• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Wednesday, February 25, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Specials

കഥകളുടെ സുൽത്താന്റെ ചരമവാർഷിക ദിനം; കോട്ടയം മാങ്ങാനത്തെ ബഷീർ ഗ്രാമത്തിൽ ആ കഥാപാത്രങ്ങളെ വീണ്ടും അണിനിരത്തി മാങ്ങാനം എൽ പി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും

News Desk -01 by News Desk -01
July 5, 2024
കഥകളുടെ സുൽത്താന്റെ ചരമവാർഷിക ദിനം; കോട്ടയം മാങ്ങാനത്തെ ബഷീർ ഗ്രാമത്തിൽ ആ കഥാപാത്രങ്ങളെ വീണ്ടും അണിനിരത്തി മാങ്ങാനം എൽ പി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും

മാങ്ങാനം: പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാർഷികം മാങ്ങാനം എൽപി സ്കൂളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പിടിഎ പ്രതിനിധികളുടെയും സഹകരണത്തോടെ ബഷീർ ഗ്രാമം എന്ന് പേരിട്ട സ്കൂൾ അങ്കണത്തിൽ വച്ച് ബഷീർ ദിനമായി ആചരിച്ചു.

കോട്ടയം ഈസ്റ്റ് എ ഇ ഒ അനിൽ തോമസ് സാർ മുഖ്യാതിഥി ആയിരുന്നു. ബഷീറായും കഥാപാത്രങ്ങളായും കുട്ടികൾ അണിനിരന്നു.. പാത്തുമ്മയുടെ കൂടെയുണ്ടായിരുന്ന ആട് കാഴ്ചക്കാർക്ക് ഒരു ഹരമായി.

ബഷീറിന്റെ വീടിന്റെ പൂമുഖവും സമീപത്തെ ചായക്കടയും ഇരിപ്പിടവും സ്കൂൾ മുറ്റത്ത് സജ്ജമാക്കി… പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി ദീപ്തി സാനുവിന്റെ ബഷീർ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള കാരിക്കേച്ചർ പ്രദർശനവും ഇതിനു മാറ്റുകൂട്ടി..

കഞ്ഞിക്കുഴി എച്ച് ഡി എഫ് സി ബാങ്ക് ജീവനക്കാർ ബഷീർ ദിനത്തോടനുബന്ധിച്ച് മാംഗോസ്റ്റി തൈ സ്കൂൾ പരിസരത്ത് നട്ടു. AEO അനിൽ തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദൂ റ്റി കുര്യൻ, പിടിഎ പ്രസിഡന്റ് ശ്രീ അജേഷ് തോമസ്, വൈസ് പ്രസിഡന്റ് ശ്രീമതി ദീപ്തി സാനു വിദ്യാർത്ഥി പ്രതിനിധി ആദ്യ അനീഷ് എന്നിവർ പ്രസംഗിച്ചു

Tags: Bindhu T Kurian Headmistressmanganam
Share16977SendTweet10611Share2971Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും
Latest News

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും

‘ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു, ആലിൻ എന്നെന്നും ഓർമിക്കപ്പെടും’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
Latest News

‘ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു, ആലിൻ എന്നെന്നും ഓർമിക്കപ്പെടും’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍
Latest News

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’,   സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്
Featured News

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം, പ്രണയിച്ചവരെ ഒന്നിപ്പിച്ച സെന്റ് വാലന്റൈന്‍; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം
Latest News

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം, പ്രണയിച്ചവരെ ഒന്നിപ്പിച്ച സെന്റ് വാലന്റൈന്‍; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്’; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര
Latest News

സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്’; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര

Search News

No Result
View All Result

Latest News

  • മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ തേടി; സ്പാര്‍ക്കിന് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല
  • വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും
  • ഇനി 40 വയസ്സുവരെ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാം; പ്രായപരിധി നീട്ടി
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും
  • രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും,കണ്ണൂരില്‍ കര്‍ഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും
  • നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്ക്?’; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • സർവേ നടത്തുന്നതിൽ എന്താണ് തെറ്റ്’; സർക്കാരിന് ആശ്വാസം; നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രോഗിയുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
  • അതിവേഗ പാതയ്ക്ക് പുതിയ ഡിസൈന്‍; ചെലവ് 23,500 കോടി കുറയും; സാധാരണക്കാരന് താങ്ങാവുന്ന ടിക്കറ്റ് നിരക്കെന്ന് ഇ ശ്രീധരന്‍
  • ഡി എ സന്ദേശ വിവാദം’; ഇനി സന്ദേശം അയക്കരുതെന്ന് കേരള ഹൈക്കോടതി, സര്‍ക്കാരിന് തിരിച്ചടി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist