മഞ്ചേരി: ബാങ്ക് വിവരങ്ങള്‍ ഹാക്ക് ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘം പിടിയില്‍. മഞ്ചേരി പൊലീസാണ് സംഘത്തെ പിടി കൂടിയത്.
മിസ്റ്റേറിയസ് ഹാക്കേഴ്സ് എന്ന സംഘത്തിലെ അംഗങ്ങളായ മഹാരാഷ്ട്ര താനെ സ്വദേശി ഭരത് ഗുര്‍മുഖ് ജെതാനി(20), നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍(20) എന്നിവരാണ് അറസ്റ്റിലായത്.
മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത കേസിലാണ് അറസ്റ്റ്.










Manna Matrimony.Com
Thalikettu.Com






