• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Wednesday, February 25, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    സാമ്പത്തിക തട്ടിപ്പ് കേസ്; സംവിധായകന്‍ ഷംസുദ്ദീന്‍ അറസ്റ്റില്‍

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    പ്രശസ്ത ഗായിക ഗീത പട്‌നായിക് അന്തരിച്ചു

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് 15 രൂപ വരെ കൂടും, തീരുമാനം ഉടൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും: ഗബ്രിയ്ക്ക് കരുത്തായി ജാസ്മിൻ

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

    ജാനകിയമ്മ ആരോ​ഗ്യവതി’; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Specials

റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച് നാല് പെൺകുട്ടികൾ; നാലുപേരെയും ദത്തെടുത്ത് അവരുടെ അച്ഛനും അമ്മയും ആയ കോട്ടയം പുതുപ്പള്ളി സ്വദേശികളായ തോമസും നീനയും; കഥ ഇങ്ങനെ

News Desk -01 by News Desk -01
August 21, 2021
റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച് നാല് പെൺകുട്ടികൾ; നാലുപേരെയും ദത്തെടുത്ത് അവരുടെ അച്ഛനും അമ്മയും ആയ കോട്ടയം പുതുപ്പള്ളി സ്വദേശികളായ തോമസും നീനയും; കഥ ഇങ്ങനെ

റെയിൽവേ സ്റ്റേഷനിൽ അച്ഛനും ഉപേക്ഷിച്ച നാല് പെൺകുട്ടികളുടെ അച്ഛനും അമ്മയും ആണ് ഇന്ന് കോട്ടയം സ്വദേശികളായ തോമസും നീനയും, 2019ലാണ് ഇരുവർക്കും ഈ നാലുപേരെയും കിട്ടുന്നത്, കോട്ടയം പുതുപ്പള്ളി സ്വദേശികളായ ഇരുവരും 2019ൽ മുംബൈ യാത്രയ്ക്ക് തയാറെടുക്കുകയായിരുന്നു എന്നാൽ അവർക്ക് യാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല തുടർന്ന് ഇരുവരും പൂനെ റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു,പൂനെയിൽ ചെന്ന ശേഷം അവിടന്ന് മുംബൈ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയാൻ ആണ് തീരുമാനിച്ചിരുന്നത്.

പുതുപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് പെന്തക്കോസ്ത്കാർ ആരാധനക്കിടെ അക്രമം നടത്തിയപ്പോൾ അടൂരിൽ പാസ്റ്റർമാർ കോടതി നിയോഗിച്ച കമ്മീഷനെ കയ്യേറ്റം ചെയ്തു;  നടന്നത് കോടതിയലക്ഷ്യം

അങ്ങനെ അവർ പൂനെ റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു, അടുത്ത ട്രെയിനിന് വേണ്ടി തോമസും നീനയും പൂനെ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ ആണ് ഇരുവരുടെയും ശ്രെധ ഈ നാല് കുട്ടികളിൽ പതിയുന്നത്, റെയിൽവേ സ്റ്റേഷന്റെ മൂലയിൽ മൂന്ന് കുട്ടികളെയും ചേർത്ത് പിടിച്ച് കൊണ്ട് ഇരിക്കുന്ന ഒരു പെൺകുട്ടി, ആ കുട്ടികളുടെ ഇരുപ്പിൽ പന്തികേട് തോന്നിയ തോമസ് അവരുടെ അടുത്ത് പോയി സംസാരിച്ച് കാര്യം തിരക്കുകയായിരുന്നു, ആ സമയം ആണ് അദ്ദേഹം അറിയുന്നത് നാല് ദിവസം മുംബ് അവരുടെ അച്ഛനും അമ്മയും ആ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞെന്നുള്ള സത്യം

ചിത്രം. തോമസും നീനയും കുട്ടികൾക്കൊപ്പം
ചിത്രം. തോമസും നീനയും കുട്ടികൾക്കൊപ്പം

എന്നാൽ അവരോട് സംസാരിച്ച് ചുരുങ്ങിയ സമയത്ത് തന്നെ ഇരുവർക്കും ആ കുട്ടികളോട് സ്നേഹവും വാത്സല്യവും അനുഭവപ്പെടുകയായിരുന്നു, തുടർന്ന് അവരെ വളർത്താം എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു, തോമസിന്റെ ആഗ്രഹത്തെ നീനയും ഇരുകൈ നീട്ടിയാണ് സ്വീകരിച്ചത്, അതോടെ ഇരുവരും മുംബൈയിലേക്കുള്ള യാത്ര വേണ്ടന്ന് തീരുമാനിക്കുകയാണ് ചെയ്‌തത്‌, അതിന് ശേഷം ആ നാല് കുട്ടികളെയും കൊണ്ട് പൂനയിലുള്ള സുഹൃത്തിന്റെ സഹായത്തോടെ അവിടത്തെ പോലീസ് സ്റ്റേഷനിൽ പോവുകയായിരുന്നു, തുടർന്ന് നിയമനടി പൂർത്തിയാക്കി ഒരു മാസത്തേക്ക് കുട്ടികളെ താൽകാലികമായി ഇരുവരോടൊപ്പം അയക്കികുയായിരുന്നു.

പുതുപ്പള്ളിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് കാലിനു ഗുരുതര പരിക്ക്. കാർ ഡ്രൈവർ മാങ്ങാനം സ്വദേശിയായ ഗ്രെയ്‌സൺ സൈമണിനെ പോലീസ് അറസ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു !!

എന്നാൽ നാട്ടിൽ എത്തിയപ്പോൾ ചില ബന്ധുക്കൾ ഇരുവർക്കും എതിരെ തിരിയുകയായിരുന്നു തുടർന്ന് തോമസും നീനയും ഒരു വാടക വീടെടുത്ത് അങ്ങോട്ട് താമസം മാറി, തുടർന്ന് നാലു പേരെയും ദത്ത് എടുക്കാൻ ഒള്ള നടപടിക്രമങ്ങൾ പൂർത്തിയായി, കഴിഞ്ഞ ജൂലൈയിൽ ഇരുവർക്കും വനിതാ ശിശു വികസന മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിക്കുകയായിരുന്നു, ഇരുവരും കുട്ടികളെ ദത്തെടുത്ത ശേഷം നീന ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു, എന്നാൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം ആ കുട്ടി ഈ ലോകത്ത് നിന്ന് തന്നെ പോവുകയായിരുന്നു, അപ്പോഴും ആ അച്ഛനും അമ്മയ്ക്കും താങ്ങായി നിന്നത് ആ നാല് മക്കൾ ആയിരുന്നു, ഒൻപത് വയസുള്ള ഐറ എൽസ തോമസ്, ഇരട്ടകളായ ആൻഡ്രിയ റോസ് തോമസ്, ഐലിൻ സാറാ തോമസ് എട്ട് വയസാണ്, ആറു വയസുള്ള അലക്സാണ്ട്രിയ സാറാ തോമസ് എന്നിവരാണ് ആ മക്കൾ

Tags: puthuppallythomas neena puthuppally
Share17005SendTweet10628Share2976Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും
Latest News

വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും

‘ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു, ആലിൻ എന്നെന്നും ഓർമിക്കപ്പെടും’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
Latest News

‘ആ തീരുമാനം അവരുടെ മഹത്വത്തെ അടയാളപ്പെടുത്തുന്നു, ആലിൻ എന്നെന്നും ഓർമിക്കപ്പെടും’; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍
Latest News

ഇനി പിടിവീഴും, പട്രോളിങ് കൂടുതല്‍ ശക്തം; പൊലീസ് സേനയ്ക്ക് 146 പുതിയ വാഹനങ്ങള്‍

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’,   സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്
Featured News

ആലിന്‍ ഇനി നാലുപേരിലൂടെ ‘ജീവിക്കും’, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം, പ്രണയിച്ചവരെ ഒന്നിപ്പിച്ച സെന്റ് വാലന്റൈന്‍; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം
Latest News

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം, പ്രണയിച്ചവരെ ഒന്നിപ്പിച്ച സെന്റ് വാലന്റൈന്‍; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്’; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര
Latest News

സഞ്ചാരം തുടങ്ങാൻ കാരണക്കാരൻ മമ്മൂക്കയാണ്’; വെളിപ്പെടുത്തി സന്തോഷ് ജോർജ് കുളങ്ങര

Search News

No Result
View All Result

Latest News

  • സംസ്ഥാനത്തെ പഴയ കെട്ടിടങ്ങള്‍ പരിശോധിക്കും’; വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി’
  • മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ തേടി; സ്പാര്‍ക്കിന് കത്ത് നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; രേഖകള്‍ പുറത്തുവിട്ട് രമേശ് ചെന്നിത്തല
  • വാഹനാപകടത്തിൽ യുവാവിന് മസ്തിഷ്കമരണം; വേർപാടിലും പുതുജീവനേകി ജിജിൻ, ഇനി അഞ്ച് പേരിൽ തുടിക്കും
  • ഇനി 40 വയസ്സുവരെ പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാം; പ്രായപരിധി നീട്ടി
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും
  • രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും,കണ്ണൂരില്‍ കര്‍ഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും
  • നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്ക്?’; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
  • സർവേ നടത്തുന്നതിൽ എന്താണ് തെറ്റ്’; സർക്കാരിന് ആശ്വാസം; നവകേരള സർവേ റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവിന് സ്റ്റേ
  • രോഗിയുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
  • അതിവേഗ പാതയ്ക്ക് പുതിയ ഡിസൈന്‍; ചെലവ് 23,500 കോടി കുറയും; സാധാരണക്കാരന് താങ്ങാവുന്ന ടിക്കറ്റ് നിരക്കെന്ന് ഇ ശ്രീധരന്‍

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist