കായംകുളം : പുതുപ്പള്ളി തെക്ക് വയൽവാരത്ത് പരേതനായ വേലായുധന്റെ മകൻ എം.വി. ചന്ദ്രഭാനു (64) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അതുല്യ, അഭിരാജ്. മരുമകൻ: ശരത്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്.