• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, June 28, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

    പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Sports

ഇനിയില്ല വോണ്‍ മന്ത്രികത; വേദനയില്‍ ക്രിക്കറ്റ് ലോകം; സംസ്‌കാരം പൂര്‍ണ ബഹുമതികളോടെ

News Desk -01 by News Desk -01
March 5, 2022
ഇനിയില്ല വോണ്‍ മന്ത്രികത; വേദനയില്‍ ക്രിക്കറ്റ് ലോകം; സംസ്‌കാരം പൂര്‍ണ ബഹുമതികളോടെ

മാന്ത്രിക വിരലുകള്‍ കൊണ്ട് ക്രിക്കറ്റ് മൈതാനത്ത് സിംഫണി തീര്‍ത്ത ലെഗ് സ്പിന്നര്‍ ഷെയ്ന്‍ വോണ്‍ വിടപറഞ്ഞതിന്റെ വേദനയിലാണ് ക്രിക്കറ്റ് ലോകം. കമന്റേറ്ററായും, മെന്ററായും വിമര്‍ശകനായും കളത്തിന് പുറത്ത് നിറഞ്ഞുനിന്ന കാലത്തെ വിയോഗം, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞതു പോലെ ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. വോണിന്റെ സംസ്‌കാരം പൂര്‍ണ ബഹുമതികളോടെ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.

ഷെയ്ന്‍ വോണ്‍ അതിമാനുഷികനായത് ഈ ഒരൊറ്റ പന്തുകൊണ്ടാണ്. നൂറ്റാണ്ടിന്റെ പന്തെന്ന് ലോകം ഓമനപ്പേരിട്ടു വിളിച്ച ആഷസ് അരങ്ങേറ്റത്തിലെ ആദ്യ പന്ത്. ഏഴ് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളുടെ മാത്രം പരിചയസമ്പത്തുമായി 23ാം വയസില്‍ ഇന്ത്യയ്‌ക്കെതിരെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഷെയ്ന്‍ വോണ്‍ ആദ്യ മല്‍സരത്തില്‍ വഴങ്ങിയത് 228 റണ്‍സ്. നേടിയത് ഒരേയൊരു വിക്കറ്റ്. പിന്നാലെ ടീമിന് പുറത്ത്.

ലങ്കന്‍ പര്യടനത്തിലെ കൊളംബോ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍ പോലും വഴങ്ങാതെ അവസാന മൂന്നുവിക്കറ്റ് വീഴ്ത്തിയ പ്രകടനം ഓസ്‌ട്രേലിയയ്ക്ക് അവിശ്വസനീയ ജയമൊരുക്കി. 1993ല്‍ ഓള്‍ഡ് ട്രാഫോഡില്‍ ആഷസ് അരങ്ങേറ്റത്തിലായിരുന്നു മൈക് ഗാറ്റിങ്ങിന്റെ വിക്കറ്റെടുത്ത ‘നൂറ്റാണ്ടിലെ പന്ത്. എട്ടുവിക്കറ്റു നേടിയ ഷെയ്ന്‍ വോണ്‍ മാന്‍ ഓഫ് ദി മാച്ചായി. ആ ജൈത്രയാത്ര അവസാനിച്ചത് 708 വിക്കറ്റുമായി. 700 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ക്രിക്കറ്റ് താരം.

നമ്മള്‍ ശ്വാസമടക്കി കണ്ടിരുന്ന എക്കാലത്തെയും വലിയ ക്രിക്കറ്റ് പോരിന്റെ ഇങ്ങേത്തലയ്ക്കല്‍ ദൈവത്തിനെതിരെ പന്തെറിഞ്ഞത് ഷെയിന്‍ വോണായിരുന്നു. ലോകക്രിക്കറ്റിലെ വമ്പന്‍മാരെയെല്ലാം കറക്കി വീഴ്ത്തിയ ഷെയ്ന്‍ വോണിന്റെ തന്ത്രങ്ങള്‍ പാളിയത് സച്ചിന് മുന്നില്‍ മാത്രം. ടെസ്റ്റ് കരിയറില്‍ ഒരു സെഞ്ചുറി പോലുമില്ലാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഷെയന്‍ വോണാണ്. ഉയര്‍ന്ന സ്‌കോര്‍ 99. 1999 ലോകകപ്പ് ഫൈനലില്‍ 33 റണ്‍സ് വഴങ്ങി വോണ്‍ നാലുവിക്കറ്റ് വീഴ്ത്തിയപ്പോള്‍, പേസര്‍മാരുടെ നാട് ഒരു സ്പിന്‍ ബോളറുെട മികവില്‍ ആദ്യമായി ലോകകിരീടമുയര്‍ത്തി.

ടെസ്റ്റിലും ഏകദിനത്തിലും മാത്രമല്ല ട്വന്റി 20യിലും മികവ് തുടര്‍ന്നു വോണ്‍. പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേയ്ക്ക് നയിച്ചത് കുട്ടിക്രിക്കറ്റിലെ മഹാദ്ഭുദമായി.

Tags: shane warne
Share16966SendTweet10604Share2969Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം
Sports

ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം

പറന്നുയർന്ന് കാനറികൾ; ഗ്രൂപ്പ് സി ജേതാക്കളായി നോക്കൗട്ടിൽ
Sports

പറന്നുയർന്ന് കാനറികൾ; ഗ്രൂപ്പ് സി ജേതാക്കളായി നോക്കൗട്ടിൽ

ഗോളടി വീരനായി മെസി; ഓസ്ട്രിയയെ തകർത്ത് അർജന്റീന
Sports

ഗോളടി വീരനായി മെസി; ഓസ്ട്രിയയെ തകർത്ത് അർജന്റീന

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം
Sports

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി
Sports

ഇറാനും ന്യൂസിലൻഡും കട്ടയ്ക്ക് തന്നെ; അടിക്ക് തിരിച്ചടി

സമാധാനത്തിനായി ഇനി പന്ത് തട്ടാം: സമാധാന കരാറിൽ ധാരണയായ ഘട്ടത്തിൽ അമേരിക്കയിലെത്തി ഇറാനിയൻ ഫുട്ബോൾ ടീം
International

സമാധാനത്തിനായി ഇനി പന്ത് തട്ടാം: സമാധാന കരാറിൽ ധാരണയായ ഘട്ടത്തിൽ അമേരിക്കയിലെത്തി ഇറാനിയൻ ഫുട്ബോൾ ടീം

Search News

No Result
View All Result

Latest News

  • ആറളം ഫാമില്‍ കാട്ടാന ആക്രമണം: ആര്‍ആര്‍ടി സംഘത്തിന്റെ ജീപ്പ് തലകീഴായി മറിച്ചിട്ടു
  • ഇന്ത്യാ സന്ദർശത്തിന് ഡോണൾഡ് ട്രംപ്; 2027 ആദ്യം എത്തുമെന്ന സൂചന
  • പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
  • നാല് ജില്ലകളില്‍ ഡിഎംഒമാരില്ല; ആരോഗ്യ വകുപ്പില്‍ വീതംവെപ്പെന്ന് പ്രതിപക്ഷം, നിയമനം ഉടനെന്ന് സര്‍ക്കാര്‍
  • ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതി മരിച്ച നിലയില്‍; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം
  • വായനാദിനത്തോടനുബന്ധിച്ച്  പുസ്തകവിതരണം സംഘടിപ്പിച്ചു ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി
  • കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും
  • ഒമാന്‍ തീരത്തെ കപ്പലിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; ആക്രമിച്ചത് ഇറാനെന്ന് യുഎസ് ഉദ്യോഗസ്ഥര്‍
  • തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം: വി വി രാജേഷും ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍, കേസെടുത്തു
  • ഫിഫ ലോകകപ്പ്; ജർമനിക്കെതിരെ ഇക്വഡോറിന് ജയം

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist