കൊല്ലാട്: മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഞ്ഞിക്കുഴി , കൊല്ലാട് പിഡബ്ളിയുഡി റോഡിലെ കളത്തിക്കടവ് പാലം മുതൽ കൊല്ലാട് ജംഗ്ഷൻ വരെ ഇരു സൈഡിലും വളർന്ന കാട് , പകർച്ചവ്യാധി തടയുന്നതിൻ്റെ ഭാഗമായി റാേഡിന്റെ ഇരു വശത്തെയും കാട് വെട്ടി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ശ്രീ. തിരുവഞ്ചൂർ രാധാക്യഷ്ണൻ എം എൽ എ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.