• About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials
Thursday, June 25, 2026
  • Login
Kerala Dhwani
  • Home
  • Specials
  • Entertainment
    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

    ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍

    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    ശ്വേതാ മേനോന്റേത് ധീരമായ പ്രതികരണം’: പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകള്‍

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    രഞ്ജിത് കുറ്റക്കാരന്‍, തെളിവുകള്‍ ഉണ്ടെന്ന് കണ്ടെത്തല്‍: ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

    ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐക്കും എതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല’; കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • Lifestyle
    • Fashion
    • Health
    • woman
  • Technology
  • Religion
    • Christian
    • Hindu
    • Muslim
  • Editorial
  • Videos
    പുതുപ്പള്ളി താബോർ വർഷിപ്പ് സെന്റർ പാസ്റ്റർ റവ: സാബു ആൻഡ്രൂസിന്റെ മാതാവ് അന്തരിച്ചു; സംസ്കാരം നാളെ രാവിലെ വാഴൂരിൽ നടക്കും

    Funeral Service of Aleyamma Andrews – Live Telecast

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മലയാളത്തിന്റെ അഭിനയ പ്രതിഭ നെടുമുടി വേണു അന്തരിച്ചു

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ഓട്ടോറിക്ഷയിൽ യുവാവ് കത്തിക്കരിഞ്ഞ നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

    1996, 1985  മാരാമൺ കൺവൻഷൻ – ഓർമകളിൽ

    1996, 1985 മാരാമൺ കൺവൻഷൻ – ഓർമകളിൽ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

    തൊട്ടാവാടി ഇലകൊണ്ട് ഒരു അടിപൊളി തോരൻ .. വീഡിയോ

  • Others
    • Politics
    • Sports
    • Business
    • Obituary
  • Our Matrimonials
    • Manna Matrimony.Com
    • Thalikettu.Com
No Result
View All Result

Home Latest News Kerala

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം പുതിയ തലത്തിലേക്ക്

News Desk -02 by News Desk -02
December 29, 2025
കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണം’; വികെ പ്രശാന്തിനോട് ആര്‍ ശ്രീലേഖ, കരാറുണ്ടെന്ന് മറുപടി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎൽഎ വി കെ പ്രശാന്തിന്‍റെ ശാസ്തമംഗലത്തെ കോര്‍പ്പറേഷൻ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നൽകുന്നതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ തീരുമാനം. വാടകക്ക് നൽകിയതിന്‍റെ മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക്‌ നിർദേശം നൽകും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകൾ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഉയർന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാർത്ഥ വാടക്കാരല്ല ഇവ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ബിജെപിക്കായിരുന്നു മേധാവിത്വം. അക്കാലത്തു തന്നെ ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.പല വാണിജ്യ സ്ഥാപനങ്ങളും തലമുറകൾ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം തിരിച്ചു പിടിക്കാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം. മാസത്തിൽ 250 രൂപ വാടകക്ക് വരെ കടകൾ കൈമാറിയിട്ടുണ്ട്. ഇവയെല്ലാം വൻ തുകക്ക് മറിച്ചു നൽകി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നാണ് കണ്ടെത്തൽ.കുറഞ്ഞ വാടകക്ക് നൽകിയിട്ടുണ്ടെങ്കിൽ അതിന്‍റെ മാനദണ്ഡം എന്താണെന്ന് സെക്രട്ടറി വ്യക്തമാക്കണം.

വികെ പ്രശാന്ത് എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ വാടകക്ക് നൽകുന്നതിൽ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. വിവാദം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും വാടകക്ക് കെട്ടിടങ്ങള്‍ നൽകുന്നതിൽ ആവശ്യമായ പരിശോധന നടത്തുമെന്നും അന്വേഷിക്കുമെന്നും തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ വിവി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കെട്ടിടങ്ങള്‍ വാടകക്ക് നൽകുന്നതിന്‍റെ രേഖകളടക്കം വിശദമായി പരിശോധിക്കുമെന്നും വിവി രാജേഷ് പറഞ്ഞിരുന്നു. അതേസമയം, എംഎൽഎയുടെയും കൗൺസിലറുടെയും ഓഫീസ് കെട്ടിടങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വാടക കരാറിന്‍റെ മറവിൽ നേടിയതാണെന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ സര്‍ക്കാരിന് ഇന്നലെ പരാതി നൽകിയിട്ടുണ്ട്.

Tags: Vk presanth
Share16963SendTweet10602Share2969Share
വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പേജുകളിൽ അഭിപ്രായം രേഖപ്പെടുത്തുന്നവർ വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്തരം പരാമർശങ്ങൾ ശിക്ഷാർഹമാണ്

Related Posts

വെനസ്വേലയിലെ ഇരട്ട ഭൂചലനം: മരണം 32 ആയി, 700ല്‍ അധികം പേര്‍ക്ക് പരിക്ക്
International

വെനസ്വേലയിലെ ഇരട്ട ഭൂചലനം: മരണം 32 ആയി, 700ല്‍ അധികം പേര്‍ക്ക് പരിക്ക്

രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ്: FIR ഇട്ട് CBI അന്വേഷണം വേണമെന്ന ഹർജി ഉടൻ പരിഗണിക്കാതെ സുപ്രീം കോടതി
Latest News

രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ്: FIR ഇട്ട് CBI അന്വേഷണം വേണമെന്ന ഹർജി ഉടൻ പരിഗണിക്കാതെ സുപ്രീം കോടതി

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം: വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി
Featured News

ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം: വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

എംഎസ്‌സി എല്‍സ 3 അപകടം; കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ നീക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി
Kerala

എംഎസ്‌സി എല്‍സ 3 അപകടം; കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ നീക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; യുഎസ് സെനറ്റില്‍ യുദ്ധാധികാര പ്രമേയം പാസാക്കി, ട്രംപിന് തിരിച്ചടി
International

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; യുഎസ് സെനറ്റില്‍ യുദ്ധാധികാര പ്രമേയം പാസാക്കി, ട്രംപിന് തിരിച്ചടി

സംസ്ഥാനത്ത് പകർച്ചാവ്യാധികൾ പടരുന്നു; 159 പേര്‍ക്ക് ഡെങ്കിപ്പനി, 15 പേർക്ക് കൂടി ഷിഗെല്ല
Kerala

സംസ്ഥാനത്ത് പകർച്ചാവ്യാധികൾ പടരുന്നു; 159 പേര്‍ക്ക് ഡെങ്കിപ്പനി, 15 പേർക്ക് കൂടി ഷിഗെല്ല

Search News

No Result
View All Result

Latest News

  • വെനസ്വേലയിലെ ഇരട്ട ഭൂചലനം: മരണം 32 ആയി, 700ല്‍ അധികം പേര്‍ക്ക് പരിക്ക്
  • പറന്നുയർന്ന് കാനറികൾ; ഗ്രൂപ്പ് സി ജേതാക്കളായി നോക്കൗട്ടിൽ
  • രാമക്ഷേത്രത്തിലെ സംഭാവനാ തട്ടിപ്പ്: FIR ഇട്ട് CBI അന്വേഷണം വേണമെന്ന ഹർജി ഉടൻ പരിഗണിക്കാതെ സുപ്രീം കോടതി
  • ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം: വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി
  • എംഎസ്‌സി എല്‍സ 3 അപകടം; കടലിനടിയിലുള്ള കണ്ടെയ്‌നറുകള്‍ നീക്കാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി
  • ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കണം; യുഎസ് സെനറ്റില്‍ യുദ്ധാധികാര പ്രമേയം പാസാക്കി, ട്രംപിന് തിരിച്ചടി
  • സംസ്ഥാനത്ത് പകർച്ചാവ്യാധികൾ പടരുന്നു; 159 പേര്‍ക്ക് ഡെങ്കിപ്പനി, 15 പേർക്ക് കൂടി ഷിഗെല്ല
  • ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണമായും സുരക്ഷിതം’; സിഎജി റിപ്പോര്‍ട്ട് തള്ളി പിണറായി വിജയന്‍
  • ഞാന്‍ സംഘിയോ കമ്മിയോ അല്ല, രാജി ആരുടേയും പാവയാകാതിരിക്കാന്‍; മൗനം വെടിഞ്ഞ് ശ്വേത മേനോന്‍
  • കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു; രാജി രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍

About Company

Kerala Dhwani - Most Trusted Malayalam News and Entertainment Portal | Kerala Dhwani | Kerala Dhwani News | Kerala Dwani | Latest News | Politics | Lifestyle | Fashion | Health | Woman | Technology | Sex

Kerala Dhwani is a News Portal dedicated for providing both information and entertainment for people around the globe, especially Malayalees.

Quick Links

 Specials
 Around Us
 Entertainment
 Health
 Fashion
 Woman
 Technology
 Religion
 Editorial
 Videos

Follow Us On Facebook

  • About Us
  • Privacy Policy
  • Disclaimer
  • Terms of Use
  • Contact Us
  • Grievance Redressal
  • Employee ID Search
  • Our Matrimonials

© 2023 Kerala Dhwani® - All rights reserved

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist