• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Tuesday, June 23, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുകയാണ്’; വൈകാരികമായി മമ്മൂട്ടി

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News

കോട്ടയത്ത് ഇന്ന് 39 പേർക്ക് കോവിഡ്; പുതുപ്പള്ളിയിലും പയ്യപ്പാടിയിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞ 9 പേർക്കും കോവിഡ്; ഏറ്റുമാനൂരിൽ മത്സ്യ തൊഴിലാളികൾ ഉൾപ്പെടെ നിരീക്ഷണത്തിൽ കഴിഞ്ഞ ഏറ്റുമാനൂർ സ്വദേശികൾ, പുതുപ്പള്ളി, പൊൻകുന്നം, തൃക്കൊടിത്താനം,ചങ്ങനാശ്ശേരി, മുളക്കുളം,വൈക്കം, വെളിയന്നൂർ, വാഴപ്പള്ളി, കൂവപ്പള്ളി, മുട്ടുചിറ, വാഴൂർ, പാലാ , മാഞ്ഞൂർ, കട്ടച്ചിറ, രാമപുരം, പ്രവിത്താനം, കുറുപ്പന്തറ സ്വദേശികൾക്കും കോവിഡ് സ്ഥിതീകരിച്ചു

News Desk -01 by News Desk -01
July 17, 2020
കോട്ടയത്ത് ഇന്ന് 39 പേർക്ക് കോവിഡ്; പുതുപ്പള്ളിയിലും പയ്യപ്പാടിയിലുമായി  നിരീക്ഷണത്തിൽ കഴിഞ്ഞ 9 പേർക്കും കോവിഡ്; ഏറ്റുമാനൂരിൽ മത്സ്യ തൊഴിലാളികൾ ഉൾപ്പെടെ നിരീക്ഷണത്തിൽ കഴിഞ്ഞ ഏറ്റുമാനൂർ സ്വദേശികൾ,  പുതുപ്പള്ളി, പൊൻകുന്നം, തൃക്കൊടിത്താനം,ചങ്ങനാശ്ശേരി, മുളക്കുളം,വൈക്കം, വെളിയന്നൂർ, വാഴപ്പള്ളി, കൂവപ്പള്ളി, മുട്ടുചിറ, വാഴൂർ, പാലാ , മാഞ്ഞൂർ, കട്ടച്ചിറ, രാമപുരം, പ്രവിത്താനം, കുറുപ്പന്തറ  സ്വദേശികൾക്കും കോവിഡ് സ്ഥിതീകരിച്ചു

കോട്ടയം: കോട്ടയം ജില്ലയില്‍ 39 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 10 പേരും വൈറസ് ബാധിതരില്‍ ഉള്‍പ്പെടുന്നു.

ഏഴു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 218 പേരാണ് ചികിത്സയിലുള്ളത്.

പുതുപ്പള്ളിയിലെയും,  പയ്യപ്പാടിയിലെയും നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ 9 പേർക്കും കോവിഡ് സ്ഥിതീകരിച്ചു.

മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-60, പാലാ ജനറല്‍ ആശുപത്രി-48,അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-41, കോട്ടയം ജനറല്‍ ആശുപത്രി-33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -32, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കല്‍ കോളേജ്-2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.

ആരോഗ്യപ്രവര്‍ത്തകര്‍

1. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയായ കടുത്തുരുത്തി മാഞ്ഞൂര്‍ സ്വദേശിനി(44).

2. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയര്‍ പദ്ധതിയിലെ ഡ്രൈവറായ ഭരണങ്ങാനം സ്വദേശി(40).

3. ആശാപ്രവര്‍ത്തകയായ ഭരണങ്ങാനം സ്വദേശിനി(42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

4. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ വ്യാപാരശാലയിലെ തൊഴിലാളിയായ ഏറ്റുമാനൂര്‍ സ്വദേശി(37). ആന്‍റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

5. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ വ്യാപാരശാലയിലെ തൊഴിലാളിയായ ഓണന്തുരുത്ത് സ്വദേശി(60). ആന്‍റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ല. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

6. പ്രവിത്താനം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രാമപുരം സ്വദേശി(63). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

7. പ്രവിത്താനം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പ്രവിത്താനം സ്വദേശി(40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

8. മാഞ്ഞൂര്‍ പഞ്ചായത്ത് ജീവനക്കാരിയായ മാഞ്ഞൂര്‍ സ്വദേശിനി(39).സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

9. കോതനല്ലൂര്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലെ ജീവനക്കാരിയായ കുറുപ്പുന്തറ സ്വദേശിനി(40).

10. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(59).

11. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ജലശുചീകരണ പ്ലാന്‍റ് ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി(24). പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.

12. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന കടനാട് സ്വദേശിനി(20).

വിദേശത്തുനിന്ന് വന്നവര്‍

13. ദുബായില്‍നിന്നും ജൂലൈ മൂന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(27)

14. സൗദി അറേബ്യയില്‍നിന്ന് ജൂലൈ നാലിന് എത്തി മുത്തോലിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊന്‍കുന്നം സ്വദേശി(55).

15. ഖത്തറില്‍നിന്നും ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(40).

16 . ദുബായില്‍നിന്നും ജൂലൈ മൂന്നിന് എത്തി കുറിച്ചിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി(35). ദുബായില്‍ ഏപ്രില്‍ 27ന് രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് 19ന് സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

17. ഖത്തറില്‍നിന്നും ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(24).

18. ദുബായില്‍നിന്ന് ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മുളക്കുളം കീഴൂര്‍ സ്വദേശി(58).

19. ദുബായില്‍നിന്ന് ജൂണ്‍ 30ന് എത്തി പയ്യപ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(56).

20. ദുബായില്‍നിന്ന് ജൂലൈ ഒന്നിന് എത്തി പയ്യപ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി(25).

21. ദുബായില്‍നിന്ന് ജൂലൈ ഒന്നിന് എത്തി നീലിമംഗലത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെളിയന്നൂര്‍ സ്വദേശി(27).

22. ഷാര്‍ജയില്‍നിന്ന് ജൂലൈ ഒന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(52)

23. ദുബായില്‍നിന്ന് ജൂണ്‍ 29ന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം കുടവെച്ചൂര്‍ സ്വദേശി.

24. ദുബായില്‍നിന്ന് ജൂലൈ മൂന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂവപ്പള്ളി സ്വദേശി(43).

25. ഷാര്‍ജയില്‍നിന്ന് ജൂലൈ രണ്ടിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുട്ടുചിറ സ്വദേശി(22).

26. ഷാര്‍ജയില്‍നിന്ന് ജൂലൈ ഒന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശി(59).

27. കുവൈറ്റില്‍നിന്ന് ജൂണ്‍ 30ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(26).

28. ദുബായില്‍നിന്ന് ജൂണ്‍ 27ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി(36).

29. മസ്കറ്റില്‍നിന്ന് ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി(26).

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

30 . തെങ്കാശിയില്‍നിന്നും ജൂലൈ അഞ്ചിന് എത്തി കടനാട് പഞ്ചായത്തില്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിനി(28).

31. ഹരിയാനയില്‍നിന്നും ജൂലൈ ഏഴിന് എത്തി പാലായിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാലാ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(32).

32. ഹൈദരാബാദില്‍നിന്നും ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24).

33.ഗുജറാത്തില്‍നിന്നും ജൂലൈ അഞ്ചിന് എത്തി പയ്യപ്പാടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(34).

34. ഡല്‍ഹിയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശി(38)

35. ബാംഗ്ലൂരില്‍നിന്ന് ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശിനിയായ പെണ്‍കുട്ടി(4)

36. ദിണ്ടിഗലില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ കിഴക്കേനട സ്വദേശി(73).

37. രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ കിഴക്കേനട സ്വദേശിയുടെ ഭാര്യ. ദിണ്ടിഗലില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.

38. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കട്ടച്ചിറ സ്വദേശിനി(34). ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്.

39. ബാംഗ്ലൂരില്‍നിന്ന് ജൂലൈ നാലിന് എത്തി ഏറ്റുമാനൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുന്നത്തുറ സ്വദേശി(28).

രോഗമുക്തരായവര്‍

1.ജൂണ്‍ രണ്ടിന് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശിനി(36)

2.ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച വാഴൂര്‍ സ്വദേശിനി(28)

3.ദുബായില്‍നിന്നെത്തി ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശി(33)

4.ദുബായില്‍നിന്നെത്തി ജൂലൈ 10ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശിനി(28)

5.കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശി(33)

6.സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച കുറുമ്പനാടം സ്വദേശി(46)

7.കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശി(38).

കൂടാതെ  ടിവിപുരം പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ‍ ഉത്തരവായി. കോട്ടയം ജില്ലയില്‍ ഇപ്പോള്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ. ഗ്രാമപഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍.

പാറത്തോട് -7, 8, 9
മണര്‍കാട് -8
അയ്മനം -6
കടുത്തുരുത്തി -16
ഉദയനാപുരം -16
തലയോലപ്പറമ്പ് -4
കുമരകം -4
പള്ളിക്കത്തോട് -7
ടിവിപുരം-10

Share17547SendTweet10967Share3071Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ല; സ്ത്രീസുരക്ഷാ പെൻഷനിൽ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി
Kerala

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ല; സ്ത്രീസുരക്ഷാ പെൻഷനിൽ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു
Featured News

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

കൊച്ചി വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു; തീപിടിച്ചത് സ്വകാര്യയാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ
Latest News

കൊച്ചി വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു; തീപിടിച്ചത് സ്വകാര്യയാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ

സമാധാന ചര്‍ച്ചയില്‍ അസ്വാരസ്യം; ആക്രമിക്കുമെന്ന് ട്രംപ്, വേദി വിട്ട് ഇറാന്‍ പ്രതിനിധികള്‍
International

സമാധാന ചര്‍ച്ചയില്‍ അസ്വാരസ്യം; ആക്രമിക്കുമെന്ന് ട്രംപ്, വേദി വിട്ട് ഇറാന്‍ പ്രതിനിധികള്‍

ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍
Entertainment

ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി
Featured News

പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

Search News

No Result
View All Result

Latest News

  • ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ല; സ്ത്രീസുരക്ഷാ പെൻഷനിൽ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി
  • ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു
  • കൊച്ചി വൈപ്പിനില്‍ കപ്പലിന് തീപിടിച്ചു; തീപിടിച്ചത് സ്വകാര്യയാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ
  • സമാധാന ചര്‍ച്ചയില്‍ അസ്വാരസ്യം; ആക്രമിക്കുമെന്ന് ട്രംപ്, വേദി വിട്ട് ഇറാന്‍ പ്രതിനിധികള്‍
  • ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍
  • പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി
  • പട്രോളിങ്ങിനിടെ ഉണ്ടായ അപകടം; കാലുകള്‍ മുറിച്ചുമാറ്റിയ പൊലീസുകാരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
  • ഓപ്പറേഷൻ തൂഫാനിൽ ഒരു കോംപ്രമൈസുമില്ല, പൊലീസുകാർ ഈ കാര്യത്തിൽ ആരുടെയും ശുപാർശ കേൾക്കില്ല: ആഭ്യന്തര മന്ത്രി
  • മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതി: കേരള പ്രതിനിധിയെ നീക്കി കേന്ദ്രം, പകരം നിയമിച്ചത് യുപി സ്വദേശിയെ
  • വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി: മലക്കം മറിഞ്ഞ് വി ഡി സതീശന്‍, ആയുധമാക്കി പ്രതിപക്ഷം

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist