• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Sunday, June 14, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News International

റഷ്യയുടെ പക്കലുള്ള പണവും ആയുധങ്ങളും തീരുന്നു; 10 ദിവസം കൂടി യുക്രെയിൻ പിടിച്ചുനിന്നാൽ പുടിന് പിൻവാങ്ങേണ്ടി വരും; റഷ്യൻ പ്രസിഡന്റിനെയും സേനയെയും ഞെട്ടിച്ചത് സെലൻസ്‌കിയുടെ പടയുടെ ധീരമായ ചെറുത്തുനിൽപ്പ്; നാല് നാൾ കൊണ്ട് യുദ്ധം തീർക്കാൻ വന്ന അധിനിവേശക്കാർ വിയർക്കുന്നു; വെടിനിർത്തൽ നിർദ്ദേശം തള്ളിയതോടെ എല്ലാവശത്ത് നിന്നും ആക്രമണം

News Desk -01 by News Desk -01
February 27, 2022
120 പടക്കപ്പലുകളും 30 യുദ്ധ വിമാനങ്ങളും സജ്ജം; റഷ്യ യൂറോപ്പിന്റെ സമാധാനം തകര്‍ത്തു, ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും; റഷ്യയ്ക്ക് മുന്നറിയിപ്പുമായി നാറ്റോ

കീവ്: പുടിനും, റഷ്യൻ സേനയും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. യുക്രെനിയൻ സേനയുടെ ഈ ധീരമായ ചെറുത്തുനിൽപ്പ്. അമിത ആത്മവിശ്വാസം, തന്ത്രപരമായ ആസൂത്രണത്തിലെ പാളിച്ച, യുക്രെയിന്റെ അതിജീവനത്തിനായുള്ള പോരാട്ടം എന്നിവയാണ് പുടിന്റെ പദ്ധതികളെ പുറകോട്ടടിക്കുന്നത്.

റഷ്യയുടെ 2800 ഓളം സൈനികരെ വകവരുത്തിയെന്നും, 80 ടാങ്കുകളും, 516 കവചിത വാഹനങ്ങളും, 10 വിമാനങ്ങളും, ഏഴ് ഹെലികോപ്ടറുകളും തകർത്തെന്നുമാണ് യുക്രെയിൻ അവകാശപ്പെടുന്നത്. വിജയം കൈവരിക്കാൻ എല്ലാ ദിശകളിൽ നിന്നും മുന്നേറ്റം വിപുലമാക്കാനാണ് റഷ്യൻ സൈന്യത്തിന് ഇപ്പോൾ കിട്ടിയിരിക്കുന്ന നിർദ്ദേശം. കീവ് പിടിക്കാനുള്ള ശ്രമങ്ങളെ യുക്രെയിൻ സേന ശക്തമായി ചെറുക്കുന്നതാണ് റഷ്യൻ പടയെ വിഷമിപ്പിക്കുന്നത്.

റഷ്യ പ്രതീക്ഷിച്ചതിനേക്കാൾ ചെറുത്തുനിൽപ്പാണ് നേരിടേണ്ടി വരുന്നതെന്ന് മുതിർന്ന അമേരിക്കൻ പ്രതിരോധ വിദഗ്ദ്ധർ പറയുന്നു. ശത്രുവിനെ കബളിപ്പിക്കാൻ ചില തന്ത്രങ്ങളും പയറ്റുന്നുണ്ട് യുക്രെയിൻ സേന. തെരുവുകളുടെയും, നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും എല്ലാം പേരുകൾ റോഡ് സൈനുകളിൽ നിന്ന് മാറ്റാനാണ് നാട്ടുകാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് ശത്രുവിനെ കുഴയ്ക്കാനും, ശ്രദ്ധ മാറ്റാനും വേണ്ടിയാണ്. അധിനിവേശക്കാരെ തുരത്താൻ സാധ്യമായത് എന്തും ചെയ്യുമെന്നാണ് യുക്രെയിൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

ബോറോസ്പിൽ ദേശീയപാതയിലെ ഒരു ചുവരെഴുത്തിൽ ഇങ്ങനെ കണ്ടു….റഷ്യൻ യുദ്ധ കപ്പൽ പോയി തുലയട്ടെ. സ്‌നേക് ഐലൻഡിൽ കാവൽ നിന്ന അതിർത്തി ഗാർഡുകളെ കീഴടങ്ങാൻ വിസമ്മതിച്ചതിന്റെ പേരിൽ വകവരുത്തിയിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് ചുവരെഴുത്തിൽ പ്രതിഫലിച്ചത്.

റഷ്യയുടെ പണവും ആയുധങ്ങളും തീരുന്നു

അതേസമയം, കീവ് ഒരു 10 ദിവസം കൂടി പിടിച്ചുനിന്നാൽ, പുടിന് സെലൻസ്‌കി സർക്കാരുമായി മധ്യസ്ഥ ചർച്ച നടത്തേണ്ടി വരുമെന്ന് എസ്റ്റോണിയയുടെ മുൻ പ്രതിരോധ മേധാവി റീഹോ ടെറസ് പറഞ്ഞു. കാരണം റഷ്യക്ക് അതിവേഗം ആയുധങ്ങളും പണവും തീർന്നുകൊണ്ടിരിക്കുകയാണ്. യുക്രെയിനുമായി യുദ്ധം എളുപ്പമായിരിക്കുമെന്നും ഒരു നാല് ദിവസത്തിനുള്ളിൽ തീർപ്പാകും എന്നുമാണ് പുടിൻ കണക്കുകൂട്ടിയത്. എന്നാൽ, അത് വിചാരിച്ചത് പോലെ നടക്കുന്നില്ല.

യുദ്ധം ആളുകളിൽ ഉണ്ടാക്കുന്ന ഭീതി, ജനവാസ കേന്ദ്രങ്ങളിൽ ഇടയ്ക്കിടെയുള്ള മിസൈലാക്രമണം, സൈന്യത്തിൽ നിന്ന് കൂട്ട കൂറുമാറ്റം, ആയുധം വച്ച് കീഴടങ്ങൽ, സെലൻസ്‌കിയുടെ പലായനം എന്നിവയാണ് പുടിൻ പ്രതീക്ഷിച്ചത്. അതിവേഗം തലസ്ഥാനമായ കീവ് പിടിച്ച് പാവ സർക്കാരിനെ അവരോധിക്കാൻ ആയിരുന്നു പുടിന്റെ മോഹം. എന്തായാലും, യുക്രെയിൻ സേനയുടെ ശക്തമായ ചെറുത്തുനിൽപ്പ് അവരെ ഞെട്ടിച്ചിരിക്കുകയാണ്.

തെക്ക് കിഴക്കൻ നഗരമായ മെലിടോപോൾ റഷ്യ പിടിച്ചെന്ന് ഇന്റർഫാക്‌സ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഗണ്യമായ ജനസംഖ്യയുള്ള നഗരം പിടിച്ചടക്കിയത് ശരിയെങ്കിൽ റഷ്യക്ക് നേട്ടം തന്നെയാണ്. എന്നാൽ, 1,50,000 പേരുള്ള നഗരം റഷ്യ പിടിച്ചുവോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനകം, 198 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയിന്റെ ഭാഗത്ത് നിന്നുള്ള കണക്ക്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വെടിനിർത്തൽ നിർദ്ദേശം തള്ളിയതോടെ എല്ലാ വശത്ത് നിന്നും ആക്രമണം

വെടിനിർത്തലിനുള്ള ചർച്ച ബെലാറസിൽ നടത്തുന്നതിൽ യുക്രെയിൻ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് എല്ലാ വശത്ത് നിന്നും ആക്രമണം ശക്തമാക്കാൻ റഷ്യൻ സൈന്യത്തിന് പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകിയതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
സമവായ സാധ്യത മുന്നിൽ കണ്ട് വെള്ളിയാഴ്ച ഉച്ച മുതൽ യുക്രെയിനിലെ സൈനിക ദൗത്യം തൽക്കാലം നിർത്തിവെയ്ക്കാൻ റഷ്യൻ പ്രസിഡന്റ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ചർച്ചയ്ക്ക് യുക്രെയിൻ നേതൃത്വം വിസമ്മതിച്ചതോടെയാണ് സൈനിക ദൗത്യം ശക്തമാക്കാൻ നിർദ്ദേശം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തലിന് റഷ്യ മുന്നോട്ടുവെയ്ക്കുന്ന ഉപാധികൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് യുക്രെയിന്റെ നിലപാട്.

കീവിൽ തിങ്കളാഴ്ച വരെ കർഫ്യൂ നീട്ടിയതിനു പിന്നാലയാണ് നാല് ഭാഗത്ത് നിന്നും റഷ്യ ആക്രമിക്കാൻ തീരുമാനിച്ചത്. കീവിൽ നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാകില്ലെന്നു മേയർ അറിയിച്ചു. ഹാർകിവിൽ യുക്രെയ്ൻ-റഷ്യൻ സേനകൾ തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. യുക്രെയ്‌നിൽ മൂന്നാം ദിവസവും ആക്രമണം തുടരുന്ന റഷ്യ, തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമം ശക്തമാക്കി. കീവ് പൊരുതി നിൽക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. യുക്രെയൻ ചർച്ചക്ക് തയാറാവുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.

വടക്ക് കീവിലും വടക്കുകിഴക്ക് ഹർകീവിലും തെക്ക് ഖേഴ്‌സണിലുമാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. കീവിന്റെ ഹൃദയഭാഗമായ മെയ്ഡൻ ചത്വരത്തിൽ നിന്ന് 400 അടി അകലെ വരെ പോരാട്ടം നടക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ കീവ് പൂർണമായും യുക്രെയൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അവകാശപ്പെട്ടു.

Share16962SendTweet10602Share2968Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

തിരിച്ചടിച്ച് ഇറാൻ; ജോർദാനിലും ബഹ്‌റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം
International

തിരിച്ചടിച്ച് ഇറാൻ; ജോർദാനിലും ബഹ്‌റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം

ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്
International

ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്

തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്‌റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു
International

തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്‌റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു

ഇറാൻ-അമേരിക്ക അന്തിമ കരാറിൽ കല്ലുകടി: ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ട് നൽകുന്നതിൽ തർക്കം
International

ഇറാൻ-അമേരിക്ക അന്തിമ കരാറിൽ കല്ലുകടി: ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ട് നൽകുന്നതിൽ തർക്കം

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്
International

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾക്ക് പരിക്ക്, അക്രമിയെ വധിച്ചു
International

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾക്ക് പരിക്ക്, അക്രമിയെ വധിച്ചു

Search News

No Result
View All Result

Latest News

  • ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
  • ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
  • കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
  • ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
  • വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
  • പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം; അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി
  • നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
  • കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ
  • കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist