• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Saturday, June 13, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    നടൻ സലിം കുമാര്‍ വിടവാങ്ങി

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

    ഓസ്കർ ജേതാവും സ്റ്റാർ വാർസിന്റെ എഡിറ്ററുമായ മാർസിയ ലൂക്കസ് അന്തരിച്ചു

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News International

അവളെ ഒഴിഞ്ഞ മുറിയിലേക്ക് വിളിപ്പിച്ചു ; തുടർന്ന് വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു; പീഡനത്തിനൊടുവിൽ അവൾ ഗർഭിണിയായി; കുഞ്ഞായിരുന്നപ്പോൾ അമ്മയെ ബലാത്സംഗം ചെയ്ത അച്ഛനെ തേടിപ്പിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവന്നു ശിക്ഷ വാങ്ങി നൽകിയ പെൺകുട്ടിയുടെ കഥ

News Desk -01 by News Desk -01
August 7, 2021
അവളെ ഒഴിഞ്ഞ മുറിയിലേക്ക് വിളിപ്പിച്ചു ; തുടർന്ന് വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു; പീഡനത്തിനൊടുവിൽ അവൾ ഗർഭിണിയായി; കുഞ്ഞായിരുന്നപ്പോൾ അമ്മയെ ബലാത്സംഗം ചെയ്ത അച്ഛനെ തേടിപ്പിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവന്നു ശിക്ഷ വാങ്ങി നൽകിയ പെൺകുട്ടിയുടെ കഥ

1970 -കളിൽ ബർമിംഗ്ഹാമിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 74 -കാരൻ കാർവെൽ ബെന്നറ്റിനെ കോടതി 11 വർഷം തടവുശിക്ഷയ്ക്ക് ശിക്ഷിച്ചു. ആക്രമണത്തിൽ പെൺകുട്ടി ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ആ പെൺകുട്ടിയാണ് വർഷങ്ങൾക്ക് ശേഷം അച്ഛനെ തേടിപ്പിടിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവന്നത്. തന്റെ അമ്മയോട് ചെയ്തതിന് കണക്ക് ചോദിക്കാൻ മകൾ നിയമത്തിന്റെ വഴി തന്നെ തെരഞ്ഞെടുത്തു. ഡെയ്സി എന്നാണ് മകളുടെ പേര്.

നാല്പത്തഞ്ചു വർഷങ്ങൾക്ക് മുൻപ്. അന്ന് വെറും പതിമൂന്നു വയസുള്ള ഡെയ്സിയുടെ അമ്മയ്ക്ക് ബെന്നറ്റിന്റെ കുട്ടികളെ നോക്കുന്ന ജോലിയായിരുന്നു. ഒരു ദിവസം വൈകുന്നേരം ബെന്നറ്റ് അവളെ മുകളിലുള്ള അയാളുടെ മുറിയിലേയ്ക്ക് വിളിപ്പിച്ചു. തുടർന്ന് പെൺകുട്ടിയോട് വസ്ത്രങ്ങൾ അഴിക്കാൻ പറഞ്ഞു.

അവൾ വേണ്ടെന്ന് പറഞ്ഞെങ്കിലും ഒന്നും പേടിക്കാനില്ലെന്ന് അയാൾ അവളോട് പറഞ്ഞുകൊണ്ടിരുന്നു. ഒരു കുഞ്ഞായ അവൾക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. അയാൾ അവളെ ഉപദ്രവിച്ചു. ആരോടും പറയരുതെന്ന് അവളെ ഭീഷണിപ്പെടുത്തി. അവൾ ഭയന്ന് ആരോടും ഒന്നും മിണ്ടിയില്ല. എല്ലാ ശരിയാകുമെന്ന് അയാൾ അവളെ ആശ്വസിപ്പിച്ചു. എന്നാൽ ഒന്നും ശരിയായില്ല. അവൾ ഗർഭിണിയായി.

ഒടുവിൽ ആശുപത്രിയിൽ വച്ച് അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ അവൾക്ക് കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഏഴ് മാസം പ്രായമായപ്പോൾ അവളെ ഒരു കുടുംബം ദത്തെടുത്തു. വേദനിക്കുന്ന മനസ്സോടെ അവൾ ആശുപ്രതി വിട്ടു. വീട്ടുകാർ എല്ലാം ചേർന്ന് ഇതെല്ലാം മറച്ചുവച്ചു. മകളാകട്ടെ ഇതൊന്നുമറിയാതെ പുതിയ വീട്ടിൽ വളർന്നു.

കോടതിയിൽ വായിച്ച ഒരു പ്രസ്താവനയിൽ 45 -കാരിയായ ഡെയ്സി പറഞ്ഞു: “കാർവൽ ബെന്നറ്റ് നിങ്ങൾ ഒരു കുട്ടിയെ ബലാത്സംഗം ചെയ്തത് മൂലം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കി. 45 വർഷത്തോളം നിങ്ങൾ ശിക്ഷയിൽ നിന്ന് ഒഴിവായി. നിങ്ങൾക്ക് ഒരു കുടുംബമുണ്ട്. വിവാഹം കഴിക്കാനും കുട്ടികളോടൊപ്പം ജീവിക്കാനും അവർ വളരുന്നത് കാണാനും നിങ്ങൾക്ക് ഭാഗ്യമുണ്ടായി.

എന്നാൽ നിങ്ങൾ ഒരു കുഞ്ഞിനെ ബലാത്സംഗം ചെയ്തതിനാൽ, എന്റെ അമ്മയോടൊപ്പം എനിക്ക് ആശുപത്രിയിൽ കഴിയാൻ സാധിച്ചത് ഏഴ് ദിവസം മാത്രമാണ്. ഞങ്ങൾ ഇപ്പോഴും വേദന തിന്നുകൊണ്ടിരിക്കയാണ്.” പിന്നീട് വലുതായപ്പോൾ ഡെയ്സി സാമൂഹ്യ സേവന രേഖകൾ പരിശോധിക്കാൻ ഇടയായി. അപ്പോഴാണ് തന്റെ അമ്മ 13 -ാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും, തന്റെ പിതാവ് ബെന്നറ്റ് എന്നൊരാളാണെന്നും അവൾ മനസ്സിലാക്കിയത്. 1975 -ൽ ഇതിനെ സംബന്ധിച്ച് ഒരു കേസ് ഫയൽ ഉണ്ടായിരുന്നെന്നും, കേസ് പോലീസ് അന്വേഷിച്ചുവെങ്കിലും, പക്ഷേ ഒരിക്കലും കോടതിയിൽ എത്തിയില്ലെന്നും അവൾ കണ്ടെത്തി.

കുഞ്ഞായിരുന്നപ്പോൾ അമ്മയെ ബലാത്സംഗം ചെയ്ത അയാളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഉറപ്പിച്ച് ഡെയ്‌സി തന്റെ പിതാവിനെ കണ്ടെത്താൻ തുനിഞ്ഞിറങ്ങി. തന്റെ 59 വയസ്സായ അമ്മയെയും അവൾ കണ്ടെത്തി. ബയോളജിക്കൽ ബന്ധം തെളിയിക്കാൻ അവൾ ഡിഎൻഎ ടെസ്റ്റുകളും നടത്തി. ഒരു പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ, ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ ബലാത്സംഗക്കുറ്റത്തിന് പിതാവ് ശിക്ഷിക്കപ്പെട്ടു.

യുകെ നിയമ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേസായി ഇത് കരുതപ്പെടുന്നു. 90 മിനിറ്റിനുള്ളിൽ വിചാരണ നടത്തി കോടതി അയാൾക്ക് ശിക്ഷ വിധിച്ചു. അയാൾ ജീവിതകാലം മുഴുവൻ തടവറകൾക്ക് പിന്നിൽ ചിലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വിധി അമ്മയ്ക്ക് സന്തോഷവും, സമാധാനവും നൽകിയെന്ന് ഡെയ്സി പറയുന്നു.

Share16976SendTweet10610Share2971Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

തിരിച്ചടിച്ച് ഇറാൻ; ജോർദാനിലും ബഹ്‌റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം
International

തിരിച്ചടിച്ച് ഇറാൻ; ജോർദാനിലും ബഹ്‌റൈനിലും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം

ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്
International

ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്

തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്‌റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു
International

തിരിച്ചടിച്ച് ഇസ്രയേല്‍; ടെഹ്‌റാനില്‍ അടക്കം ആക്രമണം; വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു

ഇറാൻ-അമേരിക്ക അന്തിമ കരാറിൽ കല്ലുകടി: ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ട് നൽകുന്നതിൽ തർക്കം
International

ഇറാൻ-അമേരിക്ക അന്തിമ കരാറിൽ കല്ലുകടി: ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ട് നൽകുന്നതിൽ തർക്കം

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്
International

പാകിസ്താനിൽ സ്‌ഫോടക വസ്തു നിറച്ച കാർ ട്രെയിനിൽ ഇടിച്ചു കയറ്റി; 24 പേർ കൊല്ലപ്പെട്ടു; നൂറോളം പേർക്ക് പരിക്ക്

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾക്ക് പരിക്ക്, അക്രമിയെ വധിച്ചു
International

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾക്ക് പരിക്ക്, അക്രമിയെ വധിച്ചു

Search News

No Result
View All Result

Latest News

  • ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് എസ്‌ഐടിയുടെ നോട്ടീസ്
  • ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു
  • ബാങ്കോക്കില്‍നിന്ന് കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് മുംബൈയില്‍ പിടിയില്‍
  • കോഴിക്കോടെ നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു
  • ടി കെ ഗോവിന്ദൻ MLAക്ക് വധഭീഷണി; ഈ യാത്ര അധികമുണ്ടാകില്ലെന്നും പണി ജയിലിലുള്ളവർ നോക്കുമെന്നും ഫോൺ സന്ദേശം
  • വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി
  • പാലക്കാട്ടെ 23 കുട്ടികളുടെ അസ്വാഭാവിക മരണം; അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി
  • നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി
  • കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ
  • കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist