<strong>മാങ്ങാനം:</strong> മാങ്ങാനം കോതകേരിയിൽ മോനു കെ ഷാജി (34) നിര്യാതനായി. കോട്ടയം വടവാതൂർ എം ആർ എഫ് ജീവനക്കാരനായിരുന്നു. പ്രിയ സുഹൃത്തിനു കേരള ധ്വനി ഡോട്ട് കോമിന്റെ ആദരാജ്ഞലികൾ