സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇത്തവണയും തിരുവനന്തപുരം തന്നെയാണ് മികച്ച പ്രകടനം കാഴ്ചവച്ച മേഖല. 92.71 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഫലമറിയാന്‍ cbseresults.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.