പ് ചെയ്തു നൽകി. ബോക്സിനുള്ളിൽ വച്ച് വുഡ് നൽകിയ അസിസ്റ്റിൽ നിന്നു ഏലിയാ ജസ്റ്റ് പന്ത് ഇറാൻ വലയിലെത്തിച്ചു.

ഗോൾ വഴങ്ങിയതോടെ ഇറാൻ കൂടുതൽ ആക്രമണകാരികളായി മാറി. 22ാം മിനിറ്റിൽ ഇറാന് ഗോൾ നേടാൻ സുവർണാവസരം കിട്ടി. ഇറാന്റെ അപകടകാരിയായ സ്ട്രൈക്കർ മെഹ്ദി തരേമി കൗണ്ടർ അറ്റാക്കിലൂടെ പന്തുമായി മുന്നേറി ന്യൂസിലൻഡ് ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒരു ഗ്രൗണ്ട് ഷോട്ടുതിർത്തു. എന്നാൽ നിർഭാഗ്യവശാൽ പന്ത് പോസ്റ്റിലിടിച്ച് മടങ്ങി. അതിനിടെ ന്യൂസീലൻഡ് താരം സർപ്രീത് സിങും മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും ഗോളാക്കാൻ സാധിച്ചില്ല.

32ാം മിനിറ്റിൽ ഇറാൻ തിരിച്ചടിച്ച് സമനില പിടിച്ചു. സമൻ ഗോദോസ് ബോക്സിലേക്ക് നൽകിയ പാസ് തടയാൻ ന്യൂസിലൻഡ് പ്രതിരോധം ശ്രമിച്ചെങ്കിലും പന്ത് കൃത്യം ഇറാന്റെ റാമിൻ റെസയാനു പകാത്തിൽ കിട്ടി. ബോക്സിന്റെ നടുവിൽ നിന്നു താരം തൊടുത്ത സുന്ദരൻ വലം കാലൻ ഷോട്ട് ന്യൂസിലൻഡ് ​ഗോൾ കീപ്പർ മാക്സ് ക്രോകോംബിനെ മറികടന്ന് വലയുടെ ഇടത് മൂലയിൽ വിശ്രമിച്ചു. ഇറാൻ ആദ്യ പകുതിയിൽ സമനില പിടിച്ചതിനു പിന്നാലെയാണ് ഗാലറിയുടെ ചില ഭാഗങ്ങളിൽ നിന്ന് കൂക്കിവിളികളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉയർന്നത്.

രണ്ടാം പകുതിയിൽ മുന്നേറ്റം കൂടുതൽ ശക്തമാക്കിയാണ് ഇറാൻ ഇറങ്ങിയത്. എന്നാൽ ഇത്തവണയും ലീ‍ഡെടുത്ത് ന്യൂസിലൻഡ് തന്നെ. ആദ്യ ​ഗോളിന്റെ റിപ്ലേ തന്നെയായിരുന്നു കിവികളുടെ രണ്ടാം ​ഗോളും. 55ാം മിനിറ്റിലാണ് ന്യൂസിലൻഡ് വീണ്ടും മുന്നിൽ കയറിയത്. ക്യാപ്റ്റൻ ക്രിസ് വുഡ് നൽകിയ മനോഹരമായ രണ്ടാമത്തെ അസിസ്റ്റിലൂടെ ഏലിയ ജസ്റ്റ് തന്നെ വീണ്ടും സ്കോർ ചെയ്തു.

എന്നാൽ കിട്ടിയ മുൻതൂക്കത്തിന് ആയുസ് നീട്ടാൻ കിവികൾക്ക് സാധിച്ചില്ല. ഇറാന്റെ സമനില ​ഗോൾ 64ാം മിനിറ്റിൽ വന്നു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഇറാൻ മധ്യനിര താരം മുഹമ്മദ് മൊഹേബി പന്ത് കിവീസ് വലയിലെത്തിച്ച് ഇറാന് വീണ്ടും സമനില സമ്മാനിച്ചു. വലതുവിങ്ങിൽ നിന്നു ആദ്യ ഗോൾ സ്കോററായ റാമിൻ റെസയാൻ ബോക്സിലേക്ക് ഒരു ക്രോസ് നൽകി. കിവീസ് പ്രതിരോധ നിരയെ മറികടന്ന് ഉയർന്നുചാടിയ മുഹമ്മദ് മൊഹേബി കിടിലൻ ഹെഡ്ഡറിലൂടെ പന്ത് ഗോൾവലയുടെ ഇടത് മൂലയിലേക്ക് ഇട്ടു. പിന്നീട് ഇരു ടീമുകളും ​ഗോൾ നേടിയതുമില്ല.

Tags: Fifa
Share16960SendTweet10600Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

സമാധാനത്തിനായി ഇനി പന്ത് തട്ടാം: സമാധാന കരാറിൽ ധാരണയായ ഘട്ടത്തിൽ അമേരിക്കയിലെത്തി ഇറാനിയൻ ഫുട്ബോൾ ടീം
International

സമാധാനത്തിനായി ഇനി പന്ത് തട്ടാം: സമാധാന കരാറിൽ ധാരണയായ ഘട്ടത്തിൽ അമേരിക്കയിലെത്തി ഇറാനിയൻ ഫുട്ബോൾ ടീം

വിനീഷ്യസ് ജൂനിയർ; ബ്രസീലിനായി 50ാം മത്സരം, ‘മാജിക്ക് ​ഗോൾ’!
Sports

വിനീഷ്യസ് ജൂനിയർ; ബ്രസീലിനായി 50ാം മത്സരം, ‘മാജിക്ക് ​ഗോൾ’!

ഇനി ലോകം പന്തിന് പിന്നാലെ; ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം
Sports

ഇനി ലോകം പന്തിന് പിന്നാലെ; ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ന് തുടക്കം

ബുഡാപെസ്റ്റിലും പിഎസ്ജിയുടെ രാത്രി, ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി
Sports

ബുഡാപെസ്റ്റിലും പിഎസ്ജിയുടെ രാത്രി, ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി

ലോകകപ്പിനില്ല’; ബഹിഷ്‌കരണ ഭീഷണിയുമായി ഇറാന്‍ കായിക മന്ത്രി
Sports

ലോകകപ്പിനില്ല’; ബഹിഷ്‌കരണ ഭീഷണിയുമായി ഇറാന്‍ കായിക മന്ത്രി

റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ്ര സിങ് അന്തരിച്ചു
Sports

റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ്ര സിങ് അന്തരിച്ചു

Search News

No Result
View All Result

Latest News

  • പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കെഎസ്ആര്‍ടിസി യാത്രയ്ക്ക് മുന്‍പ്‌
  • നീറ്റ് പുനഃപരീക്ഷ: കർശന നടപടിയുമായി കേന്ദ്രം; ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം
  • സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട്: ചോദ്യമുനയില്‍ ശരണ്‍ എസ് കര്‍ത്തയും ജയ എസ് കര്‍ത്തയും
  • സെന്‍സസിന് കേരളത്തില്‍ ഇന്ന് തുടക്കം, ആദ്യം സെല്‍ഫ് എന്യൂമറേഷന്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാം
  • ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി
  • ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’: സ്ഥിരീകരിച്ച് ട്രംപ്
  • നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ നീക്കം
  • യുക്രൈനില്‍ റഷ്യയുടെ രൂക്ഷമായ ആക്രമണം; എഴുപതോളം മിസൈലുകളും 611 ഡ്രോണുകളും തൊടുത്തു
  • എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു
  • കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിലെ പിഴവില്‍ തിരുത്ത്; 15 ദിവസം അവധിയെടുത്തെന്ന പരാമര്‍ശം ഒഴിവാക്കി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist