പയസ്മൗണ്ട്. പാറപ്ലാക്കൽ പോത്തൻ കുര്യാക്കോസിന്റെ ഭാര്യ ചിന്നമ്മ (72) നിര്യാതയായി. സംസ്ക്കാരം പിന്നീട്. വാകക്കാട് മാറാമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: പയസ് (മൂവാറ്റുപുഴ), ചാർലി, റീന, റോണി (സ്റ്റാർ ബിൽഡേഴ്സ്), ജോമോൻ (അയർലണ്ട്), സിജോ (ന്യൂസിലാന്റ്). മരുമക്കൾ: ജോയമ്മ (വരിക്കമാക്കൽ,മുട്ടം), ജെസി (തയ്യിൽ, ചെമ്മലമറ്റം), ബേബിച്ചൻ (വാണിയപ്പുരയ്ക്കൽ, പൂഞ്ഞാർ), ലിജി (പുന്നയ്ക്കപ്പടവിൽ, വാഴക്കുളം), സിനി മ്യാലിൽ വണ്ണപ്പുറം (അയർലന്റ്), അൻസു പൂവക്കോട്ട് കുറവിലങ്ങാട് (ന്യൂസിലാന്റ്).